Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഫാനെ ചുറ്റിക കൊണ്ട് അടിച്ചുകൊല്ലാന്‍ പഠിച്ചത് തീവ്രവാദികളില്‍ നിന്നോ?

ബന്ധുക്കളും സുഹൃത്തുമായ ആറ് പേരെ ചുറ്റിക അടിച്ച് കൊന്ന അഫാന്‍ എന്ന യുവാവിന് ഭീകരബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇന്‍റലിജന്‍സിന് ചില വിവരങ്ങള്‍ ലഭിച്ചതായി പറയുന്നു. ഈ ചുറ്റിക പ്രയോഗവുമായി ബന്ധപ്പെട്ട് അഫ്സാന് എന്തെങ്കിലും തീവ്രവാദിസംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചുവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2025, 06:20 pm IST
inKerala
അഫ്സാന്‍ (വലത്ത്)

അഫ്സാന്‍ (വലത്ത്)

തിരുവനന്തപുരം: ബന്ധുക്കളും സുഹൃത്തുമായ അഞ്ച് പേരെ ചുറ്റിക അടിച്ച് കൊന്ന അഫാന്‍ എന്ന യുവാവിന് ഭീകരബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇന്‍റലിജന്‍സിന് ചില വിവരങ്ങള്‍ ലഭിച്ചതായി പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതിന്റെ വിശദാംശങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ പുറത്തുവിട്ടിട്ടില്ല.

ഈ ചുറ്റിക പ്രയോഗവുമായി ബന്ധപ്പെട്ട് അഫാന് എന്തെങ്കിലും തീവ്രവാദിസംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചുവരുന്നു. പലപ്പോഴും അഫാന്‍ വീട്ടില്‍ ഉണ്ടാകാറില്ല എന്ന നിരീക്ഷണമാണ് പൊലീസിനെ ഞെട്ടിച്ചത്. ഇദ്ദേഹം മയക്കമരുന്ന് ഉപയോഗിച്ചിരുന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മയക്കമരുന്ന് ഉപയോഗിച്ചിരുന്നില്ല എന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്.

എങ്ങിനെയാണ് വിദഗ്ധമായി ചുറ്റികകൊണ്ട് അടിച്ച് കാമുകി, സഹോദരന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൊന്നത്? മാത്രമല്ല, ഒരാളുടെ പോലും നിലവിളി ശബ്ദം പുറത്തുവരാത്തവിധമാണ് ചുറ്റിക ഉപയോഗിച്ചിരുന്നത് എന്ന് പറയുന്നു. ഇതിന് പിന്നില്‍ പ്രത്യേക പരിശീലനം അഫാന്‍ നേടിയിരുന്നോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ചുറ്റിക ഉപയോഗിച്ച് ആളുകളെ അടിച്ചുകൊല്ലുന്നതില്‍ കേരളത്തിലെ ചില തീവ്രവാദിസംഘടന വിദഗ്ധരാണ്. അതുകൊണ്ടാണ് ഏതെങ്കിലും തീവ്രവാദിസംഘടനയുമായി പ്രത്യേകം ബന്ധമുണ്ടോ എന്ന് ചോദിക്കുന്നത്. അതുപോലെ വീട്ടില്‍ കടം കുന്നുകൂടിയതാണ് അഫ്സാനെ അക്രമകാരിയാക്കിയത് എന്ന ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അഫാനോ അഫാന്റെ വീട്ടിലോ കടം ഉണ്ടായിരുന്നില്ലെന്നാണ് പിതാവിന്റെ മൊഴി പുറത്തുവന്നിരിക്കുന്നത്. .

Tags: HammerterroristorganisationAfzan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.