Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

16 കോടി ജനങ്ങളുള്ള ബംഗ്ലാദേശിനെ 140 കോടിയുള്ള ഇന്ത്യയ്‌ക്ക് റെഡിമെയ്ഡ് കയറ്റുമതിയില്‍ തോല്‍പിക്കാനാവും: യോഗി

റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണക്കയറ്റുമതിയില്‍ ബംഗ്ലാദേശിനുള്ള മേല്‍ക്കോയ്‌മ ഇല്ലാതാക്കാനും വിദേശവിപണികള്‍ കയ്യടക്കാനും ആസൂത്രിതനീക്കവുമായി ഇന്ത്യ. 16 കോടി മാത്രം ജനസംഖ്യയുള്ള ബംഗ്ലാദേശിന് അതിന് കഴിയുമെങ്കില്‍ 140 കോടി ജനസംഖ്യയുള്ള ഇന്ത്യയ്‌ക്ക് അതിന് കഴിയുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 06:02 pm IST
inIndia

ലഖ്നൗ: റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണക്കയറ്റുമതിയില്‍ ബംഗ്ലാദേശിനുള്ള മേല്‍ക്കോയ്‌മ ഇല്ലാതാക്കാനും വിദേശവിപണികള്‍ കയ്യടക്കാനും ആസൂത്രിതനീക്കവുമായി ഇന്ത്യ. 16 കോടി മാത്രം ജനസംഖ്യയുള്ള ബംഗ്ലാദേശിന് അതിന് കഴിയുമെങ്കില്‍ 140 കോടി ജനസംഖ്യയുള്ള ഇന്ത്യയ്‌ക്ക് അതിന് കഴിയുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

പ്രധാനമന്ത്രിമിത്ര (പ്രധാന്‍ മന്ത്രി മെഗാ ഇന്‍റഗ്രേറ്റഡ് ടെക്സ്റ്റൈല്‍ റീജ്യന്‍സ് ആന്‍റ് അപ്പാരല്‍സ്) പദ്ധതിപ്രകാരം പരമാവധി വസ്ത്രനിര്‍മ്മാണ യൂണിറ്റുകള്‍ തുറക്കുകയാണ് ഇന്ത്യ. തുന്നല്‍, ഡൈയിംഗ്, നിറ്റിംഗ്, പ്രിന്‍റിംഗ്, പാക്കേജിംഗ് , ഡിസൈനിങ്ങ് തുടങ്ങി റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണത്തിന് വേണ്ട എല്ലാ യൂണിറ്റുകളും ഒരൊറ്റ ഇടത്ത് തുറക്കുകയാണ് ലക്ഷ്യം.

ഷേഖ് ഹസീനയുടെ കാലത്ത് റെഡിമെയ്ഡ് വസ്ത്രക്കയറ്റുമതിയില്‍ 5000 കോടി ഡോളര്‍ വരെ നേടിയിരുന്നു ബംഗ്ലാദേശ്. എന്നാല്‍ ഹസീനയെ പുറത്താക്കി ഇടക്കാല സര്‍ക്കാരിന്റെ ചുമതല മുഹമ്മദ് യൂനസ് ഏറ്റെടുത്തതോടെ ബംഗ്ലാദേശിലെ റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണ മേഖല തകരുകയാണ്. ജമാ അത്തെ തീവ്രവാദികള്‍ തന്നെ വസ്ത്രനിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിക്കുകയാണ്.
ബംഗ്ലാദേശിലേക്ക് എത്തുന്ന വിദേശപ്പണത്തില്‍ 84 ശതമാനവും റെഡിമെയ്ഡ് വസ്ത്രക്കയറ്റുമതിയില്‍ നിന്നാണ്. ഇതാണ് ഇല്ലാതാകാന്‍ പോകുന്നത്.പൊതുവെ ഇസ്ലാമിക തീവ്രവാദചിന്ത മൂലം ആഭ്യന്തരക്കുഴപ്പത്തില്‍ അകപ്പെട്ട ബംഗ്ലാദേശിന് അതില്‍ നിന്നും തലയൂരാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ബംഗ്ലാദേശിലെ ഗാര്‍മെന്‍റ് ഫാക്ടറികള്‍ വന്‍തോതില്‍ അടച്ചുപൂട്ടുകയാണെന്ന് പറഞ്ഞ് വിലപിക്കുന്ന ഒരു സുപ്രധാന ഗാര്‍മെന്‍റ് വ്യവസായിയായ ആനന്ദ് ജലീലിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായി. ജീവനക്കാര്‍ക്ക് കൂലി കൊടുക്കാന്‍ പോലും പണമില്ലെന്ന് പറഞ്ഞാണ് ഇയാള്‍ വിലപിക്കുന്നത്. ഗാര്‍മെന്‍റ് ഫാക്ടറികള്‍ ഇല്ലാതായാല്‍ ബംഗ്ലാദേശ് അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടും. നാല് ലക്ഷം പേര്‍ക്ക് നേരിട്ടും ഒന്നരക്കോടി പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്ന മേഖല കൂടിയാണ് ബംഗ്ലാദേശിലെ റെഡിമെയ്ഡ് ഗാര്‍മെന്‍റ് ഫാക്ടറി.

ബംഗ്ലാദേശിന്റെ നഷ്ടം നേട്ടമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ മേഖലയിലെയും വസ്ത്രനിര്‍മ്മാണ യൂണിറ്റുകള്‍ സജീവമാക്കുകയാണ്. ഒപ്പം പുതിയ യൂണിറ്റുകള്‍ തുറക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ തളര്‍ന്ന് കിടന്നിരുന്ന റെഡിമെയ്ഡ് ഗാര്‍മെന്‍റ് യൂണിറ്റുകള്‍ സജീവമാക്കുകയാണ്. 2030ല്‍ ഒമ്പത് ലക്ഷം കോടിയുടെ റെഡിമെയ്ഡ് വസ്ത്രകയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യം വെയ്‌ക്കുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്രകയറ്റുമതി വെറും മൂന്ന് ലക്ഷം കോടി മാത്രമാണ്.

Tags: jamaateIslamiMohammedYunusReadymadeexportindiaBangladeshYogiadityanathSheikhHasina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

പുതിയ വാര്‍ത്തകള്‍

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

ദുർമേദസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കും : ജയിൽ മെനുവിൽ നിന്ന് മട്ടൻ അടക്കം ആഡംബരഭക്ഷണങ്ങൾ കട്ടാകും

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.