Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആശാവര്‍ക്കര്‍മാരുടെ സമരം; നുണക്കഥകള്‍ പൊളിഞ്ഞുവീണു, മന്ത്രി വീണയ്‌ക്ക് മിണ്ടാട്ടമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2025, 09:32 am IST
inKerala

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകര്‍ക്കു സംസ്ഥാനം ആവശ്യപ്പെട്ടതിനെക്കാള്‍ കൂടുതല്‍ തുക കേന്ദ്രം നല്കിയെന്നതു പുറത്തുവന്നതോടെ മിണ്ടാട്ടമില്ലാതെ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രം കുടിശിക ഉള്‍പ്പെടെ നല്കാനുണ്ടെന്നും അതു കണക്കിലെടുക്കാതെ ജനുവരി വരെയുള്ള ഓണറേറിയം സംസ്ഥാനം നല്കിയെന്നും മന്ത്രി മുമ്പു പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രം കണക്കു നിരത്തിയപ്പോള്‍ മന്ത്രിയുടെ വാദം പൊളിയുകയായിരുന്നു.

കുടിശിക സംബന്ധിച്ചു കേന്ദ്രത്തിനു നല്കിയ ഫയലില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാ ഫയലുകളും തെറ്റുകൂടാതെ നല്കിയെന്നും ഫയല്‍ കിട്ടിയോ ഇല്ലയോ എന്ന മറുപടി പോലും ലഭിച്ചില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ഫയലില്‍ തെറ്റുണ്ടെന്നും അതു കണക്കാക്കാതെയാണ് അധികത്തുക നല്കിയതെന്നും കേന്ദ്രം വ്യക്തമാക്കിയപ്പോള്‍ മന്ത്രിയുടെ മറുപടി വാര്‍ത്താസമ്മേളനത്തിനു പകരം ഫെയ്‌സ്ബുക്കിലായി. തുക നല്കിയെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പു വ്യാജമാണെന്നും ഇതു മനസിലാക്കാന്‍ അക്ഷരാഭ്യാസം മതിയെന്നുമായിരുന്നു കുറിപ്പ്.

എന്നാല്‍ ലോക്‌സഭയിലെ ചോദ്യോത്തരം ഇതോടെ പുറത്തുവന്നു. 2024-25ല്‍ സംസ്ഥാനത്തിനു നല്‌കേണ്ടത് 913.24 കോടിയായിരുന്നെങ്കിലും 938.80 കോടി നല്കിയെന്നും ഇതിനു പുറമേ ഫെബ്രുവരി 12ന് 120.45 കോടി കൂടുതലായി കൊടുത്തെന്നുമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഇതോടെ മന്ത്രിക്ക് ഉത്തരം മുട്ടി.

കേരളത്തില്‍ മാത്രമാണ് ഇത്രയും തുക ഓണറേറിയം നല്കുന്നതെന്നായി പിന്നീടു മന്ത്രി.

എന്നാല്‍ കേരളത്തേക്കാള്‍ ചെറിയ സംസ്ഥാനമായ സിക്കിമാണ് ഓണറേറിയം നല്കുന്നതില്‍ ഒന്നാമതെന്നും മറ്റു ചില സംസ്ഥാനങ്ങളില്‍ 10,000 രൂപ വരെ കൊടുക്കുന്നുണ്ടെന്നും വിവരമുണ്ട്.

Tags: Minister Veena GeorgeAsha workers strike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കണ്ണംപുത്തൂര്‍ മൈതാനത്തെ ആളൊഴിഞ്ഞ സദസ്
Kerala

വീണാ ജോര്‍ജിനെ അണികളും കൈയൊഴിയുന്നു; പത്തനംതിട്ടയില്‍ മന്ത്രി പ്രസംഗിച്ചത് ആളില്ലാ കസേരകളോട്

Kerala

ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങി; സിസ്റ്റത്തിന്റെ വീഴ്ചയെന്ന് ഡോക്ടർ, തുടർനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

Kerala

ശമ്പളം ലഭിച്ചില്ലെന്ന് മന്ത്രി വീണ ജോർജിനോട് പരാതിപ്പെട്ട മെഡിക്കൽ കോളജ് ജീവനക്കാർക്കെതിരെ കേസ്

Kerala

ഡോ. ഹാരിസിനെ കുടുക്കാനുള്ള ഒത്താശയ്‌ക്ക് മന്ത്രിയുടെ പാരിതോഷികം ഡോ. വിശ്വനാഥനെ സ്ഥിരം ഡയറക്ടറാക്കാന്‍ നീക്കം

Editorial

ആരോഗ്യ വകുപ്പിലെ അന്വേഷണ നാടകം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.