Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടാനുകോടി ഭക്തര്‍ കുളിച്ചാലും ഗംഗാജലം പവിത്രം; സംശയാലുക്കളെ വെല്ലുവിളിച്ച് ഡോ. അജയ് സോങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2025, 06:29 pm IST
inIndia

 

പ്രയാഗ്രാജ്: ത്രിവേണിയിലെ തീര്‍ത്ഥജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും പറ്റുന്നതാണെന്ന് തെളിയിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ പദ്മശ്രീ ഡോ. അജയ്‌കുമാര്‍ സോങ്കര്‍. ത്രിവേണീസംഗമത്തിലെ ജലത്തിന്റെ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച ചില മാധ്യമങ്ങള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഡോ. സോങ്കര്‍ തന്റെ ലാബറട്ടറിയില്‍ പരിശോധിച്ചത്. സംശയമുള്ളവര്‍ക്ക് തന്റെ മുന്നില്‍ വെച്ച് ഗംഗാജലം പരിശോധിച്ച് തൃപ്തിപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
മുത്തുവളര്‍ത്തലിന്റെ ലോകത്ത് ജാപ്പനീസ് ആധിപത്യത്തെ വെല്ലുവിളിച്ചാണ് ഗവേഷണങ്ങളില്‍ ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ സഹായി കൂടിയായിരുന്ന ഡോ. അജയ്‌കുമാര്‍ സോങ്കര്‍ ശ്രദ്ധേയനാകുന്നത്.  ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്ന് ജലം ശേഖരിച്ചാണ് സോങ്കര്‍ പരിശോധന നടത്തിയത്.  ബാക്ടീരിയോഫേജ് കാരണം, ഗംഗാജലത്തിന്റെ അത്ഭുതകരമായ ശുദ്ധീകരണ ശേഷി എല്ലാ വിധത്തിലും കേടുകൂടാതെയിരിക്കുന്നു.
മഹാകുംഭ് നഗറിലെ സംഗം നോസ്, അരൈല്‍ എന്നിവയുള്‍പ്പെടെ അഞ്ച് പ്രധാന സ്‌നാനഘട്ടങ്ങളില്‍ നിന്നാണ് ജലസാമ്പിളുകള്‍ ശേഖരിച്ചത്.  കോടിക്കണക്കിന് ഭക്തര്‍ കുളിച്ചിട്ടും വെള്ളത്തില്‍ ബാക്ടീരിയയുടെ വളര്‍ച്ചയോ ജലത്തിന്റെ പിഎച്ച് അളവില്‍ കുറവോ ഉണ്ടായിട്ടില്ലെന്ന് ഡോ.അജയ് സോങ്കര്‍ പറയുന്നു.
ഗംഗാജലത്തില്‍ 1100 തരം ബാക്ടീരിയോഫേജുകള്‍ ഉണ്ട്. 57 കോടി ഭക്തര്‍ ഗംഗാജലത്തില്‍ കുളിച്ചിട്ടും വെള്ളം മലിനമാകാത്തതിന്റെ കാരണം ഇതാണ്. ഗംഗാജലത്തിന്റെ അസിഡിറ്റി (പിഎച്ച്) സാധാരണയേക്കാള്‍ മികച്ചതാണെന്നും അതില്‍ ദുര്‍ഗന്ധമോ ബാക്ടീരിയയുടെ വളര്‍ച്ചയോ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഘട്ടങ്ങളില്‍ നിന്ന് എടുത്ത സാമ്പിളുകളില്‍ ലബോറട്ടറിയില്‍ 8.4 മുതല്‍ 8.6 വരെ പിഎച്ച് ലെവല്‍ ഉണ്ടെന്ന് കണ്ടെത്തി.
14 മണിക്കൂര്‍ ഇന്‍കുബേഷന്‍ താപനിലയില്‍ ജലസാമ്പിളുകള്‍ ലബോറട്ടറിയില്‍ സൂക്ഷിച്ചിട്ടും അവയില്‍ ഹാനികരമായ ബാക്ടീരിയയുടെ വളര്‍ച്ചയുണ്ടായില്ല.
ഗംഗാജലം മലിനമാണെന്ന് മഹാകുംഭമേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരു വിഭാഗം ആളുകള്‍ പ്രചാരണം ആരംഭിച്ചിരുന്നു. അത് സംഭവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആശുപത്രികളില്‍ കാലുകുത്താന്‍ പോലും ഇടമുണ്ടാകുമായിരുന്നില്ലെന്ന് സോങ്കര്‍ ചൂണ്ടിക്കാട്ടി.

Tags: Maha KumbhAjay Kumar Sonkar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിക്കി കൗശലിന് പിന്നാലെ , ത്രിവേണീ സംഗമത്തിലെത്തി പുണ്യസ്നാനം ചെയ്ത് ഭാര്യ കത്രീന കൈഫ്

India

അമ്മയെ മഹാകുംഭമേളയിൽ ,പുണ്യസ്നാനം ചെയ്യിപ്പിച്ച് പുഷ്കർ സിംഗ് ധാമി ; ജീവിതത്തിലേ ഏറ്റവും അമൂല്യമായ നിമിഷമെന്നും ധാമി

India

യോഗി ആദിത്യനാഥിന്റെ സമർപ്പണവും കഠിനാധ്വാനവുമാണ് മഹാകുംഭമേളയെ വൻ വിജയമാക്കിയത് : പ്രശംസിച്ച് ശ്രീ ശ്രീ രവിശങ്കർ

India

ആഴത്തിലുള്ള ആത്മീയ യാത്ര ; അവിശ്വസനീയമായ അനുഭവമാണ് മഹാകുംഭമേള ; ലണ്ടനിൽ നിന്നെത്തിയ ന്യൂറോ സയൻ്റിസ്റ്റ് ഡോ. എഥൽ ഡ്രോർ

India

മഹാകുംഭമേളയിൽ യുവാക്കൾക്ക് പ്രചോദനവുമായി പഹൽവാൻ ബാബ : 50 വയസിലും കാരിരുമ്പിന്റെ കരുത്ത് ; അറിയാം ബാബയുടെ വിശേഷങ്ങൾ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.