Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മാധ്യമപ്രവര്‍ത്തക കോണ്‍ക്ലേവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി മുഖ്യപ്രഭാക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2025, 01:59 pm IST
in Kerala

 

തിരുവനന്തപുരം: സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട്  സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമപ്രവര്‍ത്തക കോണ്‍ക്ലേവില്‍ അതിഥിയായി കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി റാണാ അയൂബ്. പണം തട്ടിപ്പ് മാത്രമല്ല ബോധപൂര്‍വം വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു എന്നതുള്‍പ്പെടെ നിരവധി കേസുകള്‍ മാധ്യമ പ്രവര്‍ത്തക എന്ന് അവകാശപ്പെടുന്ന റാണയുടെ പേരിലുണ്ട്. ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യപ്രഭാഷക റാണാ അയൂബ് ആയിരുന്നു. ഇന്നു നടന്ന ചാറ്റ് സെക്ഷനിലും അവര്‍ സംസാരിച്ചു.

കോവിഡിനും പ്രളയദുരിതബാധിതര്‍ക്കും ഉള്ള ഫണ്ട് ദുരുപയോഗം ചെയ്തതിന് വഞ്ചനാ കുറ്റത്തിനും ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദു യുവാക്കള്‍ മുസ്ലിം വൃദ്ധനെ ആക്രമിച്ചുവെന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച കുറ്റത്തിനും റാണാ അയൂബ്‌നെതിരെ കേസെടുത്തിരുന്നു.നബി വിരുദ്ധ പ്രസ്ഥാവന നടത്തി എന്നു പറഞ്ഞ് നൂപുര്‍ ശര്‍മ്മയെ ഇസ്ലാമിസ്റ്റുകളെ വേട്ടയ്‌ക്കിട്ടു കൊടുത്തതിന് പിന്നില്‍ ആസൂത്രിതനീക്കം ഉണ്ടെന്നും തുടക്കമിട്ടത് റാണാ അയൂബാണെന്നും ആരോപണം ഉണ്ടായിരുന്നു.
തെഹല്‍ക്ക മുന്‍ എഡിറ്ററായ റാണാ അയൂബ് ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട തയ്യാറാക്കിയ റിപ്പോര്‍ട്ട് നിലവാരം ഇല്ലന്ന് പറഞ്ഞ് ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ പ്രസി്ദ്ധീകരിക്കാഞ്ഞതില്‍ പ്രതിഷേധിച്ചാണ് തെഹല്‍ക്ക വിട്ടത്.

ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റായ കെറ്റോ.കോം വഴി സഹായമഭ്യര്‍ത്ഥിച്ച ശേഷം പിരിച്ചെടുത്ത തുക ദുരുപയോഗം ചെയ്തു എന്ന കേസില്‍ റാണാ അയൂബില്‍നിന്നും ഇഡി 1.77 കോടി രൂപ കണ്ടുകെട്ടിയിരുന്നു..കെറ്റോ.കോം എന്ന ധനസമാഹരണ വെബ്‌സൈറ്റ് വഴി ലഭിച്ച ഫണ്ട് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതാണ് കേസ്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതി വഴി റാണാ അയൂബ് സംഭാവന നല്‍കിയവരെ വഞ്ചിച്ചു. ‘റാണാ അയൂബ് കെറ്റോ.കോം വഴി 2,69,44,680 രൂപ പിരിച്ചെടുത്തു. ഈ തുക അവരുടെ പിതാവിന്റെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. ഇതില്‍ 72,01,786 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും മാറ്റി. പിതാവ് മൊഹമ്മദ് അയൂബ് വക്വുയ്ഫിന്റെ അക്കൗണ്ടിലേക്ക് 1,60,27,822 രൂപയും സഹോദരി ഇഫത് ഷെയ്ഖിന്റെ അക്കൗണ്ടിലേക്ക് 37,15,072 രൂപയും മാറ്റിയിരുന്നു. സഹോദരിയുടെയും പിതാവിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയ പണം പിന്നീട് റാണാ അയൂബ് സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴി്ച്ചു,’ ഇഡി രേഖകള്‍ പറയുന്നു.റാണാ അയൂബ് 31,16,770 രൂപയുടെ ചെലവാണ് രേഖകള്‍ സഹിതം കാണിച്ചത്. എന്നാല്‍ ഇത് പരിശോധിച്ചപ്പോള്‍ ശരിക്കും ചെലവായ തുക 17,66,970 മാത്രമാണെന്നും കണ്ടെത്തി.’
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ചില സംഘടനകളുടെ പേരില്‍ ചെലവ് ചെയ്തതായി കാണിച്ച് റാണാ അയൂബ് ഏതാനും വ്യാജബില്ലുകളും ഹാജരിക്കിയിരുന്നു.
സ്വകാര്യാവശ്യത്തിന് വിമാനത്തില്‍ യാത്ര ചെയ്തത് ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ചെലവാക്കിയ തുകയായി എഴുതിത്തള്ളിയിരുന്നു. ‘ ഇഡി രേഖകള്‍ പറയുന്നു.കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍ കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിപ്രകാരമാണ് പണം കണ്ടെത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാതെ 50 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് വകമാറ്റിയതായും കണ്ടെത്തി. ‘അന്വേഷണത്തില്‍ ഇവരില്‍ നിന്നും 1,77,27,704 രൂപ കണ്ടെടുക്കേണ്ടതായും 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപലിശ ഈടാക്കേണ്ടതായും കണ്ടെത്തി.

ഫണ്ട് ദുരുപയോഗം മാത്രമല്ല, സ്വകാര്യ ആവശ്യത്തിന് ചെലവഴിക്കാന്‍ മറ്റ് അക്കൗണ്ടുകളിലേക്ക് വകമാറ്റുകയും ചെയ്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ റാണാ അയൂബ് പൊതു ഫണ്ട് തട്ടിയതായി കേസ് നല്‍കിയത്. ഇതേ തുടര്‍ന്ന് ഇന്ദിരാപുരം പൊലീസ് സ്‌റ്റേഷനില്‍ റാണാ അയൂബിനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 403,406,418,420 എന്നീ വകുപ്പുകളും ഐടി നിയമത്തിലെ 66 ഡി വകുപ്പും പ്രകാരമാണ് കേസ്. തുടര്‍ന്ന് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എടുത്തു. കുറ്റകൃത്യത്തില്‍ നിന്നും പിരിച്ചെടുത്ത തുകയായി 1.77 കോടി രൂപ കണക്കാക്കിയാണ് ഇഡി പിടിച്ചെടുത്തത്.

 

Tags: Rana Ayub
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

വായന: ദുശ്ശള പുനര്‍വായനയില്‍

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.