Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്‌രിവാളിനെ പോലെ ഇത്രയും കള്ളം പറയുന്നയാളെ കണ്ടിട്ടില്ല – അമിത് ഷാ

വാഗ്ദാനങ്ങൾ നിവവേറ്റാതെ വ്യാജ പ്രചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2025, 01:00 am IST
inIndia

ന്യൂദെൽഹി:കെജ്രിവാളിനെ പോലെ ഇത്രയും നന്നായി കള്ളം പറയുന്ന ഒരാളെ എന്റെ രാഷ്‌ട്രീയ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 2014 ൽ അധികാരത്തിൽ വന്ന നരേന്ദ്രമോദി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ മുഴുവൻ നിറവേറ്റാൻ ശ്രമിച്ചു. പക്ഷേ വാഗ്ദാനങ്ങൾ നൽകുകയും അത് നിറവേറ്റാതിരിക്കുകയും പിന്നീട് പൊതുജനങ്ങളുടെ മുന്നിലെത്തി വ്യാജ മുഖങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന സർക്കാരാണ് ആം ആദ്മി പാർട്ടിയുടേതെന്ന് അമിത് ഷാ പറഞ്ഞു. സർക്കാർ ബംഗ്ലാവിൽ താമസിക്കില്ലെന്ന് പൊതു ജനങ്ങളോട് പറഞ്ഞ അരവിന്ദ് കെജ്രിവാൾ 50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ശീഷ്മഹൽ നിർമ്മിക്കാൻ ചെലവഴിച്ചത് 51 കോടി രൂപയാണ്. സ്കൂളുകൾക്കും ക്ഷേത്രങ്ങൾക്കും ഗുരുദ്വാരങ്ങൾക്കും സമീപം മദ്യ ശാലകൾ തുറന്നു ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തുകയായിരുന്നു കെജ്‌രിവാൾ സർക്കാർ. ഏഴു വർഷത്തിനുള്ളിൽ യമുനാ നദിയെ ലണ്ടനിലെ തേംസ് നദി പോലെ ശുദ്ധീകരിക്കുമെന്ന വാഗ്ദാനം നിറവേറ്റാൻ കെജ്രിവാളിനായില്ല. പൈപ്പുകളിലൂടെ ശുദ്ധജലം നൽകുമെന്ന വാഗ്ദാനം നിറവേറ്റാനും കഴിഞ്ഞില്ല. ഒരു ദളിത് ഉപ മുഖ്യമന്ത്രിയെ നിയമിക്കുമെന്ന വാഗ്ദാനം നിറവേറ്റാനും കെജ്രിവാളിന് കഴിഞ്ഞില്ല. എന്നാൽ കെജ്രിവാളും അദ്ദേഹത്തിന്റെ നിരവധി മന്ത്രിമാരും അഴിമതി കേസുകളിൽ പ്രതികളായി ജയിലിലായി. ജലബോർഡിലും എക്സൈസ് വകുപ്പിലും റേഷൻ വിതരണത്തിലും സ്കൂൾ ക്ലാസ് മുറികളിലും സിസിടിവി സ്ഥാപിക്കുന്നതിലും കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് സർക്കാർ നടത്തിയത്. എന്നാൽ നരേന്ദ്രമോദി സർക്കാർ ആകട്ടെ ഡൽഹിയിൽ വിവിധ റോഡ് നിർമ്മാണങ്ങൾക്കായി 41,000 കൂടിയും റെയിൽവേക്ക് പതിനഞ്ചായിരം കൂടിയും വിമാനത്താവളത്തിന് 21000 കോടിയും ചെലവഴിച്ചു. വാഗ്ദാനങ്ങളുടെ കാര്യത്തിൽ ആം ആദ്മി പാർട്ടി സർക്കാരും ബിജെപി സർക്കാരും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പറയുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ് ബിജെപിയുടെ സംസ്കാരം. വ്യാജ രാഷ്‌ട്രീയം പറയുന്നത് നിർത്തണമെന്ന് ഞാൻ കെജ്രിവാളിനോട് അഭ്യർത്ഥിക്കുകയാണ്. അമിത് ഷാ പറഞ്ഞു.

Tags: Never seen anyonewho lies so clearly...
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.