Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സ്ത്രീധനം കൊടുത്തിട്ടാണോ ലിജോ മോൾ കല്യാണം കഴിച്ചത്! ഇത്തരം പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2025, 08:22 am IST
in Entertainment

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായി പിന്നീട് മലയാളത്തിലും തമിഴ് സിനിമയിലും ഒക്കെ ഗംഭീര കഥാപാത്രങ്ങളെ അവതരിപ്പിച്ച നിറഞ്ഞു നില്‍ക്കുകയാണ് നടി ലിജോമോള്‍ ജോസ്. ഏറ്റവും പുതിയതായി പൊന്മാന്‍ എന്ന സിനിമയിലാണ് ലിജോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

 

സിനിമ തിയേറ്ററുകളിലേക്ക് റിലീസിന് എത്തിയതിന് ശേഷം വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. വിവാഹത്തെക്കുറിച്ചും സ്ത്രീധനത്തെ പറ്റിയുമൊക്കെ പറയുന്ന സിനിമ ഇന്ന് പൊതുവായി കണ്ടുവരുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് സൂചിപ്പിക്കുന്നത്. ഇതിനിടെ സ്ത്രീധനം കൊടുത്ത് വിവാഹം കഴിക്കുന്നതിന് മറുപടി നല്‍കുകയാണ് നടി.

 

എന്റെ വിവാഹം കഴിഞ്ഞതാണ്. സ്ത്രീധനം കൊടുത്ത് നടത്തിയ വിവാഹമായിരുന്നില്ല. അത്തരം കാര്യങ്ങള്‍ ഒന്നും ഞാന്‍ നേരിട്ടിട്ടില്ല. പക്ഷേ ഒരുപാട് വാര്‍ത്തകളും സംഭവങ്ങളും അറിഞ്ഞിട്ടുണ്ട്. അടുത്തകാലത്തും സ്ത്രീധന തന്നെ പേരില്‍ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളെ പറ്റി കേട്ടിട്ടുണ്ട്

 

ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുന്നതും ജീവിക്കാന്‍ കഷ്ടപ്പെടുന്നതുമൊക്കെ നമ്മള്‍ വാര്‍ത്തകളില്‍ സ്ഥിരം കാണുന്നുണ്ട്. എനിക്ക് വ്യക്തിപരമായിട്ടുള്ള ആഗ്രഹം പറയാം. പെണ്‍കുട്ടികളും അവരുടെ വീട്ടുകാരും ചില കാര്യങ്ങള്‍ തീരുമാനിക്കണം. സ്ത്രീധനം ചോദിക്കുന്നിടത്തേക്ക് പോകില്ലെന്ന് പെണ്‍കുട്ടികള്‍ തീരുമാനമെടുക്കണം. അതുപോലെ സ്ത്രീധനം ചോദിക്കുന്ന ആളിന് മകളെ വിവാഹം കഴിപ്പിച്ച് കൊടുക്കില്ലെന്ന് വീട്ടുകാരും തീരുമാനിച്ചാല്‍ ഒരു പരിധിവരെ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകും.

 

ഈ സിനിമയിലൂടെ നമ്മള്‍ ആരെയും ഒന്നിനെയും ഉപദേശിക്കുന്നില്ല. പക്ഷേ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഏത് പ്രായത്തിലുള്ളവര്‍ ആയാലും അവരൊന്ന് ചിന്തിക്കും. പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ സ്ത്രീധനം കൊടുക്കുന്നതിന് പറ്റി ചിന്തിക്കും. ആണ്‍കുട്ടികള്‍ സ്ത്രീധനം വാങ്ങണോ എന്ന് ഒന്നുകൂടി ആലോചിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം

 

അങ്ങനെ ഒരു ചെറിയ ചിന്തയെങ്കിലും ആളുകളില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് സിനിമയുടെ വിജയം തന്നെയാണ്. ഈ സിനിമയില്‍ സ്റ്റെഫി എന്ന കഥാപാത്രം ഭര്‍ത്താവിന്റെ സഹോദരിയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്… ‘ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കരുത് പിന്നെ കെട്ടിച്ചു വിട്ടവരാരും കൂടെ ഉണ്ടാകില്ലെന്ന്.’ ഇത് പെണ്‍കുട്ടികള്‍ പാഠം ആക്കേണ്ട ഒരു ഡയലോഗ് ആണെന്നും’ ലിജോ മോള്‍ പറയുന്നു.

 

ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോ മോള്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍ ആക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത പുതിയ സിനിമയാണ് പൊന്മാന്‍. ജനുവരി 30നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. ബ്ലാക്ക് കോമഡിയായി ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്ക് ഇടയില്‍ നിന്ന് ലഭിച്ചത്.

Tags: Malayalam MovieLatest newslijomol jose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

Kerala

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

Kerala

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.