Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2025 മാര്‍ച്ച് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തിലുള്ള തീരുമാനം വൈകും, വിദേശയാത്രക്കുള്ള അവസരം കൈവരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2025, 09:06 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. തീര്‍ത്ഥയാത്രകള്‍കൊണ്ട് ദുരിതങ്ങള്‍ പരിഹരിക്കപ്പെടും. വസ്തുവകകളുടെ ക്രയവിക്രയങ്ങള്‍ നടക്കും. പൂര്‍വ്വിസ്വത്ത് ലഭിക്കും. തൊഴില്‍ സംബന്ധമായ മാറ്റങ്ങളോ സ്ഥലംമാറ്റമോ ഉണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ വിജയിക്കുവാന്‍ കഴിയും. സന്താനങ്ങളുടെ വിവാഹക്കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍നിന്ന് അകന്നുകഴിയേണ്ടതായിവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കും. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകുന്ന കാലമാണ്. അമിതവേഗം നിയന്ത്രിക്കണം.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
എഴുത്തുപരീക്ഷകളിലും ഇന്റര്‍വ്യുകളിലും ശോഭിക്കും. സന്താനങ്ങളുടെ വിവാഹം നടക്കും. യാത്രാക്ലേശം അനുഭവപ്പെടും. വിദ്യാഭ്യാസ കാര്യങ്ങളിലും കലാരംഗത്തും ശോഭിക്കും. ബാങ്കുലോണുകള്‍ ലഭികുന്നതിന് കാലതാമസം നേരിടും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും. പ്രവര്‍ത്തന മേഖലയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെങ്കിലും അനുകൂലമായ ഫലവും മറ്റുള്ളവരില്‍നിന്നും ലഭിക്കുന്ന പ്രോത്‌സാഹനവും എല്ലാവിധത്തിലുള്ള ആയാസങ്ങളെയും ലഘൂകരിക്കും. ഔദ്യോഗികമായ സ്ഥലംമാറ്റവും പദവിയും ലഭിക്കും. വരവും ചെലവും തുല്യമായിരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വിവാഹകാര്യത്തിലുള്ള തീരുമാനം വൈകും. വിദ്യാതടസ്സം അനുഭവപ്പെടും. വിദേശത്തേക്കുള്ള അവസരങ്ങള്‍ ലഭിക്കും. യാത്രയും പരിശ്രമവും ആവശ്യമായിവരുമെങ്കിലും പുതിയ സംരംഭങ്ങള്‍ വിജയകരമായി പരിണമിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കര്‍മ്മരംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കും. കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉപദ്രവിച്ചേക്കാം. പരീക്ഷകളില്‍ പ്രശസ്ത വിജയം കൈവരിക്കും. പു
തിയ സംരംഭങ്ങള്‍ ആരംഭിക്കും. വിദേശയാത്രക്കുള്ള അവസരം ലഭിക്കുകയോ വിദേശവുമായി ബന്ധപ്പെട്ട ജോലികളിലേര്‍പ്പെടുകയോ ചെയ്യും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വിദേശയാത്രക്കുള്ള അവസരം കൈവരും. കല, സാഹിത്യം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനപ്രീതി നേടുവാന്‍ കഴിയും. ജോലിക്കാര്‍ക്ക് തൊഴില്‍പരമായ ചില ബുദ്ധിമുട്ടുകളെ നേരിടേണ്ടിവരും. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലമാണ്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വൈവാഹിക കാര്യങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. ഗവേഷണകാര്യങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ജോലിയില്‍ അസാധാരണമായ പുരോഗതി ദൃശ്യമാകും. പരീക്ഷണഘട്ടങ്ങളുണ്ടാകുമെങ്കിലും സമര്‍ത്ഥമായി അവരെ തരണം ചെയ്യാന്‍ കഴിയും. ദൂരയാത്രകള്‍ ആവശ്യമായിവരും. ഗൃഹസുഖം കുറയും. കഴുത്തിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ ഉപദ്രവിച്ചേക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. ദൂരയാത്രകള്‍കൊണ്ട് അനുകൂല ഫലമുണ്ടാകും. പുതിയ സംരംഭങ്ങള്‍ വിജയകരമാക്കി തീര്‍ക്കുവാന്‍ കഴിയും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രാഗല്‍ഭ്യവും തെളിയിക്കുവാനുള്ള അവസരങ്ങളും ലഭിക്കും. മേലധികാരിയുടെ ആജ്ഞകള്‍ അനുസരിക്കേണ്ടിവരും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കര്‍മ്മകുശലത അംഗീകരിക്കപ്പെടുകയും നായകത്വം ലഭിക്കുകയും ചെയ്യും. പ്രവര്‍ത്തന മേഖല പുഷ്ടിപ്പെടുകയും ചെയ്യും. അപകടസാധ്യതയുള്ളതിനാല്‍ സാഹസപ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക. ഭരണാധികാരികളുടെ പ്രീതിക്കും പാത്രമാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
കലാസാഹിത്യാദി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാഗ്യവശാല്‍ ചില ഗുണാനുഭവങ്ങളുണ്ടാകും. ഏര്‍പ്പടുന്ന കാര്യങ്ങളോട് ആരംഭത്തില്‍ പ്രകടിപ്പിക്കുന്ന ആഭിമുഖ്യം നിലനിര്‍ത്തുവാന്‍ സാധിച്ചില്ലായെന്നുവന്നേക്കും. ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ അവസരങ്ങള്‍ സംജാതമാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
തൊഴില്‍രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകുവാനിടയുണ്ട്. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള യാത്രകള്‍ ആവശ്യമായിവരും.

 

Tags: Astrology Weekly Results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

Astrology

വാരഫലം: മാര്‍ച്ച് 2 മുതല്‍ 8 വരെ; ഈ നാളുകാര്‍ക്ക് വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും, സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും

Astrology

വാരഫലം: 2026 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ, ഈനാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും

Astrology

വാരഫലം: ഫെബ്രുവരി 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യത്തില്‍ തീരുമാനമാകും, വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.