Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യമുനയിൽ വിഷം കലർത്തിയെന്ന പരാമർശം : ഹരിയാനയിലെയും ഡൽഹിയിലെയും ജനങ്ങളോട് കെജ്‌രിവാൾ മാപ്പ് പറയണം: നദ്ദ 

പത്ത് വർഷത്തിലേറെയായി കെജ്‌രിവാൾ സർക്കാർ അഴിമതിയും നുണകളും പൊള്ളയായ വാഗ്ദാനങ്ങളും മാത്രമാണ് നൽകിയിട്ടുള്ളതെന്ന് നദ്ദ ആരോപിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് 8,500 കോടി രൂപ ലഭിച്ചിട്ടും നദി വൃത്തിയാക്കുന്നതിന് അർത്ഥവത്തായ ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 10:35 pm IST
in India

ന്യൂഡൽഹി : യമുനയിലെ മലിനീകരണത്തെ കുറ്റപ്പെടുത്തുന്ന എഎപിയുടെ കള്ളക്കളികൾക്കെതിരെ തുറന്നടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. യമുനയിൽ വിഷം കലർത്തിയ പരാമർശങ്ങൾക്ക് ഹരിയാനയിലെയും ഡൽഹിയിലെയും ജനങ്ങളോട് എഎപി നേതാക്കൾ മാപ്പ് പറയണമെന്നും നദ്ദ പറഞ്ഞു.

എഎപി സർക്കാരിന്റെ കാര്യക്ഷമതയില്ലായ്‌മയെയാണ് പൊള്ളയായ ആരോപണത്തിലൂടെ തുറന്നുകാട്ടുന്നത്. യമുന ഡൽഹിയിൽ പ്രവേശിച്ചയുടനെ മലിനീകരണം വർദ്ധിക്കുന്നതായി പറയുന്ന @infoindata-യിൽ നിന്നുള്ള ഇൻഫോഗ്രാഫിക് അദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.

കൂടാതെ യമുന മലിനീകരണത്തെ കുറ്റപ്പെടുത്തുന്ന എഎപിയുടെ ഗെയിം അതിന്റെ കാര്യക്ഷമതയില്ലായ്‌മയെയും പരാജയപ്പെട്ട ഭരണത്തെയും തുറന്നുകാട്ടുന്നുവെന്നും നദ്ദ തന്റെ പോസ്റ്റിൽ പറഞ്ഞു. ഇതിനു പുറമെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം രാഷ്‌ട്രീയ നേട്ടങ്ങൾക്കായി എഎപി സർക്കാർ ജനങ്ങളിൽ ഭയം പടർത്താൻ തുടങ്ങിയിരിക്കുന്നു. അരവിന്ദ് കെജ്‌രിവാൾ തന്റെ പ്രസ്താവനയ്‌ക്ക് ഹരിയാനയിലെയും ഡൽഹിയിലെയും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ പത്ത് വർഷത്തിലേറെയായി കെജ്‌രിവാൾ സർക്കാർ അഴിമതിയും നുണകളും പൊള്ളയായ വാഗ്ദാനങ്ങളും മാത്രമാണ് നൽകിയിട്ടുള്ളതെന്ന് നദ്ദ ആരോപിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് 8,500 കോടി രൂപ ലഭിച്ചിട്ടും നദി വൃത്തിയാക്കുന്നതിന് അർത്ഥവത്തായ ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: bjpaapNew DelhiJP NaddaKejariwalYamuna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

കവിത: ചക്കമാഹാത്മ്യം

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.