ആലപ്പുഴ:അര്‍ത്തുങ്കല്‍ ആന്‍ഡ്രൂസ് ബസലിക്ക തിരുനാള്‍ പ്രമാണിച്ച് തിങ്കളാഴ്ച (ജനുവരി 20 ) ജില്ലയിലെ രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: