Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏഷ്യയിലെ ഏറ്റവും രണ്ടാമത്തെ ഇസ്കോണ്‍ ക്ഷേത്രം മോദി ഉദ്ഘാടനം ചെയ്തത് ബംഗ്ലാദേശിനുള്ള സന്ദേശം

ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന് മറുപടി കൊടുക്കുകയായിരുന്നു ഇസ്കോണ്‍ ക്ഷേത്രം മഹാരാഷ്‌ട്രയില്‍ ഉദ്ഘാടനം ചെയ്തതിലൂടെ പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2025, 10:37 pm IST
inIndia
ഇസ്കോണ്‍ ക്ഷേത്രം മഹാരാഷ്ട്രയില്‍ ഉദ്ഘാടനം ചെയ്യുന്ന മോദി (ഇടത്ത്) ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസ് (വലത്ത്)

ഇസ്കോണ്‍ ക്ഷേത്രം മഹാരാഷ്ട്രയില്‍ ഉദ്ഘാടനം ചെയ്യുന്ന മോദി (ഇടത്ത്) ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസ് (വലത്ത്)

മുംബൈ: പ്രധാനമന്ത്രി ഈയിടെയാണ് മഹാരാഷ്‌ട്രയില്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഇസ്കോണ്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്കോണ്‍ ക്ഷേത്രമാണ് ഇത്.

ഒന്നും ഒളിച്ചുവെയ്‌ക്കാന്‍ ഇഷ്ടപ്പെടാത്ത നേതാവാണ് പ്രധാനമന്ത്രി മോദി. കൈക്കോട്ടിനെ കൈക്കോട്ട് എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന നേതാവ്. ഇസ്കോണ്‍ ക്ഷേത്രത്തിനെതിരെ ശക്തമായ നീക്കമാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നടത്തുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മതമൗലികവാദികള്‍ ബംഗ്ലാദേശിലെ ഇസ്കോണ്‍ ക്ഷേത്രങ്ങള്‍ തീയിട്ടു. ഇസ്കോണ്‍ സ്വാമിയായ ചിന്മോയ് കൃഷ്ണദാസിനെ ഹിന്ദുക്കള്‍ക്കെതിരായ പീഢനത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് ജയിലിലടച്ചു. ജാമ്യമെടുക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങിയ അഭിഭാഷകരെ അവിടുത്തെ മതമൗലിക വാദികള്‍ ആക്രമിച്ചു. ഇപ്പോള്‍ ഇസ്കോണ്‍ ക്ഷേത്രങ്ങള്‍ ഹിന്ദുമതമൗലിക വാദകേന്ദ്രങ്ങളാണെന്നാണ് ബംഗ്ലാദേശില്‍ ഷേഖ് ഹസീന സര്‍ക്കാരിനെ മറച്ചിട്ട ജമാ അത്തെ ഇസ്ലാമിക്കാരുടെ നേതാവായ മുഹമ്മദ് യൂനസ് കുറ്റപ്പെടുത്തുന്നത്.

എന്താണ് ഇസ്കോണ്‍?

ഇസ്കോണ്‍ എന്നതിന്റെ മുഴുവന്‍ പേര് ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ് എന്നാണ്. കൃഷ്ണഭക്തിയെ വാഴ്‌ത്തുന്ന ഒരു ഭക്തിപ്രസ്ഥാനമാണിത്. ബംഗാളിലെ മായാപൂരില്‍ നിന്നുള്ള ഭക്തിവേദാന്ത പ്രഭുപാദ സ്വാമികള്‍ 1966ല്‍ ന്യൂയോര്‍ക്കിലാണ് ഇസ്കോണ്‍ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ഇദ്ദേഹം വ്യാഖ്യാനം ചെയ്ത ഭഗവദ്ഗീതിയുടെയും ഭാഗവതപുരാണത്തിന്റെയും തത്വങ്ങളാണ് ഇസ്കോണിന്റെ ആത്മീയ അടിത്തറ. വൈഷ്ണവ പാരമ്പര്യത്തിലാണ് ഇസ്കോണ്‍ പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടും ഇസ്കോണ്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഇസ്കോണ്‍ ഒരു ആഗോളപ്രസ്ഥാനമാണ്. ദശലക്ഷക്കണക്കിന് അനുയായികളുള്ള പ്രസ്ഥാനം. ലോകത്തെ 150 രാജ്യങ്ങളില്‍ ഇസ്കോണ്‍ പ്രസ്ഥാനത്തിന് സാന്നിധ്യമുണ്ട്. ഇവിടങ്ങളില്‍ ഇസ്കോണിന് ക്ഷേത്രങ്ങള്‍, സമുദായസംവിധാനങ്ങള്‍, സന്നദ്ധപ്രവര്‍ത്തനസംഘങ്ങള്‍ എന്നിവയുണ്ട്. ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക, രോഗികളെ ചികിത്സിക്കുക തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് ഇസ്കോണ്‍ പ്രധാനമായും നടത്തുന്നത്. ഇന്നുവരെ ലോകത്ത് ഒരിടത്തും ഒരു തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു ഇസ്കോണ്‍ പ്രവര്‍ത്തകനെയും ആരും അറസ്റ്റ് ചെയ്തിട്ടുമില്ല, കുറ്റപ്പെടുത്തിയിട്ടുമില്ല. അങ്ങിനെയിരിക്കെയാണ് ഇപ്പോള്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ അധിപരനായ മുഹമ്മദ് യൂനസ് ഇസ്കോണിനെ  ഹിന്ദു മതമൗലികകേന്ദ്രം എന്ന് കുറ്റപ്പെടുത്തുന്നത്.

ഇസ്കോണിനെ ഏറ്റെടുത്ത് പ്രധാനമന്ത്രി

ഇതോടെ ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന് മറുപടി കൊടുക്കുകയായിരുന്നു ഇസ്കോണ്‍ ക്ഷേത്രം മഹാരാഷ്‌ട്രയില്‍ ഉദ്ഘാടനം ചെയ്തതിലൂടെ പ്രധാനമന്ത്രി മോദി. ഉദ്ഘാടനത്തിന്റെ ഭാഗമായി അദ്ദേഹം ഉച്ചത്തില്‍ ശുഖുനാദം മുഴക്കി. പിന്നീട് ഇസ്കോണ്‍ സ്ഥാപകനായ ഭക്തിവേദാന്ത പ്രഭുപാദസ്വാമികളുടെ പ്രതിമയ്‌ക്ക് മുന്‍പില്‍ മോദി ശിരസ്സ് താഴ്‌ത്തി തൊഴുതു. പ്രഭുപാദസ്വാമികളുടെ പ്രതിമയില്‍ പൂക്കള്‍ അര്‍പ്പിച്ചു. ഇതും കൃത്യമായ സന്ദേശമാണ്. ബംഗ്ലാദേശിലെ മതമൗലികവാദികള്‍ കുറ്റപ്പെടുത്തിയാലും ഇസ്കോണിനെ ഭാരതം ഏറ്റെടുക്കുന്നു എന്ന സന്ദേശമാണ് മോദി നല്‍കിയത്. ധീരമായ, ഒന്നും മറച്ചുപിടിക്കാനില്ലാത്ത, സുവ്യക്തമായ സന്ദേശം.

 

 

Tags: PMModiIskconjamaateIslamiMohammedYunusIskcontempleAsiasecondbiggestIskcontemple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.