Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തന്ത്രപ്രധാന നിക്കോബാര്‍ പ്രോജക്ട് തകര്‍ക്കാന്‍ ചൈനീസ് ക്വട്ടേഷനുമായി മലയാളി മാധ്യമ പ്രവര്‍ത്തകര്‍: കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2025, 07:55 pm IST
inIndia

ന്യൂദല്‍ഹി: പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ തന്ത്ര പ്രാധാന്യമുള്ള ഗ്രേറ്റ് നിക്കോബാര്‍ പ്രോജക്ട് അട്ടിമറിക്കാന്‍ ചൈനീസ് ക്വട്ടേഷനുമായി മലയാളി മാധ്യമ പ്രവര്‍ത്തകര്‍
ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ കെ എ .ഷാജി, ന്യൂസ് മിനിട്ട് എഡിറ്റര്‍ ധന്യ രാജേന്ദ്രന്‍ എന്നിവരാണ് രാജ്യവിരുദ്ധ താല്‍പര്യങ്ങളുമായി നിക്കോബാര്‍ പ്രോജക്ടിനെതിരെ പ്രചാരണം ഏറ്റെടുത്തിട്ടുള്ളത്.
ഇന്ത്യന്‍ വ്യോമ സമുദ്രാതിര്‍ത്തി പ്രതിരോധം ശക്തമാക്കുന്ന തരത്തില്‍ നിക്കോബാറില്‍ വിമാനത്താവളവും തുറമുഖവും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അടങ്ങിയതാണ് ഗ്രേറ്റ് നിക്കോബാര്‍ പ്രോജക്ട്. ചൈനയുടെ സൈനിക താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാണ് പദ്ധതിയെന്ന വിലയിരുത്തലുണ്ട്.
ഈ പദ്ധതി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന തരത്തില്‍ സ്‌ക്രോള്‍ ഓണ്‍ലൈന്‍ കുറേക്കാലമായി നിരന്തരം പ്രചരണം നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ അട്ടിമറി പ്രചരണത്തിനായി മലയാളികളായ ധന്യ രാജേന്ദ്രനും കെ.എ. ഷാജിയും രംഗത്തിറങ്ങിയത്.
ധന്യ രാജേന്ദ്രന്റെ ന്യൂസ് മിനിട്ട് സംഘം ആന്‍ഡമാനില്‍ എത്തിയെങ്കിലും നിക്കോബാര്‍ ദ്വീപുകളിലേക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ തിരിച്ചു പോയിരുന്നു. ന്യൂസ് മിനിട്ട് സംഘത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് ഉപദ്രവിച്ചതായി ധന്യ രാജേന്ദ്രന്‍ അടുത്തിടെ ആരോപിച്ചിരുന്നു.
ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനായ കെ.എ. ഷാജിയും നിക്കോബാര്‍ പ്രോജക്ട് വിരുദ്ധ പ്രചരണത്തില്‍ സജീവമായി രംഗത്തുണ്ട്. കെ.എ. ഷാജി, സിദ്ദിഖ് കാപ്പന്റെ മോചനത്തിനുള്ള മുന്നണി പോരാളിയായിരുന്നു. പരിസ്ഥിതി ലോബിയുടെ വക്താവായി വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്ക് എതിരേ പ്രചരണം നടത്തി. സേവ് ലക്ഷദ്വീപ് കാമ്പെയിനിലും സജീവമായി പങ്കെടുത്തു. തമിഴ്‌നാട് ഗവര്‍ണര്‍ രവിക്കെതിരെ ഭീഷണി മുഴക്കിയ വിവാദ പോസ്റ്റിനു ശേഷം ഐ ബി നിരീക്ഷണത്തിലാണ്.

പരിസ്ഥിതി പ്രവര്‍ത്തകനായ പങ്കജ് സെക് സാരിയയുമായി കൈകോര്‍ത്താണ് ഷാജിയുടെ പ്രചരണം. ഷാജി മുന്‍കയ്യെടുത്ത് മാര്‍ച്ച് എട്ടിനു പങ്കജിനെ തിരുവനന്തപുരം പ്രസ് ക്ലബില്‍ ക്ഷണിച്ചു വരുത്തി നിക്കോബാര്‍ പരിസ്ഥിതി ഭീഷണികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയിരുന്നു.
ഇന്ത്യയിലെ വികസന പദ്ധതികള്‍ തുരങ്കം വയ്‌ക്കാന്‍ വിദേശ ഫണ്ടു വാങ്ങി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ദുഷ്പ്രചരണം നടത്തുന്നത് കേന്ദ്ര ഏജന്‍സികളും നിരീക്ഷിക്കുന്നുണ്ട്.

Tags: strategic Nicobar projectk a shaji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.