Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഖ് സമുദായത്തെ ആക്ഷേപിച്ച എഎപി എംഎൽഎ ഋതുരാജ് ഝാ മാപ്പു പറയണമെന്ന് ബിജെപി

എഎപി രാഷ്‌ട്രീയം താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2025, 11:54 pm IST
in India

ന്യൂദെൽഹി:കേന്ദ്രമന്ത്രി സർദാർ ഹർദിപ് സിംഗ് പുരിയെയും സിഖ് സമുദായത്തെയും അടച്ചാക്ഷേപിച്ച എഎപി നേതാവ് ഋതുരാജ് ഝാ എംഎൽഎ വിവാദ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഋതുരാജ് എംഎൽഎ കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പുരി ബംഗ്ലാദേശി, റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ ബന്ധുവാണെന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു. ഈ ആക്ഷേപം അദ്ദേഹത്തിന് മാത്രമല്ല മുഴുവൻ സിഖ് സമൂഹത്തിനും അപമാനമാണ്. എഎപി എംഎൽഎ ഉടൻതന്നെ സിഖ് സമുദായത്തോടും സർദാർ ഹർദീപ് സിംഗ് പുരിയോടും മാപ്പ് പറയണമെന്ന് ബിജെപി ദേശീയ വക്താവ് സർദാർ ആർ പി സിംഗും ഇംപ്രീത് ബക്ഷിയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒരു ടിവി ഷോയ്‌ക്കിടെയാണ് ഋതുരാജ് പുരിക്കെതിരെ പരാമർശം നടത്തിയത്. സിഖ് സമുദായത്തിൽ നിന്നുള്ള ബഹുമാന്യനായ വ്യക്തിയായ കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പുരിയെ നുഴഞ്ഞുകയറ്റക്കാരുടെ ബന്ധു എന്ന് വിളിക്കുന്നത് ഓരോ സിഖുകാർക്കും അപമാനമാണ്. മികച്ച ഭരണ തന്ത്രജ്ഞൻ എന്ന നിലയിൽ പ്രവർത്തിച്ച് ഇന്ത്യയുടെ യശസ് ഉയർത്തിയ സത്യസന്ധനായ അർപ്പണബോധമുള്ള നേതാവാണ് ഹർദീപ് സിംഗ് പുരിയെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന് രാമായണത്തിന്റെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലായില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ സിഖുകാരെ അധിക്ഷേപിക്കുന്നത് എന്തിനെന്ന് ഹർദീപ് സിംഗ് പുരി ചോദിച്ചു. നിങ്ങൾക്ക് എന്നെ അധിക്ഷേപിക്കണമെങ്കിൽ അത് ചെയ്തോളൂ, പക്ഷേ എന്തിനാണ് നിങ്ങൾ സിഖ് സമൂഹത്തെ അധിക്ഷേപിക്കുന്നത്? എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു. അഫ്ഗാനിസ്ഥാനിൽ ഗുരുദ്വാര ആക്രമിക്കപ്പെട്ടപ്പോൾ ഗുരു ഗ്രന്ഥസഹായം തലയിൽ ചുമന്ന വ്യക്തിയാണ് താനെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ രാഷ്‌ട്രീയം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതായും കേന്ദ്രമന്ത്രി ആരോപിച്ചു.

 

“കെജ്‌രിവാൾ അഴിമതിക്കെതിരായ നിങ്ങളുടെ പ്രസ്ഥാനം ആരംഭിച്ചപ്പോൾ നിരവധി നല്ല ആളുകൾ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അവർ നിങ്ങളെ തിരിച്ചറിഞ്ഞു. അവർക്ക് നിങ്ങളോടൊപ്പം അധികനാൾ നിൽക്കാൻ കഴിഞ്ഞില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Puri 's relativesAAP stooped....
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.