Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാബാ രാംദേവിന്റെ പതഞ്ജലി ഇന്‍ഷുറന്‍സ് രംഗത്തേക്ക്

ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി ഇന്‍ഷുറന്‍സ് രംഗത്തേക്ക് പ്രവേശിക്കുന്നു. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് എന്ന കമ്പനിയെ ഏറ്റെടുത്താണ് പതഞ്ജലി ഇന്‍ഷുറന്‍സ് രംഗത്തെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2025, 05:49 pm IST
inIndia, Business
ബാബാ രാംദേവും അദ്ദേഹത്തിന്‍റെ അനുയായിയും പതഞ്ജലി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുകയും ചെയ്യുന്ന ബാലകൃഷ്ണയും

ബാബാ രാംദേവും അദ്ദേഹത്തിന്‍റെ അനുയായിയും പതഞ്ജലി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുകയും ചെയ്യുന്ന ബാലകൃഷ്ണയും

ന്യൂദല്‍ഹി: ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി ഇന്‍ഷുറന്‍സ് രംഗത്തേക്ക് പ്രവേശിക്കുന്നു. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് എന്ന കമ്പനിയെ ഏറ്റെടുത്താണ് പതഞ്ജലി ഇന്‍ഷുറന്‍സ് രംഗത്തെത്തുന്നത്.

പതഞ്ജലി ആയുര്‍വേദയും ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പും ചേര്‍ന്നാണ് 4,500 കോടി രൂപയ്‌ക്ക് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിനെ ഏറ്റെടുക്കുന്നത്. പ്രസിദ്ധമായ രജനിഗന്ധ ബ്രാന്‍ഡുകളുടെ ഉടമകളായ സത്യപാല്‍ സുഗന്ധിയുടെയും ധര്‍മ്മപാല്‍ സുഗന്ധിയുടെയും ഉടസ്ഥതയിലുള്ള കമ്പനിയാണ് ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പ് (ഡിഎസ് ഗ്രൂപ്പ്). 1929 ല്‍ സ്ഥാപിതമായ ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പ് (ഡിഎസ് ഗ്രൂപ്പ്), ഭക്ഷണപാനീയങ്ങള്‍, മിഠായി, മൗത്ത് ഫ്രഷ്നറുകള്‍, ഹോസ്പിറ്റാലിറ്റി, ഡയറി, ആഡംബര റീട്ടെയില്‍, കൃഷി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനിയാണ്.

സനോതി പ്രോപ്പര്‍ട്ടീസിന്റെയും അഡാര്‍ പൂനവല്ലയുടെയും റൈസിംഗ് സണ്‍ ഹോള്‍ഡിംഗ്സിന്റെയും ഉടമസ്ഥതയിലുള്ളതാണ് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് . സനോതി പ്രോപ്പര്‍ട്ടികളില്‍ 90% ഓഹരിയും പൂനാവാലയുടെ പക്കലാണ്.

മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ്, വിവിധ വിഭാഗങ്ങളിലായി 70-ലധികം ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികളാണ് നല്‍കുന്നത്. വാഹനം, ആരോഗ്യം, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, വീട് ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളില്‍ ഫയര്‍, എഞ്ചിനീയറിംഗ്, മറൈന്‍ ഇന്‍ഷുറന്‍സ് എന്നിവയും ഉള്‍പ്പെടുന്നു. പതഞ്ജലിയുടെ വിതരണ ശൃംഖല മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ 2,00,000 പതഞ്ജലി കൗണ്ടറുകളിലും റിലയന്‍സ് റീട്ടെയില്‍, ഹൈപ്പര്‍ സിറ്റി, സ്റ്റാര്‍ ബസാര്‍, പതഞ്ജലി മെഗാ സ്റ്റോറുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിപണന ശാലകള്‍ വഴിയും ലഭ്യമാണ്.

പതഞ്ജലി 3000 കോടിയുടെ കമ്പനി

പതഞ്ജലി ആയുർവേദ എന്ന കമ്പനി സൗന്ദര്യവർദ്ധക വസ്തുക്കളും വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളും, ആയുർവേദ, ഭക്ഷ്യ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന കമ്പനിയാണ്. രാംദേവും അദ്ദേഹത്തിന്റെ അനുയായി ബാൽകൃഷ്ണയും ചേർന്ന് 2006 ൽ പതഞ്ജലി ആയുർവേദ എന്ന കമ്പനി സ്ഥാപിച്ചു.കമ്പനിയുടെ 94 ശതമാനവും ബാൽകൃഷ്ണയുടെ ഉടമസ്ഥതയിലാണ്. സി‌എൽ‌എസ്‌എയും എച്ച്‌എസ്‌ബി‌സിയും പ്രകാരം , 2016 ൽ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന എഫ്‌എം‌സി‌ജി കമ്പനികളിൽ ഒന്നായിരുന്നു പതഞ്ജലി . ഇതിന്റെ മൂല്യം ₹ 3,000 കോടി ആണ്.

ഇന്‍ഷുറന്‍സ് രംഗത്തേക്കുള്ള പതഞ്ജലി ഗ്രൂപ്പിന്റെ ആദ്യ കടന്നുവരവാണിത്.. ഐആര്‍ഡിഎഐയുടെയും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെയും മറ്റ് റെഗുലേറ്റര്‍മാര്‍ എന്നിവരുടെ അംഗീകാരം കൂടി ലഭിച്ചാലേ ഇടപാട് പൂര്‍ത്തിയാകൂ.

Tags: BabaRamdevBalkrishnaPatanjaliAyurvedMagmaGeneralInsurancecompanyMagmaInsuranceGeneralInsuranceYogaguruBusinessLatest infopatanjali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.