Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റ് മെയ് 13 ന്; രജിസ്‌ട്രേഷന്‍ മാര്‍ച്ച് 28 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 11:42 am IST
in Education

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേയ് 13 രാവിലെ 10 മുതല്‍ ഒരുമണിവരെ ദേശീയതലത്തില്‍ നടത്തുന്ന ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റിന് (ബെറ്റ് 2025) മാര്‍ച്ച് 28 വൈകുന്നേരം 5 മണിവരെ ഓണ്‍ലൈനില്‍ http://dbtbet2025.ntaonline.in- ല്‍ രജിസ്റ്റര്‍ ചെയ്യാം. വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും www.nta.ac.in ല്‍ ലഭിക്കും. കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

അപേക്ഷാ ഫീസ് ജനറല്‍/ഒബിസി നോണ്‍ ക്രീമിലെയര്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1300 രൂപയും പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 650 രൂപയുമാണ്. നെറ്റ് ബാങ്കിങ്, ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/യുപിഐ/വാലറ്റ് വഴി ഫീസ് അടയ്‌ക്കാം. രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങളും ‘ബെറ്റ് 2025’ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ വിശദാംശങ്ങളും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റുെണ്ടങ്കില്‍ തിരുത്തുന്നതിന് മാര്‍ച്ച് 30, 31 തീയതികളില്‍ അവസരം ലഭിക്കും.

ഭാരത പൗന്മാര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഇനി പറയുന്ന യോഗ്യതയുണ്ടായിരിക്കണം. ബയോടെക്‌നോളജി, ലൈഫ് സയന്‍സ് (ബയോമെഡിക്കല്‍, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോളജി, ബയോഫിസിക്‌സ്, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടേണല്‍ ബയോകെമിസ്ട്രി, ജനിറ്റിക്‌സ്, മൈക്രോബയോളജി, സുവോളജി മുതലായവ)/അനുബന്ധ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ (എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 55% മതി/തത്തുല്യ ഗ്രേഡില്‍ കുറയാതെ ബാച്ചിലേഴ്‌സ്/മാസ്‌റ്റേഴ്‌സ്/ഇന്റഗ്രേറ്റഡ് എംഎസ്‌സി/എംടെക് ബിരുദമെടുത്തിരിക്കണം. അവസാനവര്‍ഷ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

പ്രായപരിധി 28 വയസ്. വനിതകള്‍, പട്ടികജാതി/വര്‍ഗ്ഗ, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഇളവ് ലഭിക്കും.

‘ബെറ്റ് 2025’ ല്‍ യോഗ്യത നേടുന്നവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് രണ്ട് കാറ്റഗറികളില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. കാറ്റഗറി ഒന്നിലെ മെരിറ്റ് ലിസ്റ്റിലുള്ളവര്‍ക്ക് ഇന്ത്യയിലെ സര്‍വ്വകലാശാല/സ്ഥാപനങ്ങളില്‍നിന്നും ഫെലോഷിപ്പ് നേടി ഗവേഷണ പഠനം നടത്താം. കാറ്റഗറി 2 ലെ മെരിറ്റ് ലിസ്റ്റിലുള്ളവര്‍ക്ക് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന േപ്രാജക്ടുകളില്‍ ഫെലോഷിപ്പോടുകൂടി റിസര്‍ച്ച് ഫെലോകളാവാനും പിഎച്ച്ഡി പ്രവേശനത്തിനും അര്‍ഹതയുണ്ടായിരിക്കും. ബയോടെക്‌നോളജി, ലൈഫ് സയന്‍സ് മേഖലകളാണ് ഗവേഷണ പഠനം നടത്താവുന്നത്.

Tags: educationNational Testing Agency MayBiotechnology Eligibility Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.