ശിവഗിരി: ലഹരിക്കെതിരായി ജന്മഭൂമി നടത്തുന്ന ജാഗ്രതായാത്രയ്‌ക്ക് അനുഗ്രഹം നേർന്ന് ശിവിഗിരി മഠാധിപതി സ്വാമി സച്ചിതാനന്ദ. ലഹരിയുടെ നീരാളി പിടുത്തത്തിൽ നിന്ന് മോചനം നൽകാൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ലഹരിക്കെതിരായ യാത്ര ശിവഗിരി മഹാസമാധിയിൽ നിന്ന് ആരംഭിക്കാനുള്ള ജന്മഭൂമിയുടെ തീരുമാനം അനുമോദനാർഹം. എല്ലാ പിന്തുണയും നേരുന്നു. സച്ചിതാനന്ദ പ റഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: