Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജേന്ദര്‍ ഗുപ്ത ദല്‍ഹി നിയമസഭാ സ്പീക്കര്‍; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2025, 08:47 am IST
in India
ദല്‍ഹി നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്ത വിജേന്ദര്‍ ഗുപ്തയെ മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതിപക്ഷ നേതാവ് അതിഷി മെര്‍ലോ, പ്രോടേം സ്പീക്കര്‍ അര്‍വിന്ദര്‍ സിങ് ലവ്‌ലി എന്നിവര്‍ സ്പീക്കറിന്റെ ചേമ്പറിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു

ദല്‍ഹി നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്ത വിജേന്ദര്‍ ഗുപ്തയെ മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതിപക്ഷ നേതാവ് അതിഷി മെര്‍ലോ, പ്രോടേം സ്പീക്കര്‍ അര്‍വിന്ദര്‍ സിങ് ലവ്‌ലി എന്നിവര്‍ സ്പീക്കറിന്റെ ചേമ്പറിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു

ന്യൂദല്‍ഹി: ബിജെപി നേതാവും രോഹിണി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ വിജേന്ദര്‍ ഗുപ്തയെ ദല്‍ഹി നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് വിജേന്ദര്‍ എംഎല്‍എയാവുന്നത്.

എട്ടാമത്തെ ദല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ മുഖ്യമന്ത്രി രേഖാ ഗുപ്തയാണ് സ്പീക്കര്‍ സ്ഥാനത്തേയ്‌ക്ക് വിജേന്ദറിന്റെ പേര് നിര്‍ദേശിച്ചത്. മന്ത്രിമാരായ മഞ്ജീന്ദര്‍ സിങ് സിര്‍സ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ ഇതിനെ പിന്താങ്ങി. പ്രോടേം സ്പീക്കറായ അരവിന്ദര്‍ സിങ് ലവ്ലിയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ.് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് അതിഷിയും ചേര്‍ന്ന് പുതിയ വിജേന്ദറിനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.

രാവിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന പ്രോടേം സ്പീക്കര്‍ അര്‍വിന്ദര്‍ സിങ് ലവ്‌ലിക്ക് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം മുഖ്യമന്ത്രി രേഖ ശര്‍മ്മയും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും മറ്റ് ബിജെപി, എഎപി എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്തു. മൂന്ന് ദിവസത്തെ സമ്മേളനത്തെ നാളെ ലഫ്റ്റനന്റ് ഗവര്‍ണര്‍ അസഭിസംബോധന ചെയ്യും.

Tags: Vijender GuptaDelhi Assembly Speaker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.