Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജമാഅത്തെ ഇസ്ലാമി സക്കാത്ത് പിരിവിന് പിന്തുണയുമായി ലീഗ് നേതൃത്വം; ഉദ്ഘാടനം നിർവഹിക്കുന്നത് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി

സംഘടിത സക്കാത്ത് ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് എതിരാണെന്ന ഇസ്ലാമിക പണ്ഡിതന്മാരുടെ നിലപാടിനെ മറികടന്നാണ് ജമാഅത്തെ ഇസ്ലാമി ഇത് സംഘടിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 11:16 am IST
in Kerala

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയയുമായി വിദൂരബന്ധം പോലും ഇല്ലെന്ന് പ്രഖ്യാപിക്കുമ്പോഴും ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ സഹകരണത്തിന് മുസ്ലിം ലീഗ്. ബൈത്തുസക്കാത്ത് എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന സാമ്പത്തിക ശേഖരണത്തിനാണ് മുസ്ലിം ലീഗ് നേതൃത്വം പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. സംഘടിത സക്കാത്ത് ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് എതിരാണെന്ന ഇസ്ലാമിക പണ്ഡിതന്മാരുടെ നിലപാടിനെ മറികടന്നാണ് ജമാഅത്തെ ഇസ്ലാമി ഇത് സംഘടിപ്പിക്കുന്നത്. ഇതിനെ പരസ്യമായി പിന്തുണക്കുന്നതിനെതിരെ മുസ്ലിം ലീഗിലെ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്.

ബൈത്തുസക്കാത്ത് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരിലാണ്. നിര്‍വഹിക്കുന്നത് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയാണ്. ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം കഴിഞ്ഞദിവസം നിര്‍വഹിച്ചത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു. സംഘടിത സക്കാത്ത് പദ്ധതിയെ എല്ലാവരും സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് മുനവ്വറലി തങ്ങള്‍ വീഡിയോയും പുറത്തിറക്കിയിരുന്നു.

ലീഗ് നേതാക്കളേയും മറ്റും ക്യാമ്പയിനിന്റെ ഭാഗമാക്കുക വഴി മുസ്ലിം സമുദായത്തില്‍ കൂടുതല്‍ ഇറങ്ങി ചെല്ലാമെന്നതാണ് ജമാഅത്തിന്റെ ലക്ഷ്യം. 2000 മുതലാണ് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി ബൈത്തുസക്കാത്ത് ആരംഭിച്ചത്. തൊഴില്‍, പഠനം, കടബാധ്യത തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ബൈത്തുസക്കാത്ത് ഉപയോഗിക്കുന്നതെന്നാണ് ജമാഅത്തെ ഇസ്ലാമി അവകാശപ്പെടുന്നതെങ്കിലും അതിന്റെ സംഘടനാ ആവശ്യങ്ങള്‍ക്കായി ഇത്തരത്തില്‍ പിരിച്ച പണം ഉപയോഗപ്പെടുത്തുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ജമാഅത്തെ ഇസ്ലാമി ശുവറ അംഗമായ ഖാലിദ് മൂസ നഖ്‌വിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ പണപ്പിരിവിനാണ് മുസ്ലിം ലീഗ് നേതൃത്വം പൂര്‍ണ പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്.

Tags: jamaateIslamiMuslim leaguzakkath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

Kerala

തല്ലിയാൽ തിരിച്ചു തല്ലും, വീട്ടില്‍ കയറി കാലും കൈയ്യും വെട്ടിമാറ്റും; മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്

Kerala

സമയം അവര്‍ ക്രമീകരിക്കുന്നതായിരിക്കും നല്ലത് ; ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത് : ശിവൻ കുട്ടി

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

Kerala

ടാറ്റയ്‌ക്ക് പിന്തുണ നല്‍കുന്ന പുതിയ ഹാഷ്ടാഗ് ‘സപ്പോര്‍ട്ട് ടാറ്റ’ സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.