Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

വൈകല്യങ്ങള്‍ ചാടി കടന്ന് വെങ്കലം നേടി എം.കെ.റൊണാള്‍ഡോ; അനുമോദിക്കാൻ പോലും തയാറാവാതെ സംസ്ഥാന സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2025, 11:43 am IST
inSports, Thrissur

ചാലക്കുടി: വൈകല്യങ്ങള്‍ ചാടി കടന്ന് ചെന്നൈയില്‍ വെച്ച് നടന്ന അന്തര്‍ദേശീയ പാര ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തിന് വേണ്ടി വെങ്കലം നേടി ചാലക്കുടി ശാന്തിഭവനിലെ എം.കെ.റൊണാള്‍ഡോ. തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച് ചിട്ടയായ പരിശീലനത്തിന്റെ ഫലമാണ് ഈ അംഗീകാരം.

വാശിയേറിയ ദേശീയ മത്സരത്തില്‍ തുല്യ പോയിന്റ് നേടി റൊണാള്‍ഡോ രണ്ടാം സ്ഥാനത്ത് വന്നെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് സംഘാടകര്‍ ഫലം തടഞ്ഞ് വെച്ചെങ്കിലും അവസാനം തമിഴ് നാടിന്റെ കായിക താരത്തിന് രണ്ടാം സ്ഥാനം നല്‍കുവാന്‍ സംഘാടകര്‍ തയ്യാറായത്തോടെ റൊണാള്‍ഡോ മൂന്ന് സ്ഥാനത്തേക്ക് പിന്‍തളപ്പെടുകയായിരുന്നു.

ഫെബ്രുവരി 17 മുതല്‍ 20 വരെയാണ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ ശാന്തി ഭവനിലെ നാല് പെണ്‍ കുട്ടികള്‍ പങ്കെടുത്തിരുന്നു. ഭിന്നശേഷിക്കാരായ കായിക താരങ്ങള്‍ക്ക് വേണ്ടിയുടെ ദേശീയ പാര അതലറ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തില്‍ നിന്ന് 26 പെണ്‍കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ സ്വര്‍ണ്ണവും,വെള്ളിയും,വെങ്കലവുമായി കേരളം ആറ് മെഡലുകളാണ് നേടുകയും ചെയ്തു. ചാലക്കുടി ശാന്തി ഭവനിലെ നാല് പെണ്‍കുട്ടികളാണ് മത്സരത്തിന് അര്‍ഹത നേടിയിരുന്നത്. അഖില പൗലോസ് ഡിസ്‌കസ് ത്രോയിലും, പി.ഡി.ബിസ്മി, പി.വി.ജോബി എന്നിവര്‍ ഷോട്ട് പുട്ടിലും മത്സരിച്ചെങ്കിലും സമ്മാനങ്ങള്‍ നേടുവാന്‍ സാധിച്ചില്ല.

അഖില പൗലോസ് കഴിഞ്ഞ വര്‍ഷം ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവായിരുന്നു. ശാന്തിഭവനിലെ സിസ്റ്റര്‍ ക്രിസ്റ്റ്, പ്രിയ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ പരിശീലിപ്പിച്ച് ചെന്നൈയില്‍ നടന്ന മത്സരത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നു. മറ്റുള്ള സര്‍ക്കാരുകള്‍ ഭിന്ന ശേഷിക്കാരായ കായിക താരങ്ങള്‍ക്ക് വലിയ സഹായങ്ങള്‍ നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഈ താരങ്ങളോട് വലിയ അവഗണനയാണ് നല്‍കുന്നതെന്നും ശാന്തി ഭവനിലെ സിസ്റ്റര്‍ ക്രിസ്റ്റ് പറഞ്ഞു.

തമിഴ് നാട് 23മത് ദേശീയ പാര ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്ത് സമ്മാനം നേടുന്ന ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന താരങ്ങള്‍ സ്വന്തം ചിലവില്‍ മത്സരത്തില്‍ പങ്കെടുക്കണ്ടേ അവസ്ഥയാണ്. യാത്ര ചിലവടക്കം എല്ലാം സ്വന്തമായി വഹിക്കണം. കേരളത്തില്‍ നിന്ന് മത്സരത്തില്‍ പങ്കെടുത്ത് മെഡലുകള്‍ വാങ്ങിയവരെ അനുമോദിക്കുവാന്‍ വരെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനും, കഴിവുകളെ പോത്സാഹിപ്പിക്കുവാനും മുന്തിയ പരിഗണന നല്‍കുമ്പോള്‍ ഇവിടെ അവഗണിക്കുകയാണെന്നും പറയുന്നു.തങ്ങളുടെ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഇത്തരത്തിലുള്ള കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.

Tags: keralampara championshipM K Ronaldosports
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.