Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്നഡയോട് അനാദരവ് കാണിച്ച രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കണം : നടിക്കെതിരെ ഭീഷണിയുമായി കർണാടക കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ

ഇവിടെയുള്ള സിനിമ വ്യവസായത്തിൽ അവർ വളർന്നിട്ടും കന്നഡയെ അവഗണിച്ചു. നമ്മൾ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ എന്നും എംഎൽഎ ചോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 04:12 pm IST
in India

ബെംഗളൂരു : പ്രമുഖ നടി രശ്മിക മന്ദാന കന്നഡയെ അവഗണിച്ചുവെന്ന് ആരോപിച്ച് കർണാടക കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ ഗാനിഗ രംഗത്ത്. നടിയെ ഒരു പാഠം പഠിപ്പിക്കണമെന്നും കോൺഗ്രസ് എംഎൽഎ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു

“കർണാടകയിൽ കിരിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെ തന്റെ കരിയർ ആരംഭിച്ച രശ്മിക മന്ദാന കഴിഞ്ഞ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക് ക്ഷണിച്ചപ്പോൾ പങ്കെടുക്കാൻ വിസമ്മതിച്ചു.” കൂടാതെ “എനിക്ക് ഹൈദരാബാദിൽ വീടുണ്ട്, കർണാടക എവിടെയാണെന്ന് എനിക്കറിയില്ല, എനിക്ക് സമയമില്ല. എനിക്ക് വരാൻ കഴിയില്ല” – എന്ന് രശ്മിക പറഞ്ഞതായും എംഎൽഎ കൂട്ടിച്ചേർത്തു.

ഇതിനു പുറമെ ഞങ്ങളുടെ നിയമസഭാംഗ സുഹൃത്തുക്കളിൽ ഒരാൾ അവരെ ക്ഷണിക്കാൻ 10-12 തവണ അവരുടെ വീട് സന്ദർശിച്ചു. പക്ഷേ അവർ വിസമ്മതിച്ചു. ഇവിടെയുള്ള സിനിമ വ്യവസായത്തിൽ അവർ വളർന്നിട്ടും കന്നഡയെ അവഗണിച്ചു. നമ്മൾ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ എന്നും എംഎൽഎ ചോദിച്ചു.

Tags: MLAthreatRashmika Mandanacongressactress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

Kerala

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

Kerala

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

Kerala

മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.പി ധനപാലൻ അന്തരിച്ചു

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താം: സുപ്രീം കോടതി

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.