Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബൈഡന്‍ ഭരണകൂടംചിലവിട്ടത് 180 കോടി ; ബംഗ്ലാദേശില്‍ 250 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2025, 07:30 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വാധീനിക്കാനും അട്ടിമറിക്കാനും ജോ ബൈഡന്‍ സര്‍ക്കാര്‍ ചിലവിട്ടത് 180 കോടി രൂപ. ബംഗ്ലാദേശിലെ രാഷ്‌ട്രീയ അട്ടിമറിക്കായി ബൈഡന്റെ ഡീപ്പ് സ്‌റ്റേറ്റ് ചെലവിട്ടത് 250 കോടി രൂപയെന്നും രേഖകള്‍. ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന് കീഴില്‍ ഇലോണ്‍ മസ്‌ക് അധ്യക്ഷനായ യുണൈറ്റഡ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി(ഡോജ്) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഇത്തരം ഫണ്ടുകളെല്ലാം റദ്ദാക്കുന്നതായും മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള ഡോജ് വ്യക്തമാക്കി.

നടുക്കുന്ന വെളിപ്പെടുത്തലാണ് ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നത്. യുഎസ്എയ്ഡ് വഴിയാണ് പണം ചെലവഴിച്ചിരിക്കുന്നത്. ജോര്‍ജ്ജ്് സോറസിന്റെ ഓപ്പണ്‍ സൊസൈറ്റി യുഎസ്എയിഡ് ലഭിക്കുന്ന സംഘടനയാണ്. സോറസിന്റെ ഓപ്പണ്‍ സൊസൈറ്റി രാജീവ് ഗാന്ധി ഫൗണ്ടേഷനടക്കം സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്.

ബൈഡന്‍ ഭരണകൂടം സോറസ് വഴി കോണ്‍ഗ്രസ് പാര്‍ട്ടിക്കാണോ പണം നല്‍കിയത് എന്നതില്‍ വിശദമായ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ട്. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയുമായി അടുത്ത ബന്ധമുള്ള സോറസിന്റെ ഇടപെടലുകള്‍ നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് മേല്‍ ഉണ്ടായി എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് മേല്‍ വിദേശ ഇടപെടല്‍ ഉണ്ടായതിന്റെ വ്യക്തമായ തെളിവ് ലഭിച്ചതായും ഭരണപക്ഷത്തിനല്ല അതിന്റെ നേട്ടമെന്നെല്ലാവര്‍ക്കുമറിയാമെന്നും അമിത് മാളവ്യ പറഞ്ഞു.
ഭാരതത്തിലെ മോദി സര്‍ക്കാരിനെ അസ്ഥിരതപ്പെടുത്താനും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ലക്ഷ്യമിട്ടാണ് ബൈഡന്‍ സര്‍ക്കാര്‍ പണമൊഴുക്കിയതെന്നാണ് യുഎസ് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഈ പണം കോണ്‍ഗ്രസിനാണോ ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തേണ്ട സാഹചര്യമാണുള്ളത്.
നേപ്പാളിലും യുഎസ് ഡീപ്പ് സ്‌റ്റേറ്റ് 180 കോടി രൂപയോളം ചിലവഴിച്ചിട്ടുണ്ട്. ഭാരതം അടക്കമുള്ള വിവിധ ലോകരാജ്യങ്ങളില്‍ 4,000 കോടിയിലേറെ രൂപയാണ് യുഎസ് എയ്ഡ് ആയി വിവിധ എന്‍ജിഒകള്‍ വഴി ചിലവഴിച്ചത്.

Tags: DOGEUSAid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ നമ്പര്‍ വണ്‍ വാര്‍ത്താ ആപ് ഇലോണ്‍ മസ്കിന്റെ ‘എക്സ്’ എന്ന സമൂഹമാധ്യമം; ഇക്കാര്യത്തില്‍ ഫെയ്സ് ബുക്കിനെയും ഇന്‍സ്റ്റയേയും പിന്നിലാക്കി

India

മെയ്‌ക്ക് ഇന്‍ ഇന്ത്യ കുതിയ്‌ക്കും; മോദിയുമായി സംസാരിച്ചെന്നും 2025ല്‍ ഇന്ത്യയില്‍ എത്തുമെന്നും ഉള്ള ഇലോണ്‍ മസ്കിന്റെ പ്രഖ്യാപനം ഇന്ത്യയ്‌ക്ക് ലോട്ടറി

നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കുന്നത് പ്രഖ്യാപിത ലക്ഷ്യമാക്കിയ അമേരിക്കയിലെ ശതകോടീശ്വരനും ഇന്ത്യയില്‍ നിരവധി എന്‍ജിഒ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന വ്യക്തിയുമായ ജോര്‍ജ്ജ് സോറോസ് (ഇടത്ത്)
India

യുഎസ് എയ് ഡിന്റെ എട്ട് കോടി സ്വീകരിച്ച ബെംഗളൂരുവിലെ ജോര്‍ജ്ജ് സോറോസ് കമ്പനിയെ കണ്ടെത്തി ഇഡി; സോറോസ് ഇന്ത്യയില്‍ കോടികള്‍ വിതറുന്നത് എന്തിന്?

യുഎസ് എയ്ഡിന്‍റെ ഇന്ത്യാമിഷന്‍ ഡയറക്ടറായ വീണ റെഡ്ഡി (ഇടത്ത്) മോദി (നടുവില്‍) രാഹുല്‍ ഗാന്ധി (വലത്ത്)
India

മോദി സര്‍ക്കാരിനെ 2024ലെ തെരഞ്ഞെടുപ്പില്‍ മറിച്ചിടാന്‍ പദ്ധതിയുണ്ടായിരുന്നു; 2.1കോടി ഡോളര്‍ ഇന്ത്യയില്‍ എത്തിയത് ഈ ലക്ഷ്യത്തോടെ

India

മോദിയെ അട്ടിമറിക്കാന്‍ 21 മില്യൺ ഡോളർ ; ഇടത് – ജിഹാദി മാദ്ധ്യമങ്ങളെ പറ്റി അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.