Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വരൂ… വരുണ്‍; ഭാരതം ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ചു

സെമി ലൈനപ്പ് : ഭാരതം-ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്-ദ. ആഫ്രിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 09:05 am IST
inCricket
കിവീസ് താരം ഗ്ലെന്‍ ഫിലിപ്പ്‌സ് അത്യുഗ്രന്‍ ക്യാച്ചിലൂടെ ഭാരത താരം വിരാട് കോഹ്‌ലിയെ പുറത്താകുന്നു

കിവീസ് താരം ഗ്ലെന്‍ ഫിലിപ്പ്‌സ് അത്യുഗ്രന്‍ ക്യാച്ചിലൂടെ ഭാരത താരം വിരാട് കോഹ്‌ലിയെ പുറത്താകുന്നു

ദുബായ്: ഐസിസി ചാമ്പ്യന്‍ഷിപ്പിലെ അവസാന ഗ്രൂപ്പ് പോരില്‍ ഭാരതത്തിന് ജയം. ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ചു. അഞ്ച് വിക്കറ്റ് പ്രകടനവുമായി വരുണ്‍ ചക്രവര്‍ത്തിയുടെ മാസ്മരിക സ്പിന്‍ മികവും ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിയും ഭാരത വിജയത്തില്‍ നിര്‍ണായകമായി. വരുണിന്റെ ഏകദിന പരീക്ഷണം വന്‍ വിജയമാകുന്നത് ആദ്യമായാണ്.

ആദ്യം ബാറ്റ് ചെയ്ത ഭാരതം നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. ഇതിനെതിരെ കിവീസ് 45.3 ഓവറില്‍ 205 റണ്‍സില്‍ ഓള്‍ ഒട്ടായി.

ഭാരതം മുന്നില്‍ വച്ച 250 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ കിവീസ് നിരയില്‍ മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ മാത്രമാണ് പൊരുതി നിന്നത്. 120 പന്തുകള്‍ നേരിട്ട വില്ല്യംസണ്‍ 81 റണ്‍സെടുത്തു. കിവീസ് ടോട്ടല്‍ 41 ഓവറില്‍ 169 റണ്‍സിലെത്തിനില്‍ക്കെ വില്ല്യംസണിനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കിയതും ഭാരത വിജയത്തില്‍ നിര്‍ണായകമായി.

ജയത്തെ തുടര്‍ന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഭാരതം ജേതാക്കളായി. നാല് പോയിന്റുള്ള ന്യൂസിലന്‍ഡ് റണ്ണറപ്പുകളും. ചൊവ്വാഴ്‌ച്ച ദുബായില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ആയിരിക്കും എതിരാളികള്‍. ബുധനാഴ്‌ച്ച നടക്കുന്ന രണ്ടാം സെമിയില്‍ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടും. അടുത്ത ഞായറാഴ്‌ച്ചയാണ് ഫൈനല്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട ഭാരതം കിവീസിന്റെ കനത്ത ബൗളിങ്ങ് മികവിന് മുന്നില്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ശ്രേയസ് അയ്യരുടെ(79) പോരാട്ട വീര്യം ഭാരത ഇന്നിങ്‌സിന് ആശ്വാസമായി. മൂന്നിന് 30 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ശ്രേയസും അക്ഷര്‍ പട്ടേലും ചേര്‍ന്ന് കരകയറ്റി. അക്ഷര്‍ പട്ടേല്‍ വിലപ്പെട്ട 42 റണ്‍സ് കൂട്ടിചേര്‍ത്ത് ശ്രേയസിന് പിന്തുണ നല്‍കി. സ്‌കോര്‍ 128ല്‍ നില്‍ക്കെ രചിന്‍ രവീന്ദ്രയുടെ പന്തില്‍ അക്ഷര്‍ പുറത്തായി. തുടര്‍ന്നെത്തിയ കെ.എല്‍. രാഹുലിനെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ പൊരുതിയെങ്കിലും ഭാരത സ്‌കോര്‍ 36.2 ഓവറില്‍ 172 റണ്‍സിലെത്തിയപ്പോള്‍ ശ്രേയസ് പുറത്തായി. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ശ്രയേസിന്റെ പ്രകടനം. അധികം വൈകാതെ രാഹുലിനെയും(23) നഷ്ടപ്പെട്ട ഭാരതത്തെ സ്‌ട്രോക്ക് പ്ലേയിലൂടെ ഹാര്‍ദിക് പാണ്ഡ്യ മുന്നോട്ടു നയിച്ചു. 45 പന്തുകളില്‍ നാല് ബൗണ്ടറികളും രണ്ട് സിക്‌സറും സഹിതം 45 റണ്‍സെടുത്ത് അവസാന ഓവറില്‍ ഹാര്‍ദിക് പുറത്താകുമ്പോള്‍ ഭാരതം മാന്യമായ ടോട്ടല്‍ സ്വന്തമാക്കിയിരുന്നു. ഇതിനിടെ രവീന്ദ്ര ജഡേജ(16) പുറത്തായി. കുല്‍ദീപ് യാദവ്(ഒന്ന്) പുറത്താകാതെ നിന്നു. ഭാരത ഇന്നിങ്‌സിന്റെ അവസാന പന്തില്‍ മുഹമ്മദ് ഷമി(അഞ്ച്) പുറത്തായി.

ന്യൂസിലന്‍ഡിനായി പേസര്‍ മാറ്റ് ഹെന്റി അഞ്ച് വിക്കറ്റ് പ്രകടനവുമായി മിന്നി. മറ്റ് ബൗളര്‍മാരില്‍ മൈക്കല്‍ ബ്രെയ്‌സ്‌വെല്‍ ഒഴികെ എല്ലാവരും ഓരോ വിക്കറ്റ് വീഴ്‌ത്തി.

Tags: Champions TrophyIndia beat New Zealand
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പാകിസ്ഥാന് നാണക്കേടായി മൊഹ് സിന്‍ നഖ് വി; ബിസിസിഐ ഇംപീച്ച് ചെയ്യുമെന്ന് പേടി; മൊഹ് സിന്‍ നഖ് വി ചാമ്പ്യന്‍സ് ട്രോഫി കൈമാറാന്‍ സമ്മതിച്ചു

World

എന്റെ പെണ്മക്കൾക്ക് മൊബൈൽ ഫോൺ വിലക്കിയിട്ടുണ്ട് : ടിവി കാണാനും അനുവദിക്കില്ല : ഷാഹിദ് അഫ്രീദി

India

പാകിസ്ഥാനില്‍ ‘ജനഗണമന’ മുഴങ്ങി ; സംഭവം ഇംഗ്ലണ്ട്-ഓസ്ട്രേലിയ പോരാട്ടത്തിനിടെ ; ആരവം മുഴക്കി കാണികൾ

Cricket

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഭാരതം ഇതുവരെ

Football

ചാമ്പ്യന്‍സ് ട്രോഫിക്ക് മൂന്ന് നാള്‍; ആരവമുയരുന്നൂ പാകിസ്ഥാനില്‍, ഭാരതത്തിന് ദുബായ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.