Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചലച്ചിത്ര പ്രതിഭ സഞ്ജീവ് ശിവന്  ബംഗാൾ ഗവർണറുടെ അതിവിശിഷ്ട പരംസമ്മാൻ

Janmabhumi Online by Janmabhumi Online
Jan 30, 2025, 09:40 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

 

 

കൊൽക്കത്ത: മലയാളം, ഹിന്ദി ചലച്ചിത്ര രംഗത്തെ ബഹുമുഖപ്രതിഭ സഞ്ജീവ് ശിവന് പശ്ചിമബംഗാൾ ഗവർണറുടെ അതിവിശിഷ്ട പരംസമ്മാൻ. ഗവർണറുടെ സ്ക്രോൾ ഓഫ് ഓണർ, ഫലകം, ഒരുലക്ഷം രൂപ എന്നിവയുൾപ്പെട്ടതാണ് പുരസ്കാരം.

 

സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ ചലച്ചിത്രമേഖലയ്‌ക്ക് നൽകിയ വിശിഷ്ട സേവനങ്ങൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം. കൊൽക്കത്ത രാജ്ഭവനിൽ നടന്ന വർണാഭമായ ചടങ്ങിൽ ഗവർണർ ഡോ സി.വി ആനന്ദബോസ് പുരസ്കാരം സമ്മാനിച്ചു.

 

ഭാരതത്തിന്റെ തനതു ശക്തിയും സമ്പത്തും ആയുധശേഖരമല്ല, അതിന്റെ ആത്മീയ – കലാസാംകാരിക പൈതൃകമാണെന്ന് പുരസ്‌കാരം സമ്മാനിക്കവെ ഗവർണർ ആനന്ദബോസ് പറഞ്ഞു. ആ ‘സോഫ്റ്റ് പവ്വർ’ ലോകമെമ്പാടും പ്രചരിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പരിശ്രമം രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ബോളിവുഡ് നടൻ സിക്കന്ദർ ഖേർ (വിശിഷ്ട് പരംസമ്മാൻ), ഡോ. ജ്യോതി ജാജു (അതിവിശിഷ്ട് പരംസമ്മാൻ), കൃതി മിശ്ര (വിശിഷ്ട് പരംസമ്മാൻ), അന്തര ശ്രീവാസ്തവ (പരംസമ്മാൻ), കുശാൽ ശ്രീവാസ്തവ (പരംസമ്മാൻ), ഡോ. രാജശ്രീ റായ് (പരംസമ്മാൻ), ബംഗാൾ ഫുട്ബോൾ ടീം (അതിവിശിഷ്ട് പരംസമ്മാൻ) എന്നിവർക്കാണ് ചടങ്ങിൽ ഗവർണർ പുരസ്കാരങ്ങൾ സമ്മാനിച്ചത്.

 

ബംഗാളി ഉൾപ്പെടെ വിവിധ ഭാഷകളിലെ ചലച്ചിത്രപ്രതിഭകൾക്കൊപ്പം മുൻപ് ശ്രീകുമാരൻ തമ്പി, ജഗതി ശ്രീകുമാർ, പ്രേംപ്രകാശ്, നടൻ ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ, എഴുത്തുകാരായ ഡോ എം.ലീലാവതി, പ്രൊഫ എം.കെ സാനു, ടി.പത്മനാഭൻ, കാനായി കുഞ്ഞിരാമൻ ഹോക്കിതാരം ശ്രീജേഷ് തുടങ്ങിയവരെയും ബംഗാൾ രാജ്ഭവൻ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

 

ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററിന്റെ (EZCC) നേതൃത്വത്തിൽ

വംഗനാടിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളംബരം ചെയ്യുന്ന കലാവിരുന്നും പുരസ്കാരനിശയുടെ ഭാഗമായി നടന്നു.

Tags: Sanjeev Shivan#BengalGovernorAnandha bose
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബില്ലുകൾ കെട്ടിക്കിടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം; ഓരോ ബില്ലിലും നിയമാനുസൃത നടപടികൾ സ്വീകരിച്ചു – ബംഗാൾ രാജ്ഭവൻ

വഖഫ് ഭേദഗതി ബില്ലിനെതിരായ സമരത്തില്‍ അക്രമികള്‍ കത്തിച്ച വാഹനങ്ങള്‍ (ഇടത്ത്) ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് (വലത്ത്)
India

ബംഗാളില്‍ വഖഫ് ഭേദഗതി ബില്ലിനെതിരായ സമരത്തില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം; അക്രമത്തെ അടിച്ചമര്‍ത്തും: ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

India

ഗവർണർ ഇടപെട്ടു; വിമുക്തഭട കുടുംബങ്ങൾക്ക് കാഴ്ചയുടെ വെളിച്ചം നൽകി കരസേനാ ഡോക്ടർമാർ

മമത ബാനര്‍ജി (ഇടത്ത്)  സി.വി. ആനന്ദ ബോസ് (നടുവില്‍) സുവേന്ദു അധികാരി (വലത്ത്)
India

തൃണമൂല്‍ ഗൂണ്ടകളില്‍ നിന്നും ഹിന്ദുക്കളെ രക്ഷിയ്‌ക്കൂ…മാള്‍ഡയില്‍ സൈന്യത്തെ നിയോഗിക്കൂ:ഗവര്‍ണര്‍ ആനന്ദബോസിന് കത്തെഴുതി സുവേന്ദു അധികാരി

India

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നിർദ്ദേശം ഭാരതത്തിന്റെ മുന്നേറ്റത്തിൽ പുതിയ ചക്രവാളം തുറക്കും: പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്

പുതിയ വാര്‍ത്തകള്‍

ട്രാക്കില്‍ മരം വീണു : ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

ആപ്പിള്‍ സിഇഒ ടിം കുക്ക് (ഇടത്ത്) ട്രംപ് (വലത്ത്)

ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം നിര്‍ത്തണമെന്ന ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ആപ്പിള്‍ സിഇഒ ടിം കുക്ക്; ‘ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തില്ല’

ശക്തികുളങ്ങരയില്‍ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം ആശങ്കപ്പെടേണ്ടതില്ലെന്ന്

ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു

ശക്തമായ മഴ: സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

കീം 2025: അപേക്ഷയില്‍ ന്യൂനതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ അവസാന അവസരം, ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ദേശീയപാത തകര്‍ച്ച: എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു, പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പന്‍ഷന്‍

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ : വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies