Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഷമാ മുഹമ്മദിന് മറുപടി കൊടുത്ത് രോഹിത് ശര്‍മ്മ; സിക്സറടിച്ചപ്പോള്‍ ഗ്യാലറിയില്‍ ഇരട്ടിയാരവം

ആസ്ത്രേല്യയ്‌ക്കെതിരെ സിക്സടിച്ച് രോഹിത് ശര്‍മ്മ. ഏതാനും പന്തുകള്‍ നേരിട്ട് 10 റണ്‍സോടെ ബാറ്റു ചെയ്യുകയാണ് രോഹിത് ശര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2025, 06:42 pm IST
inIndia

ദുബായ്: ആസ്ത്രേല്യയ്‌ക്കെതിരെ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ രോഹിത് ശര്‍മ്മ സിക്സറടിച്ചപ്പോള്‍ ഗ്യാലറിയില്‍ ഇരട്ടിയാരവം.  29 പന്തുകള്‍ നേരിട്ട് 28 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു രോഹിത് ശര്‍മ്മ. സിക്സറിന് പിന്നാലെ 3 ബൗണ്ടറി കൂടിയടിച്ചു രോഹിത് ശര്‍മ്മ. രോഹിത്, രോഹിത്, രോഹിത് എന്ന ആരവമാണ് ഗ്യാലറി മുഴുവന്‍. ഇത് ഇന്ത്യന്‍ ക്യാപ്റ്റന് ആവേശം പകര്‍ന്നു. പേസ് ബൗളര്‍മാരെ മാറ്റി സ്പിന്നറെ ഇറക്കേണ്ടി വന്നു ആസ്ത്രേല്യക്ക്. കൊണോലിയുടെ സ്പിന്നില്‍ എല്‍ബി ഡബ്ലയു ആയി പുറത്താവുകയായിരുന്നു രോഹിത് ശര്‍മ്മ.

കഴിഞ്ഞ ദിവസം രോഹിത് ശര്‍മ്മയെ തടിയന്‍ എന്ന് കുറ്റപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് നടത്തിയ ആക്രമണത്തിന് രോഹിത് ശര്‍മ്മ തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ മറുപടി കൊടുക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

ഒരു സ്പോര്‍ട്സ് താരത്തിന് വേണ്ട ശാരീരികക്ഷമത രോഹിത് ശര്‍മ്മയ്‌ക്കില്ലെന്നായിരുന്നു ഷമാ മുഹമ്മദിന്റെ ആരോപണം. സമാനതകളില്ലാത്ത നേട്ടങ്ങള്‍ വാരിക്കൂട്ടിയ രോഹിത് ശര്‍മ്മയ്‌ക്കെതിരെ എന്തിനാണ് ഇത്തരം ഒരു കമന്‍റ് അവര്‍ നടത്തിയതെന്ന ചോദ്യത്തിന് ഉത്തരമില്ല. അതും ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെയും ന്യൂസിലാന്‍റിനെയും തകര്‍ത്ത് സെമിയില്‍ എത്തിയ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ക്യാപ്റ്റന്‍ കൂടിയാണ് രോഹിത് ശര്‍മ്മ. കോണ്‍ഗ്രസ് തന്നെ ഷമാ മുഹമ്മദിന്റെ ഈ പ്രസ്താവനയില്‍ പങ്കില്ലെന്ന് പരസ്യമായി പ്രസ്താവിക്കേണ്ടിവന്നു. കോണ്‍ഗ്രിസും രാഹുല്‍ ഗാന്ധിയ്‌ക്കും എതിരെ അത്രയ്‌ക്ക് ശക്തമായ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ ഈ പ്രസ്താവനയുടെ പേരില്‍ നടന്നത്.

ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേല്യ 264 റണ്‍സെടുത്തു. ഇന്ത്യയ്‌ക്ക് വിജയിക്കാന്‍ 265 റണ്‍സ് വേണം.

Tags: cricketShamamohammedChampionstrophy2025ChampionsTrophyRohitsharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.