Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും നില്‍ക്കുന്ന ഇളയരാജ: ഗായകന്‍ ജയചന്ദ്രന്‍ പറഞ്ഞ കഥ

ഇളയരാജയെ ഇന്നുള്ള സിനിമക്കാര്‍ക്ക് പേടിയാണ്. രാജാ സാറിനെ ഒന്നു മുഖദാവില്‍ കാണണമെങ്കില്‍ ദിവസങ്ങളോളം കാത്ത് കെട്ടിക്കിടക്കുന്നവരുണ്ട്. എന്നാല്‍ ഗായകനായ ജയചന്ദ്രന്‍ പറഞ്ഞ കഥയില്‍ ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും എളിമയോടെ നില്‍ക്കുന്ന ഇളയരാജയെയാണ് കാണുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2025, 06:32 pm IST
inMollywood, Entertainment
ജയചന്ദ്രന്‍ (ഇടത്ത്)ദേവരാജന്‍ മാസ്റ്റര്‍ (നടുവില്‍) ഇളയരാജ (വലത്ത്)

ജയചന്ദ്രന്‍ (ഇടത്ത്)ദേവരാജന്‍ മാസ്റ്റര്‍ (നടുവില്‍) ഇളയരാജ (വലത്ത്)

തിരുവനന്തപുരം: ഇളയരാജയെ ഇന്നുള്ള സിനിമക്കാര്‍ക്ക് പേടിയാണ്. രാജാ സാറിനെ ഒന്നു മുഖദാവില്‍ കാണണമെങ്കില്‍ ദിവസങ്ങളോളം കാത്ത് കെട്ടിക്കിടക്കുന്നവരുണ്ട്. എന്നാല്‍ ഗായകനായ ജയചന്ദ്രന്‍ പറഞ്ഞ കഥയില്‍ ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും എളിമയോടെ നില്‍ക്കുന്ന ഇളയരാജയെയാണ് കാണുക.

ദേവരാജന്‍ മാസ്റ്ററുടെ ട്രൂപ്പില്‍ കീ ബോര്‍ഡും ഹാര്‍മോണിയവും ഗിറ്റാറും വായിക്കുന്ന ആര്‍ടിസ്റ്റായിരുന്നു പണ്ട് ഇളയരാജ. ദേവരാജന്‍മാസ്റ്റര്‍ക്ക് വേണ്ടി താന്‍ വായിച്ച 50ഓളം പാട്ടുകള്‍ക്ക് ഇളയരാജ ഹാര്‍മോണിയവും ഗിറ്റാറും വായിച്ചുട്ടുണ്ടെന്നും ജയചന്ദ്രന്‍ പങ്കുവെച്ച ഓര്‍മ്മയില്‍ പറയുന്നു. അക്കാലത്ത് ദേവരാജന്‍ മാസ്റ്റര്‍ക്ക് മുന്‍പില്‍ ഇളയരാജ സാര്‍ ഇരിക്കാറില്ല.

‘മലയാള സിനിമയുടെ 50 വര്‍ഷങ്ങള്‍’ എന്ന പരിപാടി നടത്താന്‍ തീരുമാനിച്ചപ്പോള്‍ ജയചന്ദ്രന്റെ കാറിലാണ് ദേവരാജന്‍മാസ്റ്ററെ ഇളയരാജയുടെ അടുത്തേക്ക് കൊണ്ടുപോയത്. പരിപാടിക്ക് ആര്‍ടിസ്റ്റുകള്‍ക്ക് നല്‍കാനുള്ള മെമന്‍റോ സ്പോണ്‍സര്‍ ചെയ്യിക്കുകയാണ് ലക്ഷ്യം. മദ്രാസില്‍ ഇളയരാജയുടെ വീട് കണ്ട് ദേവരാജന്‍ മാസ്റ്റര്‍ ജയചന്ദ്രനോട് പറഞ്ഞുവത്രെ:”എടാ, ഇവനൊരു കൊട്ടാരം കെട്ടിയിരിക്കുകയാണല്ലോ”. അത്രയ്‌ക്ക് വലിയ ബംഗ്ലാവിലാണ് ഇളയരാജ താമസം.

കയറിച്ചെന്നപ്പോള്‍ അസിസ്റ്റന്‍റ് പറഞ്ഞു:”ഇളയരാജ സാര്‍ ഉറങ്ങുകയാണ്”. എന്നാല്‍ തിരിച്ചുപോകാമെന്നായി ദേവരാജന്‍മാസ്റ്റര്‍. അല്ല, കുറച്ചുനേരം കാത്തിരിക്കാം എന്ന ജയചന്ദ്രന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇരുവരും ഇളയരാജയെ കാത്തിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ദേവരാജന്‍മാസ്റ്റര്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞ് ഇളയരാജ ഓടിക്കിതച്ചെത്തി. “മാസ്റ്റര്‍ എപ്പ വന്നിട്ടിങ്കെ?”- ഇളയരാജ ചോദിച്ചു. “എടാ നീ എന്നാ പെരിയ കൊട്ടാരം കെട്ടിവെച്ചിരിക്ക്”- എന്ന് ദേവരാജന്‍മാസ്റ്റര്‍ ചോദിച്ചു. ഒടുവില്‍ ജയചന്ദ്രന്‍ കാര്യം പറഞ്ഞു. ‘മലയാള സിനിമയുടെ 50 വര്‍ഷങ്ങള്‍ എന്ന പരിപാടിക്ക് മെമന്‍റോ സ്പോണ്‍സര്‍ ചെയ്യണം. എത്ര പൈസ ആകുമെന്ന് ഇളയരാജ ചോദിച്ചു. കയ്യോടെ 75000 രൂപ നല്‍കി. ആ തുക ഇന്നത്തെ ഏഴരലക്ഷം രൂപയോളം വരുമെന്നും ജയചന്ദ്രന്‍ പറഞ്ഞു.

Tags: MusicIlayarajaJayachandranDevarajanmasterMusicdirector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.