Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഗ്പൂർ അക്രമം : ഔറംഗസേബ് വിവാദത്തിനുശേഷം കലാപം നടത്തി മതമൗലിക വാദികൾ , കല്ലേറും തീവെയ്‌പ്പും വ്യാപകം ; കർശന നടപടിയെന്ന് ഫഡ്‌നാവിസ്

നാഗ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് അക്രമം വ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഈ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നു റിപ്പോർട്ടുകളുണ്ട്. ഹൻസ്പുരി പ്രദേശത്തെ കടകളിൽ അതിക്രമിച്ചു കയറിയ കലാപകാരികൾ അവ നശിപ്പിച്ചു. കൂടാതെ കലാപകാരികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടിട്ടുണ്ട്. ഇതിനു പുറമെ കലാപകാരികൾ ആളുകളുടെ വീടുകളും ആശുപത്രികളും വെറുതെ വിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2025, 08:29 am IST
in India

മുംബൈ : അടുത്തിടെ പുറത്തിയ ഛാവ എന്ന ചിത്രത്തിന് ശേഷം മഹാരാഷ്‌ട്രയിലെ അന്തരീക്ഷം ആകമാനം മാറിയ നിലയിലാണ്. ആളുകൾ യഥാർത്ഥ ചരിത്രം അറിഞ്ഞപ്പോൾ മുതൽ മുഗൾ ആക്രമണകാരിയായ ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനിടയിൽ തിങ്കളാഴ്ച രാത്രി നാഗ്പൂരിൽ മുസ്ലീം മതമൗലികവാദികൾ അക്രമം അഴിച്ചുവിട്ടു.

ആയിരത്തിലധികം മത മൗലികവാദികൾ വലിയ തോതിൽ കല്ലെറിയലും, തീവെയ്‌പ്പും, നശീകരണ പ്രവർത്തനങ്ങളും നഗരത്തിൽ നടത്തി. ഇതേ തുടർന്ന് നാഗ്പൂരിലുടനീളം ബിഎൻഎസ്എസ് സെക്ഷൻ 163 ഭരണകൂടം ചുമത്തിയിട്ടുണ്ട്. അതേ സമയം നാഗ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് അക്രമം വ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഈ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നു റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രി 7.30 ഓടെ ചിറ്റ്നിസ് പാർക്ക് പ്രദേശത്താണ് ആദ്യ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് മതമൗലികവാദികൾ പോലീസ് സംഘത്തിന് നേരെ കല്ലെറിഞ്ഞു. ഇതിൽ 6 പേർക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റു. ഇതിനുശേഷം മതമൗലികവാദികളുടെ ഈ ജനക്കൂട്ടം കോട്‌വാലിയിലും ഗണേഷ്‌പേട്ടിലും എത്തി അക്രമണങ്ങൾ അഴിച്ചു വിട്ടു.

ആയിരത്തിലധികം മൗലികവാദികൾ വലിയ തോതിലുള്ള കല്ലെറിയൽ, നശീകരണ പ്രവർത്തനങ്ങൾ, തീവയ്‌പ്പ് എന്നിവ നടത്തിയതായും റിപ്പോർട്ട് ഉണ്ട്. രാത്രി 8 നും 8.30 നും ഇടയിൽ അക്രമികൾ വലിയ തോതിൽ നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും നാഗ്പൂർ പോലീസ് കമ്മീഷണർ പറഞ്ഞു. ഹൻസ്പുരി പ്രദേശത്തെ കടകളിൽ അതിക്രമിച്ചു കയറിയ കലാപകാരികൾ അവ നശിപ്പിച്ചു.

കൂടാതെ കലാപകാരികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടിട്ടുണ്ട്. ഇതിനു പുറമെ കലാപകാരികൾ ആളുകളുടെ വീടുകളും ആശുപത്രികളും വെറുതെ വിട്ടില്ല. അതേസമയം, സ്ഥിതിഗതികൾ കണക്കിലെടുത്ത്, കോട്‌വാലി, ഗണേഷ്‌പേട്ട്, തഹസിൽ, ലകദ്ഗഞ്ച്, പച്ച്പോളി, ശാന്തിനഗർ, സക്കർദാര, നന്ദൻവാൻ, ഇമാംവാര, യശോധരനഗർ, കപിൽനഗർ എന്നിവയുൾപ്പെടെ നിരവധി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പോലീസ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ സംഭവത്തിൽ സമാധാനവും ഐക്യവും നിലനിർത്താൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ വിഷയത്തിൽ താൻ വ്യക്തിപരമായി ഏറെ ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ക്രമസമാധാന പാലനത്തിന് ആവശ്യമായ എല്ലാ കർശന നടപടികളും സ്വീകരിക്കാൻ പോലീസ് കമ്മീഷണർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും സമാധാനം കൈവിടല്ലന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: policemaharashtramuslimDevendra FadnavisChava movieNagpur violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

Kerala

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.