Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാർഖണ്ഡിൽ അരാജകത്വം അലയടിക്കുന്നു , റാഞ്ചിയിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു : സംസ്ഥാനത്ത് യോഗി മോഡൽ ഭരണം വേണമെന്ന് ബിജെപി

ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സർക്കാർ രൂപീകരിച്ചതുമുതൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്ന് ബിജെപി എംഎൽഎ നവീൻ ജയ്‌സ്വാൾ പറഞ്ഞു. ഭൂമിയും കൽക്കരിപ്പാടങ്ങളും കൊള്ളയടിക്കുന്ന തിരക്കിലായതിനാലും ക്രമസമാധാനം നിലനിർത്താൻ കഴിയാത്തതിനാലും പോലീസ് ഭരണകൂടം പരാജയപ്പെട്ടുവെന്നും എംഎൽഎ വിമർശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 06:54 am IST
in India

റാഞ്ചി : ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ബുധനാഴ്ച പട്ടാപ്പകൽ പ്രമുഖ ബിജെപി നേതാവ് അനിൽ ടൈഗർ വെടിയേറ്റ് കൊല്ലപ്പെട്ടു. തുടർന്ന് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊലപാതകത്തിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കൊലപാതകത്തിലെ പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ആദ്യം നടന്നില്ല. പോലീസിന് നേർക്ക് ഇയാൾ വെടിയുതിർത്തു. തുടർന്ന് പോലീസ് ഇയാളുടെ കാലിൽ വെടിവച്ച് വീഴ്‌ത്തിയാണ് കീഴ്പ്പെടുത്തിയത്.

അതേ സമയം സംഭവത്തിന് ശേഷം ബിജെപി നേതാക്കളും പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തുകയും സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ വിമർശിച്ചു.

ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സർക്കാർ രൂപീകരിച്ചതുമുതൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്ന് ബിജെപി എംഎൽഎ നവീൻ ജയ്‌സ്വാൾ പറഞ്ഞു. ഭൂമിയും കൽക്കരിപ്പാടങ്ങളും കൊള്ളയടിക്കുന്ന തിരക്കിലായതിനാലും ക്രമസമാധാനം നിലനിർത്താൻ കഴിയാത്തതിനാലും പോലീസ് ഭരണകൂടം പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കണമെന്നും ജയ്‌സ്വാൾ ആവശ്യപ്പെട്ടു.

ഇതിനു പുറമെ സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്നും കുറ്റവാളികൾക്ക് സ്വതന്ത്രമായ കൈകളുണ്ടെന്നും പറഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി സഞ്ജയ് സേത്തും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സർക്കാരിനെ ആക്രമിച്ചു.

“റാഞ്ചി ഉൾപ്പെടെ മുഴുവൻ ജാർഖണ്ഡും കുറ്റവാളികളുടെ പിടിയിലാണ്. നിയമവാഴ്ച തകർന്നു, കുറ്റവാളികൾക്ക് സ്വതന്ത്രമായ കൈകളാണുള്ളത്. ക്രമസമാധാനം പൂർണ്ണമായും തകർന്നു. നാളെ രാവിലെ ഞങ്ങൾ തെരുവിലിറങ്ങി ഈ കുറ്റകൃത്യത്തിനും ഈ സത്യസന്ധമല്ലാത്ത സർക്കാരിനുമെതിരെ ശക്തമായി പ്രതിഷേധിക്കും. ഇവിടെ എടുത്ത് പറയേണ്ടത് ഉത്തർപ്രദേശിൽ നിന്ന് കുറ്റവാളികൾ ഓടിപ്പോയി. അവിടെ സ്ത്രീകൾ സുരക്ഷിതരാണ്, ബിസിനസുകാർ സുരക്ഷിതരാണ്. എന്തുകൊണ്ട് ? ഭയമുള്ളതിനാൽ, അവിടെ യോഗി മോഡൽ ഉണ്ട്. യോഗി മോഡൽ നടപ്പിലാക്കൂ, അപ്പോൾ കുറ്റകൃത്യങ്ങൾ അവസാനിക്കും,” – സേത്ത് പറഞ്ഞു.

അതേ സമയം സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Tags: murderkilledHemant SorenCriminalsJharkhandbjpRanchi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.