Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

അപേക്ഷകരില്ല, കൊടുക്കാന്‍ പണവും: തൊഴിലില്ലായ്‌മ വേതനത്തിനും സ്വയം തൊഴില്‍ സഹായത്തിനും ചരമഗീതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2025, 04:07 pm IST
inCareer

തിരുവനന്തപുരം: തൊഴിലില്ലായ്‌മ നിരക്കിന്റെ കാര്യത്തില്‍ കേരളം രാജ്യത്ത് ഒന്നാമത് നില്‍ക്കുമ്പോഴും തൊഴിലില്ലായ്‌മ വേതനത്തിനും സ്വയം തൊഴില്‍ സഹായത്തിനും അപേക്ഷിക്കാന്‍ മലയാളികള്‍ക്ക് മടി. കഴിഞ്ഞ വര്‍ഷം ആകെ 24 അപേക്ഷകളാണ് തൊഴിലില്ലായ്‌മ വേതനത്തിനായി ലഭിച്ചത്. 14.14 ലക്ഷം രൂപ നല്‍കി. സ്വയം തൊഴില്‍ സഹായത്തിന് 1897 അപേക്ഷകള്‍ കിട്ടി. 1,750 ഗുണഭോക്താക്കള്‍ക്ക് 734.3 ലക്ഷം രൂപ വിതരണം ചെയ്തു.
2014ല്‍ 26.54 കോടിയും 2015ല്‍ 37.37 കോടിയും തൊഴിലില്ലായ്‌മ വേതനമായി വിതരണം ചെയ്തിടത്താണ് 2024 ല്‍ 14.14 ലക്ഷം എന്നതാണ് ശ്രദ്ധേയം. സ്വയം തൊഴില്‍ സഹായത്തിന് പ്രതിവര്‍ഷം 25 കോടി വരെ തുക നല്‍കിയിടത്താണ് 734 ലക്ഷമായി ചുരുങ്ങിയത്.
കേരള സര്‍ക്കാര്‍ 1982ലാണ് തൊഴിലില്ലായ്‌മ വേതനം പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം 18 വയസ്സായതും മൂന്ന് വര്‍ഷമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത, കുടുംബ വാര്‍ഷിക വരുമാനം 12,000 രൂപയ്‌ക്കുള്ളില്‍ കൂടാതെ വ്യക്തിഗത വരുമാനം പ്രതിമാസം 100 രൂപയ്‌ക്കുള്ളില്‍ ഉള്ള തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് 35 വയസ്സുവരെ പ്രതിമാസം 120 രൂപയാണ് തൊഴിലില്ലായ്‌മ വേതനം ആയി നല്‍കുക.പദ്ധതിയുടെ നടത്തിപ്പ് ചുമതല 1998 മുതല്‍ ഗ്രാമ, നഗര്‍, തദ്‌ദേശഭരണ സ്ഥാപനങ്ങള്‍ക്കും കൈമാറി.അര്‍ഹരായ അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കി ബന്ധപെട്ട തദ്‌ദേശഭരണ സ്ഥാപനത്തിന് സമര്‍പ്പിക്കണം.

സ്വയം തൊഴില്‍ പദ്ധതികളായ കെ.ഇ.എസ്.ആര്‍.യു, എംപിഎസ്.സി/ജെ.സി, ശരണ്യ, നവജീവന്‍ എന്നീ സ്വയം തൊഴില്‍ പദ്ധതിളിലൂടെയാണ് ധനസഹായം നല്‍കുന്നത്

Tags: Self-Employment Assistance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.