Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു മുസ്ലീമിന്റെയും കട തകർത്തില്ല ; നമ്മൾ സാഹോദര്യം കാണിക്കുന്നത് കൊണ്ടാണ് അവരുടെ കടകൾ ഇപ്പോഴും നിൽക്കുന്നത് ‘ : നാഗ്പൂരിലെ ഹിന്ദുക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 05:57 pm IST
inIndia

നാഗ്പൂർ ; നാഗ്പൂർ കലാപത്തിൽ ലക്ഷ്യം വച്ചത് ഹിന്ദുക്കളുടെ കടകൾ മാത്രമാണെന്ന് റിപ്പോർട്ട് . സമീപത്തുള്ള മുസ്ലീങ്ങളുടെ കടകൾ ഒഴിവാക്കിയാണ് ആക്രമണം നടന്നത് . അതുകൊണ്ട് തന്നെ , എങ്ങനെയാണ് തങ്ങൾക്ക് ഏകപക്ഷീയമായ സാഹോദര്യം നിലനിർത്താൻ കഴിയുക എന്നാണ് മുസ്ലീം ആൾക്കൂട്ട കലാപത്തിൽ ദുരിതമനുഭവിക്കുന്ന ഹിന്ദുക്കൾ ചോദിക്കുന്നത്.

“നമ്മുടെ കടകൾ തകർക്കാനും വാഹനങ്ങൾ കത്തിക്കാനും അവർക്ക് എന്തായിരുന്നു ആവശ്യം? ഇവിടെ ബുർഹാൻപൂരിൽ മുസ്ലീം പ്രദേശത്ത് ഒരു കട പോലും തകർന്നിട്ടില്ല. നമ്മൾ ഹിന്ദുക്കളാണ്, ഇതെല്ലാം നമുക്ക് സംഭവിക്കുന്നു. എത്ര കാലം നമ്മൾക്ക് ഈ സാഹോദര്യം കാണിക്കാനാകും . നമ്മൾ സാഹോദര്യം കാണിക്കുന്നത് കൊണ്ടാണ് അവരുടെ കടകൾ ഇപ്പോഴും നിൽക്കുന്നത് . നമ്മള്‍ അവരുടെ ഒരു കടയെങ്കിലും തകര്‍ത്തിട്ടുണ്ടോ, ഒന്നും ചെയ്തില്ലല്ലോ. നമ്മള്‍ ഇവിടെ പണം സമ്പാദിക്കാന്‍ വന്നതാണ് . ഇന്ന് അവര്‍ നമ്മുടെ കട ആക്രമിച്ചു. നാളെ അവര്‍ നമ്മുടെ വീട്ടില്‍ കയറും. പിന്നെ എന്ത് സംഭവിക്കും “ – ഹിന്ദു കടയുടമ പറഞ്ഞു.

രാത്രിയിൽ 4-5 പേർ ആദ്യം വന്നു. അവർക്ക് പിന്നാലെ 100-ലധികം പേർ പെട്രോൾ ബോംബുകളും വാളുകളും വടികളുമായി വന്നു – എന്നാണ് മറ്റൊരു കടയുടമ പറഞ്ഞത്. കലാപകാരികളായ ജനക്കൂട്ടം വീടുകളിൽ കയറാൻ ശ്രമിച്ചതായി സ്ത്രീകൾ പറഞ്ഞു.അതിനിടെ, ജനക്കൂട്ടം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ തടയുകയും അവരുടെ യൂണിഫോം കീറുകയും , അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഈ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: Nagpur riotsHindu shopstargeted
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.