Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കനിഫ്‌നാഥ് മഹാരാജ് യാത്രയിൽ മുസ്ലീം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തി ഗ്രാമസഭ : പിന്തുണച്ച് മന്ത്രി നിതീഷ് റാണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 06:16 pm IST
inIndia

മുംബൈ : 700 വർഷമായി ആചരിക്കുന്ന കനിഫ്‌നാഥ് മഹാരാജ് യാത്ര വേളയിൽ മുസ്ലീം വ്യാപാരികൾ പ്രവർത്തിക്കുന്നത് വിലക്കി പാസാക്കിയ പ്രമേയത്തിന് മന്ത്രി നിതീഷ് റാണയുടെ പിന്തുണ . പ്രമേയം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ തീരുമാനം സ്റ്റേ ചെയ്യുകയും നടപടിക്രമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തെങ്കിലും ഹിന്ദുക്കളെ വെല്ലുവിളിച്ചാൽ സംസ്ഥാനത്തുട നീളം ഇത്തരം തീരുമാനം നടപ്പാക്കുമെന്നും നിതീഷ് റാണ പറഞ്ഞു.

“മഹാരാഷ്‌ട്രയിൽ ഒരു ഹിന്ദുത്വ സർക്കാർ അധികാരത്തിലുണ്ടെന്ന് ബിഡിഒ ഓർമ്മിക്കണം. മാധി ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയം അദ്ദേഹം സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും, ഗ്രാമങ്ങൾ വീണ്ടും അത് പാസാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാ ഗ്രാമവാസികളും പ്രമേയത്തിൽ ഒപ്പുവച്ചാൽ, ബിഡിഒ അത് എങ്ങനെ നിരസിക്കും.പ്രഖ്യാപനം ചരിത്രപരമാണെന്നും “ നിതീഷ് റാണ പറഞ്ഞു.

“ഗ്രാമത്തിലെ കടുത്ത ഹിന്ദുത്വ അനുകൂലികൾ ഉണർന്നിരിക്കുന്നു. ഗ്രാമസഭയുടെ തീരുമാനം രാജ്യത്തിന് ദിശാബോധം നൽകും. ഹിന്ദുക്കളെ വെല്ലുവിളിച്ചാൽ, മഹാരാഷ്‌ട്രയിലുടനീളം ഇത്തരമൊരു തീരുമാനം എടുക്കും. ” നിതീഷ് റാണ പറഞ്ഞു.

നിരോധനം ഏർപ്പെടുത്തുന്ന അത്തരമൊരു പ്രമേയം പാസാക്കാൻ ഗ്രാമസഭയ്‌ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്ന് മന്ത്രി രാധാകൃഷ്ണ വിഖെ-പാട്ടീൽ പറഞ്ഞു. ‘ സുപ്രീം കോടതി ഗ്രാമസഭയുടെ അവകാശങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ ക്ഷേത്രങ്ങളും മറ്റ് ഹിന്ദു മത സ്ഥാപനങ്ങളും സമാനമായ നടപടികൾ സ്വീകരിക്കണം‘ രാധാകൃഷ്ണ വിഖെ-പാട്ടീൽ പറഞ്ഞു

മുസ്ലീം വ്യാപാരികൾ ഹിന്ദു പാരമ്പര്യങ്ങൾ അവഗണിക്കുന്നുവെന്നും , ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു പ്രമേയം പാസാക്കിയതെന്നും ഗ്രാമ സർപഞ്ച് സഞ്ജയ് മർകാദ് പറഞ്ഞു.നവനാഥ് സമ്പ്രദായ വിഭാഗത്തിലെ ആദരണീയനായ കനിഫ്‌നാഥിനെ അനുസ്മരിക്കുന്ന പുണ്യ പരിപാടി മാർച്ച് 19 ന് മാധിയിൽ നടക്കും.

Tags: nitiesh RaneHindu festivalsholy yatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Main Article

കേരളം ഹൈന്ദവ മുന്നേറ്റത്തിന്റെ ഭൂമികയാകുന്നു

Editorial

രാമായണ മാസം പകര്‍ന്ന് തരുന്ന വെളിച്ചം

India

ശ്രീരാമനവമി സമാധാനപരമായി കടന്നുപോയതിൽ സന്തോഷം പ്രകടിപ്പിച്ച് ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദ ബോസ്

FILE - Prime Minister Narendra Modi
India

നവരാത്രിക്കും വിവിധ ഹിന്ദു ഉത്സവങ്ങൾക്കും രാജ്യത്തെ ജനങ്ങൾക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 

India

ആദ്യം അഭ്യർത്ഥന നടത്തും എന്നിട്ടും കട തുറന്നാൽ പിന്നെ ശിക്ഷ : ഹിന്ദു ഉത്സവങ്ങൾ കണക്കിലെടുത്ത് മധ്യപ്രദേശിൽ മാംസ വിൽപ്പന നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.