Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ജാതി സെന്‍സസ് വിവരങ്ങള്‍ വിദേശികള്‍ക്ക്; തെലങ്കാന സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2025, 07:49 pm IST
in News, India
തോമസ് പിക്കറ്റി

തോമസ് പിക്കറ്റി

ന്യൂദല്‍ഹി: തെലങ്കാനയിലെ ജാതി സെന്‍സസ് വിവരങ്ങള്‍ വിദേശ സാമ്പത്തിക വിദഗ്ധര്‍ക്ക് കൈമാറാനുള്ള രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി. ഫ്രഞ്ച് സാമ്പത്തിക വിദഗ്ധനായ തോമസ് പിക്കറ്റിയും ബെല്‍ജിയത്തില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ ജീന്‍ ഡ്രെസെയും അടങ്ങുന്ന സമിതിക്ക് നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറുന്നതില്‍ ബിജെപി ദേശീയ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യന്‍ വിദഗ്ധരെ വിശ്വാസമില്ലാത്ത കൊണ്ടാണോ ജാതി വിവരങ്ങള്‍ വിദേശകള്‍ക്ക് നല്‍കുന്നതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി ചോദിച്ചു. രാജ്യത്തിന്റെ വിവരങ്ങളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിദേശികള്‍ക്ക് കൈമാറുന്നതെന്നും ത്രിവേദി കുറ്റപ്പെടുത്തി.
പാരീസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസറാണ് തോമസ് പിക്കറ്റി. കഴിഞ്ഞ നവംബറില്‍ ശേഖരിച്ച സാമൂഹ്യ, വിദ്യാഭ്യാസ, തൊഴില്‍, രാഷ്‌ട്രീയ, ജാതി സര്‍വ്വേ വിവരങ്ങളാണ് സ്വതന്ത്ര വിദഗ്ധ സമിതിക്ക് കൈമാറാന്‍ രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി അധ്യക്ഷനായ സമിതിയില്‍ പ്രൊഫ. കാഞ്ചന്‍ ഇല്ലയ്യ, പ്രവീണ്‍ ചക്രവര്‍ത്തി തുടങ്ങിയവരുമുണ്ട്.

Tags: Caste Surveythomas pikketytelingana govt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറും; എസ്ഐആര്‍ ഇവിടെ ഒരു വിഷയമേയല്ല..

India

ജാതി സെന്‍സസ് തൊഴിലില്ലായ്‌മയ്‌ക്കും അസമത്വങ്ങള്‍ക്കും പരിഹാരമല്ല; രാഹുലിന്റെ വാദങ്ങള്‍ പൊളിച്ച് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയുടെ കത്ത്

ചങ്ങനാശ്ശേരി താലൂക്ക് എന്‍എസ്എസ് യൂണിയന്റെ 110-ാമത് വിജയ ദശമി നായര്‍ മഹാസമ്മേളനം ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളെ ജാതീയമായി വേര്‍തിരിക്കാന്‍ ശ്രമം : ജി. സുകുമാരന്‍ നായര്‍

Main Article

ജാതി സര്‍വേ ആര്‍ക്കാണ് വേണ്ടത്?

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.