Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യ-ഫ്രാന്‍സ് സാമ്പത്തിക സഹകരണം ശക്തിപ്പെടുന്നു; പ്രതിരോധം, ബഹിരാകാശം, സുസ്ഥിര വികസനം പ്രധാന സാധ്യതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 11:05 pm IST
in World

 

പാരീസ്: ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സംയുക്തമായി അഭിസംബോധന ചെയ്തു. ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രതിരോധം, എയ്‌റോസ്‌പേസ്, നിര്‍ണായക സാങ്കേതികവിദ്യകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മിതബുദ്ധി, ലൈഫ് സയന്‍സസ്, ഭക്ഷ്യ ഉല്‍പാദനം, ആതിഥ്യം തുടങ്ങിയ മേഖലകളില്‍ സഹകരണ സാധ്യതകളെ കുറിച്ച് ചര്‍ച്ച നടന്നു.

പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ ഇന്ത്യഫ്രാന്‍സ് സാമ്പത്തിക സഹകരണം വളര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ആഗോള നിക്ഷേപ കേന്ദ്രമായി ഇന്ത്യയുടെ ആകര്‍ഷണീയതയെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. പുതിയ ബജറ്റ് പരിഷ്‌കാരങ്ങള്‍, ഇന്‍ഷുറന്‍സ് മേഖലയിലെ 100% വിദേശ നിക്ഷേപ അനുമതി, സിവില്‍ ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം തുടങ്ങിയ വികസനങ്ങള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രതിരോധം, ഊര്‍ജ്ജം, ഹൈവേ, സിവില്‍ ഏവിയേഷന്‍, ബഹിരാകാശം, ആരോഗ്യ സംരക്ഷണം, ഫിന്‍ടെക്, സുസ്ഥിര വികസനം എന്നിവയുടെ സാധ്യതകളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. കൃത്യമായ നയങ്ങള്‍, നവീകരണത്തിനുള്ള പിന്തുണ, പരിഷ്‌കാരങ്ങള്‍ എന്നിവ ഇന്ത്യയെ ആഗോള ബിസിനസ് കേന്ദ്രമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ കഴിവുകള്‍, പുതിയ ദൗത്യങ്ങള്‍ (എഐ, സെമികണ്ടക്ടര്‍, ക്വാണ്ടം കംപ്യൂട്ടിംഗ്, ക്രിട്ടിക്കല്‍ മിനറല്‍സ്, ഹൈഡ്രജന്‍) എന്നിവയിലുണ്ടായിട്ടുള്ള ആഗോള ശ്രദ്ധയെ മുന്‍നിര്‍ത്തി ഫ്രഞ്ച് വ്യവസായ സ്ഥാപനങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, ഫ്രാന്‍സിന്റെ യൂറോപ്പ് & വിദേശകാര്യ മന്ത്രി ജീന്‍നോയല്‍ ബാരറ്റ്, ഫ്രാന്‍സിന്റെ സാമ്പത്തിക, ധനകാര്യ, വ്യാവസായിക, ഡിജിറ്റല്‍ വകുപ്പ് മന്ത്രി എറിക് ലോംബാര്‍ഡ് എന്നിവരും ഫോറത്തില്‍ പങ്കെടുത്തു

Tags: The India-France CEO Forum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.