Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് വട്ടപ്പൂജ്യം വന്നതിൽ നേതാക്കൾക്ക് കടുത്ത നിരാശ : പ്രതീക്ഷയറ്റ് സ്ഥാനാർത്ഥികൾ : എഎപിക്കും മൗനം

എക്സിറ്റ് പോളുകൾ പ്രകാരം ബിജെപി സർക്കാർ രൂപീകരിച്ചേക്കാം, പക്ഷേ അവർ ആം ആദ്മിക്ക് സീറ്റ് കുറച്ചുകാണിച്ചതായി കരുതുന്നു. ആം ആദ്മിയെ വളരെ ദുർബലമായിട്ടാണ് അവതരിപ്പിച്ചത്. പക്ഷേ അവരുടെ അവസ്ഥ അത്ര മോശമാകുമെന്ന് കരുതുന്നില്ലെന്ന് ദീക്ഷിത് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2025, 11:26 am IST
in India

ന്യൂദൽഹി : ദൽഹിയിൽ എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസിന്റെ ദയനീയ പരാജയം പ്രവചിച്ചതിന് പിന്നാലെ അസന്തുഷ്ടി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായ സന്ദീപ് ദീക്ഷിത്. 27 വർഷത്തിനുശേഷം ദേശീയ തലസ്ഥാനത്ത് ബിജെപി തിരിച്ചുവരുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചതിന് ശേഷം കോൺഗ്രസ് നേതാക്കൾ ഏവരും സംതൃപ്തരല്ല. പരാജയം ഉൾക്കൊള്ളാൻ അവർ തയ്യാറല്ല എന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.

ആം ആദ്മി പാർട്ടിയെ എക്സിറ്റ് പോളുകൾ കുറച്ചുകാണിച്ചതിനാൽ ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ തെറ്റായ ചിത്രമാണ് പ്രവചനങ്ങൾ നൽകുന്നതെന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് ദീക്ഷിതിന്റെ ഭാഷ്യം. എക്സിറ്റ് പോളുകളിൽ ഞാൻ നിരാശനാണ്. കോൺഗ്രസിന് 17-18 ശതമാനം വോട്ടുകൾ എളുപ്പത്തിൽ ലഭിക്കുമായിരുന്നുവെന്ന് കരുതുന്നു.

എക്സിറ്റ് പോളുകൾ പ്രകാരം ബിജെപി സർക്കാർ രൂപീകരിച്ചേക്കാം, പക്ഷേ അവർ ആം ആദ്മിക്ക് സീറ്റ് കുറച്ചുകാണിച്ചതായി കരുതുന്നു. ആം ആദ്മിയെ വളരെ ദുർബലമായിട്ടാണ് അവതരിപ്പിച്ചത്. പക്ഷേ അവരുടെ അവസ്ഥ അത്ര മോശമാകുമെന്ന് കരുതുന്നില്ലെന്ന് ദീക്ഷിത് പറഞ്ഞു. കൂടാതെ ഫെബ്രുവരി 8 ന് എല്ലാം വ്യക്തമാകും. എക്സിറ്റ് പോളുകൾ ചിലപ്പോൾ ശരിയും തെറ്റും ആകാം. ദൽഹി തെരഞ്ഞെടുപ്പ് ഫലത്തിന്റെ ശരിയായ ചിത്രം എക്സിറ്റ് പോളുകൾ കാണിക്കുന്നില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.

അതേ സമയം മിക്ക എക്സിറ്റ് പോളുകളും ബിജെപിയുടെ ത്രസിപ്പിക്കുന്ന വിജയമാണ് പ്രവചിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമാണ് എക്സിറ്റ് പോളുകൾ അവരുടെ പ്രവചനങ്ങൾ നടത്തിയത്.

പി-മാർക്ക് എക്സിറ്റ് പോൾ പ്രകാരം, ബിജെപി 39-49 നിയമസഭാ സീറ്റുകളും, ആം ആദ്മി 21-31 സീറ്റുകളും, കോൺഗ്രസ് 0-1 സീറ്റുകളും നേടുമെന്നാണ് പ്രവചിച്ചത്. മാട്രിസിന്റെ എക്സിറ്റ് പോൾ ബിജെപിയും എഎപിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ചു. ബിജെപി 35-40 സീറ്റുകളും എഎപി 32-37 സീറ്റുകളും നേടുമെന്ന് പറഞ്ഞു. കോൺഗ്രസിന് ഒരു സീറ്റ് ലഭിക്കുമെന്ന് പറഞ്ഞു.

പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ബിജെപി 51-60 നിയമസഭാ സീറ്റുകളും എഎപി 10-19 സീറ്റുകളും നേടുമെന്ന് പറഞ്ഞു. എക്സിറ്റ് പോൾ കോൺഗ്രസിന് ഒരു സീറ്റും നൽകിയില്ല. പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോൾ പ്രകാരം ബിജെപി 40-44 സീറ്റുകളിലും എഎപി 25-29 സീറ്റുകളിലും വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ചുണ്ടിക്കാട്ടി. കോൺഗ്രസിന് 0-1 സീറ്റ് ലഭിക്കുമെന്ന് അവർ പറഞ്ഞു.

വീപ്രസിഡെഡ് എക്സിറ്റ് പോൾ പ്രകാരം എഎപി 46-52 സീറ്റുകളും ബിജെപി 18-23 സീറ്റുകളും കോൺഗ്രസിന് 0-1 സീറ്റും നേടാമെന്നാണ് പ്രവചിച്ചത്. അതേ സമയം ഫെബ്രുവരി 8 ന് വോട്ടെണ്ണൽ നടക്കും.

Tags: delhibjpAravind Kejriwallegislative assembly electionsRahul Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.