Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രണയ വിവാഹത്തിന് ദാരുണാന്ത്യം; നാടിന്റെ നോവായി സജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 09:04 pm IST
in Kerala, Alappuzha

ചേര്‍ത്തല: രണ്ടര പതിറ്റാണ്ടോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ദാരുണാന്ത്യം. നാടിന്റെ നോവായി സജി. ആലപ്പുഴ സ്വദേശിയായ സജിയും സോണിയും പ്രണയിച്ചാണ് വിവാഹിതരായത്. ആലപ്പുഴയിലെ സ്വകാര്യ ലാബില്‍ ലാബ് ടെക്‌നീഷ്യന്‍ ആയിരുന്നു സജി. ആങ്കര്‍ കമ്പനിയുടെ പ്രതിനിധിയായാണ് സോണി ലാബില്‍ ചെല്ലുന്നതും സജിയെ പരിചയപ്പെടുന്നതും. പിന്നീട് പരിചയം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ആലപ്പുഴ വടക്കേയറ്റത്ത് വീട്ടില്‍ ചാക്കോ ബേബി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് സജി.

ജെയിംസ്, തോമസ് എന്നിവര്‍ സഹോദരങ്ങളാണ് വിവാഹശേഷം ലാബ് ടെക്‌നീഷ്യനായി ഏറെനാള്‍ സജി വിദേശത്ത് ജോലി ചെയ്തിരുന്നു. വീട് പുനര്‍നിര്‍മാണം അടക്കം പൂര്‍ത്തിയാക്കി കുട്ടികള്‍ മുതിര്‍ന്നതോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ സോണി കടക്കരപ്പള്ളിയില്‍ പാത്രക്കട ആരംഭിച്ചു. മൂത്തമകന്‍ ബെന്നോബ് ദുബായില്‍ മൊബൈല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അമ്മ അപകടത്തില്‍പ്പെട്ട വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. മകള്‍ മീഷ്മ മൂവാറ്റുപുഴയിലെ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ അധ്യാപികയാണ്.

ഭാഷാ പഠനം പൂര്‍ത്തിയാക്കി ജര്‍മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സജിയെ ഉപദ്രവിച്ച വിവരം പുറത്ത് പറഞ്ഞാല്‍ വകവരുത്തും എന്ന സോണിയുടെ ഭീഷണിയെ തുടര്‍ന്നാണ് മകള്‍ സംഭവങ്ങള്‍ ആദ്യഘട്ടത്തില്‍ മൂടിവച്ചത്. ഭീഷണി ആവര്‍ത്തിച്ചതോടെ ആണ് ഗത്യന്തരമില്ലാതെ അമ്മയുടെ സഹോദരന്മാരുടെ സഹായത്തോടെ പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് തന്ത്രപൂര്‍വ്വം ഇയാളെ പിടികൂടുകയായിരുന്നു.

സജിയെ സോണി നിരന്തരം മര്‍ദ്ദിച്ചിരുന്നതായി സജിയുടെ ബന്ധുക്കള്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ കാലം മുതല്‍ ആക്രമണം പതിവായിരുന്നു പലതവണ കുട്ടികള്‍ തങ്ങളോട് പരാതിപ്പെട്ടിട്ടുണ്ട്. മദ്യലഹരിയില്‍ ആയിരുന്നു ആക്രമണം നടത്തിയിരുന്നത്. സംഭവ ദിവസം രാത്രി വീട്ടിലെത്തിയ സോണി സജിയെ മുടിക്കുത്തില്‍ പിടിച്ചു തല ഭിത്തിയില്‍ പിടിപ്പിക്കുകയായിരുന്നു എന്നും ചോര വാര്‍ന്ന് കിടന്ന ഇവരെ ഏറെ നേരത്തിനുശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Tags: Death of SajiAlappuzha Native
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴ സ്വദേശിനി സജിയുടെ മരണം; കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോർപ്പറേഷൻ അഴിമതി; ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി, പ്രിൻസിപ്പൽ സെക്രട്ടറി ചട്ടങ്ങൾ പാലിച്ചില്ല

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.