Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഞങ്ങൾ സനാതന വിശ്വാസികളാണ് ; ഹിന്ദു വിശ്വാസികൾ ഒറ്റക്കെട്ടായാൽ മതപരിവർത്തനം അവസാനിപ്പിക്കാം ; ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

Janmabhumi Online by Janmabhumi Online
Jan 25, 2025, 01:50 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡൽഹി : മതപരിവർത്തനത്തിൽ ആശങ്ക അറിയിച്ച് ബാബാ ബാഗേശ്വർ ധാം പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി . റായ്പൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഛത്തീസ് ഗഡ് സംസ്ഥാന മുഖ്യമന്ത്രി വിഷ്ണുദേവ് ​​സായിയെ പ്രിയങ്കരനെന്ന് വിളിച്ച് പ്രശംസിച്ച കൃഷ്ണ ശാസ്ത്രി അദ്ദേഹം സനാതന ധർമ്മത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. ‘ ഛത്തീസ്ഗഢിന്റെ മണ്ണിനെ കുറിച്ച് രാജ്യം അറിയാൻ, രാജീമിൽ നടക്കുന്ന കുംഭ കൽപത്തിലേക്ക് ഇന്ത്യയെ മുഴുവൻ ക്ഷണിക്കണം. സനാതന ധർമ്മം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാകണം മഹാകുംഭമേളയുടെ ലക്ഷ്യം. ഹിന്ദു വിശ്വാസികൾ ഒറ്റക്കെട്ടായി നീങ്ങിയാൽ മതപരിവർത്തനം എന്നന്നേക്കുമായി അവസാനിപ്പിക്കാനാകുമെന്നും ‘ അദ്ദേഹം പറഞ്ഞു.

ഞങ്ങൾ സനാതന വിശ്വാസികളാണ്. ഒരു പാർട്ടിയിലും പെടുന്നില്ല . അതുകൊണ്ട് തന്നെ ഞങ്ങൾ വീണ്ടും വീണ്ടും ഇവിടെ വന്ന് മതപരിവർത്തനത്തിനെതിരെ ശബ്ദമുയർത്തും . അത് അവസാനിപ്പിക്കും ‘ – അദ്ദേഹം പറഞ്ഞു

 

Tags: Dhirendra Krishna Shastrireligious conversionsSanatan believers
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജാവ് ഉണ്ടായിരുന്നിട്ടും ഔറംഗസീബിനെ പുകഴ്‌ത്തുന്നത് ദൗർഭാഗ്യകരം : ഇന്ത്യ ഹിന്ദു രാഷ്‌ട്രമായി മാറുമെന്നും ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

India

എന്ത് വില കൊടുത്തും മതപരിവർത്തനം തടയും : ‘ ഹനുമാൻ ചാലിസ ബാഗേശ്വർ മണ്ഡൽ ‘ സംഘം രൂപീകരിക്കാൻ ധീരേന്ദ്ര ശാസ്ത്രി

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാനുള്ള ശ്രമങ്ങൾ തുടരും ; എവിടെയൊക്കെ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടോ അവിടെയൊക്കെ ക്ഷേത്രങ്ങൾ ഉയരും ; ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

പുതിയ വാര്‍ത്തകള്‍

ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെ മരിച്ച എന്‍സിസി കേഡറ്റിന് പൂര്‍ണ സൈനിക ബഹുമതി

എല്ലാ വകുപ്പുകളും എല്ലാ രസീതുകളും ഇംഗ്ലീഷിലും മലയാളത്തിലും നല്‍കണം, നിര്‍ദേശവുമായി ഭരണപരിഷ്‌കാര വകുപ്പ്

മണ്ണാര്‍ക്കാട് ഭര്‍തൃ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മരുമകള്‍ അറസ്റ്റില്‍

കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

എന്നെ ഗര്‍ഭിണിയായിരുന്നപ്പോള്‍ അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു, ചേച്ചിമാര്‍ എന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു: സുരഭി

നവജാതശിശു മരിച്ച സംഭവത്തില്‍ അവിവാഹിതയായ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുന്നു, അറസ്റ്റ് രേഖപ്പെടുത്തി

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) തുര്‍ക്കിയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ കാന്‍ (വലത്ത്)

തുര്‍ക്കിയുടെ കാന്‍ എന്ന യുദ്ധവിമാനം ഇന്തോനേഷ്യയ്‌ക്കും വേണ്ട…ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നാമാവശേഷമാക്കിയതോടെ തുര്‍ക്കി ആയുധങ്ങള്‍ക്ക് പുല്ലുവില

28 വർഷങ്ങൾക്ക് ശേഷം സുകുമാരൻ സ്‌ക്രീനിൽ വീണ്ടും… ഒപ്പം മല്ലിക സുകുമാരനും; ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ഗാനം പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies