Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യമുനയിൽ കെജ്‌രിവാളിന്റെ കട്ടൗട്ട് മുക്കി ബിജെപി പ്രചരണം

നദി മാലിന്യ മുക്തമാക്കുമെന്ന വാഗ്ദാനം പാലിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2025, 01:17 pm IST
inIndia

ന്യൂദെൽഹി:ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ യമുനാ നദി പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറുന്നു. കഴിഞ്ഞ 11 വർഷമായിട്ടും യമുനാ നദിയെ മാലിന്യമുക്തമാക്കുമെന്നുള്ള ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒട്ടും പാലിക്കാനാവാത്തത് ചൂണ്ടിക്കാണിച്ചു ശക്തമായ തിരഞ്ഞെടുപ്പ് വിഷയമായി ബിജെപി ഇത് ഉയർത്തിക്കൊണ്ടു വരികയാണ്. ഗംഗാനദി ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ ശുദ്ധീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാർട്ടിക്കും കെജ്‌രിവാളിനുമെതിരെ ബിജെപി ശക്തമായി പ്രചരണം നടത്തുന്നത്. ന്യൂദെൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി പർവേഷ് സഹബ് വർമ്മ അരവിന്ദ് കെജ്രിവാളിന്റെ വലിയൊരു കട്ടൗട്ടുമായി യമുനാ നദിയിൽ ബോട്ട് സവാരി നടത്തി. കട്ടൗട്ടിൽ ഞാൻ ഒരു പരാജയമാണ് എനിക്ക് വോട്ട് ചെയ്യരുത്, യമുനാ നദി വൃത്തിയാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു എന്ന് എഴുതിച്ചേർത്തുകൊണ്ട് ലജ്ജയോടെ ചെവിയിൽ പിടിച്ചുനിൽക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ വലിയൊരു ചിത്രമുണ്ട്. മാധ്യമങ്ങൾ നോക്കിനിൽക്കെ അരവിന്ദ് കെജ്രിവാളിന്റെ വലിയ കട്ടൗട്ട് മുഴുവനായി യമുനാ നദിയിൽ മുക്കി കൊണ്ടായിരുന്നു പർവേഷ് സാഹബ് വർമ്മ ബോട്ട് സവാരി നടത്തിയത്. അനുദിനം മലിനമാകുന്ന യമുനാ നദി ശുദ്ധീകരിക്കുന്നതിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടതോടെ അവരുടെ പഴയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങൾ ഈ വിഷയം പല സ്ഥലങ്ങളിലും ഉന്നയിച്ചതോടെയാണ് ബിജെപി ഈ പ്രചരണമേറ്റെടുത്തത്.

“യമുനാ നദിയിലെ മുഴുവൻ വെള്ളവും നമുക്ക് ശുദ്ധീകരിക്കാൻ കഴിയും, പ്രധാനമന്ത്രി നരേന്ദ്രമോദി സബർമതി നദിയിൽ ചെയ്തത് പോലെ യമുന നദിയും അതേ രീതിയിൽ ശുദ്ധീകരിക്കാനാവും, ഇതു വലിയ റോക്കറ്റ് സയൻസ് ഒന്നുമല്ല, യന്ത്രങ്ങൾ ഉപയോഗിച്ച് ചെളി നീക്കണം, മലിനജല ശുദ്ധീകരണ പ്ലാന്റുകളും ജലശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിക്കണം.” പർവേഷ് സാഹബ് വർമ്മ വ്യക്തമാക്കി.

Tags: Arvind KejriwalYamuna riverBJP campaign
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.