Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്‍- ധന്‍ അക്കൗണ്ടുകള്‍ 55.02 കോടി; സുരക്ഷാ ബീമാ യോജനയില്‍ 50.30 കോടി പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 10:20 am IST
in India

ന്യൂദല്‍ഹി: ബാങ്ക് സൗകര്യമില്ലാത്തവര്‍ക്ക് ബാങ്ക് സേവനം നല്‍കുക, സുരക്ഷിതത്വം നല്‍കുക, ധനസഹായം നല്‍കുക, സേവനം ലഭിക്കാത്ത പ്രദേശങ്ങള്‍ക്ക് സേവനം നല്‍കുക എന്നീ ലക്ഷ്യത്തോടെ ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടുകളില്‍ മാര്‍ച്ച് ഏഴു വരെ 55.02 കോടി ജന്‍- ധന്‍ അക്കൗണ്ടുകള്‍ തുറന്നതായി കേന്ദ്രം അറിയിച്ചു. അതില്‍ 36.63 കോടി അക്കൗണ്ടുകളും ഗ്രാമപ്രദേശങ്ങളിലും അര്‍ധ നഗരങ്ങളിലുമാണ്.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്ന ഒരു വര്‍ഷത്തെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാര്‍ച്ച് ഏഴു വരെ 50.30 കോടി പേര്‍ ചേര്‍ന്നു. വര്‍ഷം തോറും പുതുക്കാവുന്ന പദ്ധതി വഴി, മരണത്തിനോ സ്ഥിരമായ പൂര്‍ണ വൈകല്യത്തിനോ രണ്ടു ലക്ഷം രൂപയും അപകടത്തെത്തുടര്‍ന്നുള്ള സ്ഥിരമായ ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപയും പരിരക്ഷയുണ്ട്. 18 മുതല്‍ 70 വയസ് വരെയുള്ളവര്‍ക്ക് ചേരാം.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന ഒരു വര്‍ഷത്തെ ലൈഫ് ഇന്‍ഷുറന്‍സാണ്, പ്രതിവര്‍ഷം 436 രൂപ പ്രീമിയം. മരണമടഞ്ഞാല്‍ രണ്ട് ലക്ഷം രൂപ പരിരക്ഷ. 18നും 50 നും ഇടയിലുള്ളവര്‍ക്ക് ചേരാം. പദ്ധതിയില്‍ 23.21 കോടി പേര്‍ ചേര്‍ന്നു.

പതിനെട്ട് മുതല്‍ 40 വയസ് വരെയുള്ള, ഒരു പെന്‍ഷന്‍ പദ്ധതിയിലും ഉള്‍പ്പെടാത്തവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കാന്‍ ഉള്ളതാണ് അടല്‍ പെന്‍ഷന്‍ യോജന. 60 വയസ് തികയുമ്പോള്‍, പ്രതിമാസം 1000 രൂപ, 2000 രൂപ, 3000 രൂപ, 4000 രൂപ, 5000 രൂപ എന്നിങ്ങനെ പെന്‍ഷന്‍ ലഭിക്കും. മാര്‍ച്ച് വരെ പദ്ധതിയില്‍ 7.49 കോടി പേര്‍ ചേര്‍ന്നു.

പ്രധാനമന്ത്രി മുദ്ര യോജന വഴി സൂക്ഷ്മ/ ചെറുകിട ബിസിനസ് യൂണിറ്റുകള്‍ക്ക് 20 ലക്ഷം രൂപ വരെ വായ്‌പ്പ. ഫെബ്രുവരി 28 വരെ 33.19 ലക്ഷം കോടിയുടെ 52.07 കോടി വായ്‌പകള്‍ അനുവദിച്ചിട്ടുണ്ട്.

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീം പട്ടികജാതി/ വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരിലും സ്ത്രീകളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഉള്ളതാണ്. 10 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വായ്‌പ. മാര്‍ച്ച് ഏഴു വരെ 60,504 കോടി രൂപയുടെ 2.67 ലക്ഷം വായ്‌പകള്‍ അനുവദിച്ചു.

 

Tags: Jan Dhan accountsSuraksha Bima Yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലഡ് ബാങ്കിലെ കോപ്പര്‍ വയറുകള്‍ മോഷണം പോയി, രക്തം സൂക്ഷിക്കാന്‍ പകരം സംവിധാനം ഇല്ലാത്തതില്‍ പ്രതിസന്ധി

ലഭിച്ച മറുപടികളില്‍ പലതും തൃപ്തികരമല്ല, വീണയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും

രാജേഷ് തില്ലങ്കരിയുടെ കാര്യമിങ്ങനെയാണ്, ‘ആകാശ് തില്ലങ്കരിമാർ’ക്ക് മതിയാകുന്നില്ലേ…

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ റീനയെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ

ഞാവല്‍ പഴത്തോടുള്ള പ്രിയം മലയാളികള്‍ മറന്നിട്ടില്ല… വഴിയോരത്തെ ‘വയലറ്റ് വസന്തം’

ശബരിമലയിൽ 2025ലും വീഴ്ച സംഭവിച്ചു; പി.എസ് പ്രശാന്തിന്റെ കാലത്തെ വീഴ്ച ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

മോഹൻലാൽ – തരുൺ മൂർത്തി ചിത്രം അതി മനോഹരം തൊടുപുഴയിൽ പുരോഗമിക്കുന്നു

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.