Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍ഭാടരഹിതം മകന്റെ വിവാഹം..പകരം സമൂഹസേവനത്തില്‍ പതിനായിരം കോടി രൂപ…വ്യത്യസ്തനായി ഗൗതം അദാനി എന്ന അച്ഛനും ബിസിനസുകാരനും

തീര്‍ത്തും ആര്‍ഭാടരഹിതമായാണ് രണ്ടാമത്തെ മകന്‍ ജീത് അദാനിയുടെ വിവാഹം ഗൗതം അദാനി നടത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിലെ അദാനി ടൗണ്‍ഷിപ്പിലെ ബെല്‍വിദെരെ ക്ലബ്ബില്‍ ആയിരുന്നു ജീത് അദാനിയും വജ്രവ്യാപാരിയായ ജെയ്‌മിന്‍ഷായുടെ മകള്‍ ദിവയുമായുള്ള വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2025, 07:03 pm IST
in India, Business
ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയോടും ഒപ്പം മകന്‍ ജീത് അദാനിയും നവവധു ദിവ ജെയ്മിന്‍ ഷായും

ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയോടും ഒപ്പം മകന്‍ ജീത് അദാനിയും നവവധു ദിവ ജെയ്മിന്‍ ഷായും

ന്യൂദല്‍ഹി: തീര്‍ത്തും ആര്‍ഭാടരഹിതമായാണ് രണ്ടാമത്തെ മകന്‍ ജീത് അദാനിയുടെ വിവാഹം ഗൗതം അദാനി നടത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിലെ അദാനി ടൗണ്‍ഷിപ്പിലെ ബെല്‍വിദെരെ ക്ലബ്ബില്‍ ആയിരുന്നു ജീത് അദാനിയും വജ്രവ്യാപാരിയായ ജെയ്‌മിന്‍ഷായുടെ മകള്‍ ദിവയുമായുള്ള വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്.

ഈ വിവാഹത്തോട് അനുബന്ധിച്ച് അദാനി വലിയൊരു പ്രഖ്യാപനമാണ് നടത്തിയത്. സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ പതിനായിരം കോടി സംഭാവന നല്‍കുന്നു എന്നായിരുന്നു അദാനിയുടെ ഈ പ്രഖ്യാപനം. മെഡിക്കല്‍ കോളെജുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍ എന്നിവയ്‌ക്ക് കെട്ടിടങ്ങള്‍, നൈപുണ്യവികസനകേന്ദ്രങ്ങള്‍ എന്നിവയ്‌ക്കാണ് ഈ പണം ചെലവഴിക്കുക.

മഹാകുംഭമേളയില്‍ പങ്കെടുത്തഅദാനി മാധ്യമപ്രവര്‍ത്തകരോട് മകന്റെ വിവാഹം ലളിതമായാണ് നടത്തുകയെന്ന് പ്രഖ്യാപിച്ചിരുന്നു. വിവാഹത്തിന് തലേനാള്‍ അദാനിയുടെ മകന്‍ ജീത് അദാനി ഒരുവിവാഹപ്രതിജ്ഞ പരസ്യമായി എടുത്തിരുന്നു. വര്‍ഷം തോറും ദിവ്യാംഗമാരായ (ഭിന്നശേഷിയുള്ളവര്‍) 500 വനിതകളുടെ വിവാഹം നടത്തിക്കൊടുക്കമെന്നായിരുന്നു ഈ പ്രഖ്യാപനം. മംഗള്‍ സേവയുടെ ഭാഗമായി ഈയിടെ വിവാഹിതരായ 500 ദിവ്യാംഗരായ യുവതികള്‍ക്ക് അദാനി 10 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതില്‍ സ്വന്തമായി സംരംഭം ആരംഭിച്ച 21 ദിവ്യാംഗ ദമ്പതിമാര്‍ക്ക് ജീത് അദാനിയാണ് പണം നേരിട്ട് വിതരണം ചെയ്തത്.

 

 

Tags: Latest infoGautamadaniJeetAdaniAdaniAirportsDivaJaiminShahSocialserviceMangalpratijnaAdaniMARRIAGEGUJARAT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

India

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

പുതിയ വാര്‍ത്തകള്‍

കോടികളുടെ സ്വത്ത് തട്ടാൻ 27 കാരനെ ഇസ്ലാമാക്കി  ; രഹസ്യമായി നിക്കാഹ് ചെയ്തു : വധു ചാന്ദ്നി ഖുറേഷിയെയും , പിതാവിനെയും അറസ്റ്റ് ചെയ്ത് യുപി പൊലീസ്

40000 കോടി ചെലവില്‍ ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് നേരിട്ട് 2,000 കിലോമീറ്റർ പൈപ്പ്‌ലൈൻ…പ്രതിദിനം 3.1 കോടി ക്യുബിക് മീറ്റർ ഗ്യാസ് ഇന്ത്യയിലേക്ക്

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

അദാനിയ്‌ക്ക് വേണ്ടിയാണ് മോദി നോർവേ സർക്കാരിനെ കണ്ടതെന്ന പ്രചാരണവുമായി രാഹുൽ : നുണപ്രചാരണം പൊളിച്ചടുക്കി നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ്

അറബ് ലോകത്തും യോഗ ചെയ്യാനൊരുങ്ങി ജനസാഗരം : റിയാദിൽ യോഗ ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ : മൂന്ന് ജീവനക്കാരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

സ്വന്തം പരാജയങ്ങളെ ഹിന്ദു ഭൂരിപക്ഷത്തിന് മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് ; തീവ്രവാദ ആക്രമണങ്ങളെ നിശബ്ദമായി സഹിച്ച ഇന്ത്യയല്ല ഇത്

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

എന്നെ ആരും പരിഹസിക്കരുത് : തന്നെ ട്രോളിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച് ധ്രുവ് രാത്തി ; ഇപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യം എവിടെ പോയെന്ന് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.