Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമ്പമ്പോ എന്തൊരു മാറ്റം…എയര്‍ഫോഴ്സ് കമാന്‍ഡര്‍ ജീവിതസത്യം തേടിയലഞ്ഞു….പിന്നെ സന്യാസിയായി.. മഹാകുംഭമേളയില്‍ ഉണ്ട് ഈ എയര്‍ഫോഴ്സ് ബാബ

അമ്പമ്പോ എന്തൊരു മാറ്റം...എയര്‍ഫോഴ്സ് കമാന്‍ഡര്‍ ജീവിതസത്യം തേടിയലഞ്ഞു....പിന്നെ സന്യാസിയായി.. മഹാകുംഭമേളയില്‍ ഉണ്ട് ഈ എയര്‍ഫോഴ്സ് ബാബ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2025, 06:45 pm IST
inIndia

പ്രയാഗ് രാജ്: എയര്‍ഫോഴ്സില്‍ വിങ്ങ് കമാന്‍ഡറായിരുന്ന സോമേശ്വര്‍ എന്ന യുവാവ്. ഇന്ത്യന്‍ കരസേനയിലെ ലഫ്റ്റ്നന്‍റ് കേണലിന് തുല്യമായ പദവി. ക്ലീന്‍ ഷേവ് ചെയ്ത മുഖം, നിശ്ചയദാര്‍ഢ്യമുള്ള കണ്ണുകള്‍. ഒമ്പത് വര്‍ഷത്തോളം എയര്‍ഫോഴ്സ് കമാന്‍ഡറായി ജോലി ചെയ്ത ശേഷം  കനറാബാങ്കില്‍ 21വര്‍ഷം. പക്ഷെ ഈ ജോലികളൊന്നും അദ്ദേഹത്തിന് സുഖം നല്‍കിയില്ല. ആവശ്യത്തിലധികം പണമുണ്ട്. പക്ഷെ സുഖമില്ല. . ജീവിതത്തിന്റെ സത്യം ഇതൊന്നുമല്ലെന്ന തോന്നല്‍.

എന്താണ് ജീവിതസത്യം എന്ന് ആഴത്തില്‍ തേടി അയാള്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുതിരിഞ്ഞു. . ജീവിതപ്പൊരുള്‍ അറിഞ്ഞുതുടങ്ങിയപ്പോള്‍ വേഷം പതിയെ പതിയെ മാറി.  തേച്ചുമിനുക്കിയ ബ്രാന്‍ഡഡ് ഷര്‍ട്ടും പാന്‍റും കാഷായത്തിന് വഴിമാറി. ഇന്ന് വിളിപ്പേര് എയര്‍ഫോഴ്സ് ബാബ എന്നാണ്. യഥാര്‍ത്ഥപേര് സോമേശ്വര്‍ പുരി ബാബ.

ഐഐടിയില്‍ ബിടെക് പഠിച്ച ശേഷമാണ് സോമേശ്വര്‍ പുരിയ്‌ക്ക് എയര്‍ഫോഴ്സില്‍ ജോലി കിട്ടിയത്.  55ാം വയസ്സിലാണ് അദ്ദേഹം എയര്‍ഫോഴ്സിലെ ജോലി പൂര്‍ണ്ണമായും വിട്ട് സന്യാസിയായത്. ജീവിത സത്യം തേടിയുള്ള അലച്ചിലില്‍ അദ്ദേഹത്തിന് ഉത്തരം കിട്ടിയത് കാശിയില്‍. നിന്നാണ്. അവിടെ വെച്ചാണ് തന്റെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കിയ സിങ്ങ് എന്ന ഗുരുവിനെ കണ്ടെത്തിയത്. സിങ്ങ് എന്താണ് ജീവിതത്തില്‍ വേണ്ടതെന്ന് സോമേശ്വറിന് പറഞ്ഞുകൊടുത്തു.

എങ്ങിനെയാണ് സന്യാസിയായത് എന്ന ചോദ്യത്തിന് അത് നേരത്തെ തീരുമാനിക്കപ്പെട്ടത് എന്നതാണ് സോമേശ്വറിന്റെ മറുപടി. എന്താണോ നമ്മള്‍ ആയിത്തീരേണ്ടത് അതിനനുസരിച്ച് നമ്മുടെ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് സോമേശ്വറിന്റെ വാദം. ഈ സാഹചര്യങ്ങള്‍ നമുക്ക് സൃഷ്ടിക്കാന്‍ കഴിയില്ലെന്നും താന്‍ സന്യാസിയായിത്തീരണമെന്ന് ഏതോ ഒരു ശക്തി തീരുമാനിച്ചിരുന്നുവെന്നും. ആ ശക്തിയെ ദൈവം എന്നാണ് വിളിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും സോമേശ്വര്‍ പറയുന്നു.

സന്യാസിയാകുക എന്നതിനര്‍ത്ഥം നല്ലത് പലതും പരിത്യജിക്കുക എന്നാണോ?- മഹാകുംഭമേളയ്‌ക്കെത്തിയ എയര്‍ഫോഴ്സ് ബാബയോട് ഒരു വനിതാ ജേണലിസ്റ്റ് ചോദിക്കുന്നു. രസകരമായിരുന്നു ഇതിനുള്ള മറുപടി:”ആരും ഒന്നും പരിത്യജിക്കുന്നില്ല. അതെല്ലാം വെറും തോന്നലാണ്. ജീവിതത്തില്‍ ഒന്ന് വലുത്, മറ്റൊന്ന് ചെറുത് എന്നില്ല. അങ്ങിനെ വരുമ്പോള്‍ മാത്രമാണ് വലിയ ഒന്നിനെ ത്യജിച്ച് ചെറിയ ഒന്നിലേക്ക് പോകുന്നു എന്ന തോന്നലുണ്ടാകൂ. വലിപ്പച്ചെറുപ്പങ്ങളില്ലെങ്കില്‍ പ്രശ്നമില്ല. എയര്‍ഫോഴ്സിലെ ജോലി വലിയതാണ്. ആഡംബരമുള്ളതാണ്. അത് ത്യജിച്ച് സന്യാസിയാകുന്നു എന്നില്ല. രണ്ടും തുല്ല്യമാണ്. ഒന്ന് വിട്ട് വേറെന്നിലേക്ക് വരുന്നു. എയര്‍ഫോഴ്സ് വിങ്ങ് കമാന്‍ഡര്‍ എന്ന പേര് മാറി സന്യാസി എന്ന പേര് സ്വീകരിക്കുന്നു. പേരുകള്‍ മാത്രമേ മാറുന്നുള്ളൂ, മറ്റൊന്നും മാറുന്നില്ല.”

ഇപ്പോള്‍ പുരിയിലെ ജുന അഖാഡയില്‍ അംഗമാണ് എയര്‍ഫോഴ്സ് ബാബ.

Tags: AirforcewingcommanderMahakumbhmelaMahakumbhmela2025JunaAkaaraMahamumbhJunaAkhadaAirforcebabaSomeshwarPuri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

ജുന അഖാഡയുടെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി
Kerala

കേരളമിപ്പോള്‍ സന്യാസിമാര്‍ക്ക് വെള്ളം കൊടുക്കാത്ത സ്ഥലം;കട്ടിങ്ങ് സൗത്ത് ആത്മീയതില്‍ നടക്കില്ല, ആത്മീയതയില്‍ കേരളവും ഉത്തരഭാരതവും മുറിക്കാനാവില്ല

പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്ക് എത്തിയ അഡ്വ. എം. ആര്‍. അഭിലാഷ് ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കാന്‍ തയ്യാറെടുക്കുന്നു (ഇടത്ത്) അഡ്വ. എം. ആര്‍. അഭിലാഷ് (നടുവില്‍) സിന്ധു സൂര്യകുമാര്‍ (വലത്ത്)
Kerala

കുംഭമേളയുടെ സത്യം തുറന്നുപറഞ്ഞ് അഡ്വ. എം.ആര്‍. അഭിലാഷ്;..കുംഭമേളയെ അധിക്ഷേപിച്ച സിന്ധു സൂര്യകുമാറിന് മറുപടിയായി മാറി ഈ കുറിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.