Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗുകേഷിന് മോശം കാലം;ഫ്രീസ്റ്റൈല്‍ ചെസ്സില്‍ ഗുകേഷിനെ ഹികാരു നകാമുറ തോല്‍പിച്ചു; മാഗ്നസ് കാള്‍സനും സെമിയില്‍ തോറ്റു; കെയ്‌മര്‍-കരുവാന ഫൈനല്‍

ജര്‍മ്മനിയില്‍ നടക്കുന്ന ഫ്രീസ്റ്റൈല്‍ ഗ്രാന്‍റ് സ്ലാം ചെസ്സില്‍ ഗുകേഷിന് വീണ്ടും തോല്‍വി. റഷ്യയുടെ ഹികാരു നകാമുറയുമായാണ് 1.5-2.5 എന്ന പോയിന്‍റ് നിലയില്‍ ഗുകേഷ് തോല്‍വി ഏറ്റുവാങ്ങിയത്. നേരത്തെ ഈ ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനോടും യുഎസിന്റെ ഫാബിയാനോ കരുവാനയോടും ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയോടും ഗുകേഷ് തോറ്റിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2025, 11:03 pm IST
in Sports

വെയ് സെന്‍ ഹോവ് :ജര്‍മ്മനിയില്‍ നടക്കുന്ന ഫ്രീസ്റ്റൈല്‍ ഗ്രാന്‍റ് സ്ലാം ചെസ്സില്‍ ഗുകേഷിന് വീണ്ടും തോല്‍വി. റഷ്യയുടെ ഹികാരു നകാമുറയുമായാണ് 1.5-2.5 എന്ന പോയിന്‍റ് നിലയില്‍ ഗുകേഷ് തോല്‍വി ഏറ്റുവാങ്ങിയത്. നേരത്തെ ഈ ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനോടും യുഎസിന്റെ ഫാബിയാനോ കരുവാനയോടും ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയോടും ഗുകേഷ് തോറ്റിരുന്നു.

ഗുകേഷിന് അന്താരാഷ്‌ട്ര തലത്തില്‍ തന്നെ വലിയ തിരിച്ചടി സമ്മാനിച്ച ടൂര്‍ണ്ണമമെന്‍റായി മാറി ഈ ഫ്രീസ്റ്റൈല്‍ ചെസ്സ്. ഒന്നാമത്, ഗുകേഷിന് അധികം പരിചയമില്ലാത്ത ചെസ് ശൈലിയാണ് ഫ്രീസ്റ്റൈല്‍ ചെസ്. ഇവിടെ പരമ്പരാഗത രീതിയിലല്ല കരുക്കള്‍ നിരത്തുന്നത്. തികച്ചും വ്യത്യസ്തമായ ശൈലിയിലാണ്. അതിനാല്‍ പഠിച്ച ഓപ്പണിംഗ് ശൈലികളൊന്നും വിലപ്പോവില്ല. ഇത് ഗുകേഷിന് കളിയില്‍ ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. നേരത്തെ ടാറ്റാ സ്റ്റീല്‍ ചെസ്സിലും ഗുകേഷ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി ഒരു തവണയും പ്രജ്ഞാനന്ദ രണ്ടു തവണയുമാണ് ഗുകേഷിനെ തോല്‍പിച്ചത്. ലോകചെസ് ചാമ്പ്യനായശേഷം തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്നതോടെ ഗുകേഷിന്റെ ലോക ചെസ് കിരീടജേതാവ് എന്ന ശോഭയ്‌ക്കാണ് മങ്ങല്‍ ഏല്‍ക്കുന്നത്.

പക്ഷെ കളിക്കാരന്റെ സര്‍ഗ്ഗാത്മകത കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന ഒന്നാണ് ഫ്രീസ്റ്റൈല്‍ ചെസ് എന്നാണ് മാഗ്നസ് കാള്‍സന്റെയും ഹികാരു നകാമുറയുടെയും അഭിപ്രായം. ഇക്കുറി ഫ്രീസ്റ്റൈലില്‍ മാഗ്നസ് കാള്‍സനും ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല. സെമിഫൈനലിലേ കാള്‍സന്റെ പടയോട്ടം ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മര്‍ അവസാനിപ്പിക്കുകയായിരുന്നു.

സെമിഫൈനലില്‍ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സനെ തോല്‍പിച്ച ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മര്‍ ഫൈനലില്‍ എത്തി. മറ്റൊരു സെമിയില്‍ ഉസ്ബെകിസ്ഥാന്റെ സിന്‍ഡൊറോവിനെ തോല്‍പിച്ച് യുഎസിന്റെ ഫാബിയാനോ കരുവാനയും ഫൈനില്‍ എത്തി. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനില്‍ മാഗ്നസ് കാള്‍സനും സിന്‍‍ഡൊരോവും ഏറ്റുമുട്ടും.

Tags: GukeshFabianocaruanaHikaruNakamuraFreestylechessVincentKeymerMangusCarlsen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹികാരു നകാമുറ (ഇടത്ത്) ഗുകേഷ് (വലത്ത്) വിജയിച്ച ശേഷം ഗുകേഷിന്‍റെ കിംഗിനെ കാണികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഹികാരു (നടുവില്‍)
Sports

കളിയില്‍ തോറ്റ ഗുകേഷിന്റെ കിംഗിനെ കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഹികാരു നകാമുറയുടെ ആഹ്ളാദം; തോറ്റെങ്കിലും ചെസ് പ്രേമികളുടെ കയ്യടി ഗുകേഷിന്

നിഹാല്‍ സരിന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (നടുവില്‍) വൈശാലി (വലത്ത്)
Chess

ഗുകേഷിന് പിന്നാലെ പ്രജ്ഞാനന്ദയും വീണു; നിഹാല്‍ സരിനും അര്‍ജുന്‍ എരിഗെയ്സിയും രണ്ടാം സ്ഥാനത്ത്; വൈശാലി വനിതകളില്‍ മുന്നില്‍

തുടര്‍ച്ചയായ തോല്‍വിയില്‍ നിരാശപൂണ്ട് ഗുകേഷ് (ഇടത്ത്) ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നിന്നും ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്ന ഗുകേഷ് (വലത്ത്)
Chess

ഇന്ത്യയുടെ ലോകചെസ് ചാമ്പ്യന്‍ ഗുകേഷിന് എന്ത് പറ്റി?ഫിഡെ ഗ്രാന്‍റ് സ്വിസില്‍ തുടര്‍ച്ചയായ തോല്‍വികള്‍;. ദേഷ്യത്തോടെ വേദിവിട്ടിറങ്ങി ഗുകേഷ്

India

പ്രജ്ഞാനന്ദ അപാരഫോമില്‍, ഏഴാം റൗണ്ടില്‍ അലിറെസയെ തകര്‍ത്ത് ഒന്നാമത്, ഇനി മൂന്ന് റൗണ്ട് മാത്രം, കിരീട സാധ്യത കൂടി ;ഗുകേഷ് വീണു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്)ഗുകേഷ് ഡി, ആര്‍. പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി (രണ്ടു മുതല്‍ നാല് വരെ ഇടത്ത് നിന്നും വലത്തോട്ട്)
Sports

ഇന്ത്യന്‍ കൗമാരക്കാര്‍ തുടര്‍ച്ചയായി തോല്‍പിക്കുന്നു…കാള്‍സന്‍ യുഗം അസ്തമിക്കാറായോ? ഫ്രീസ്റ്റൈല്‍ ചെസിനെ പ്രേമിച്ച കാള്‍സന് അവിടെയും അന്ത്യം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.