Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിശ്വശരീരത്തിന്റെ ആത്മാവാണ് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 09:58 am IST
in India
നര്‍മ്മദാതീരത്ത് മാര്‍ക്കണ്ഡേയ ആശ്രമത്തില്‍ കുടുംബപ്രബോധന്‍ ദേശീയ യോഗത്തിന്റെ ഭാഗമായി നടന്ന ഭാരതമാതാ ആരാധനയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിക്കുന്നു

നര്‍മ്മദാതീരത്ത് മാര്‍ക്കണ്ഡേയ ആശ്രമത്തില്‍ കുടുംബപ്രബോധന്‍ ദേശീയ യോഗത്തിന്റെ ഭാഗമായി നടന്ന ഭാരതമാതാ ആരാധനയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിക്കുന്നു

ഓംകാരേശ്വര്‍ (മധ്യപ്രദേശ്): വിശ്വശരീരത്തിന്റെ ആത്മാവാണ് ഭാരതമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതീയ ധര്‍മ്മത്തിന്റെ ആധാരം ഗൃഹസ്ഥാശ്രമമാണെന്നും കുടുംബമെന്നത് പ്രപഞ്ചത്തിലെ തന്നെ സവിശേഷമായ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

നര്‍മ്മദാതീരത്ത് മാര്‍ക്കണ്ഡേയ ആശ്രമത്തില്‍ കുടുംബപ്രബോധന്‍ ദേശീയ യോഗത്തിന്റെ ഭാഗമായി നടന്ന ഭാരതമാതാ ആരാധനയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഭാരത മാതാവാണ് നമ്മെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. ഇവിടെ ജനിച്ച ഓരോ വ്യക്തിക്കും സേവനം സ്വഭാവമാണ്. ഭാരതമാതാവിനെ ആരാധിക്കുക എന്നതിനര്‍ത്ഥം ഇന്നാട്ടിലെ മനുഷ്യരെയും ഭൂമിയെയും വനങ്ങളെയും ജലത്തെയും മൃഗങ്ങളെയും സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണവും പ്രോത്സാഹനവുമാണ് ഭാരതമാതാവിനെ ആരാധിക്കുന്നതില്‍ നിന്ന് നമുക്ക് ലഭിക്കുന്ന പ്രചോദനം.

ഏത് സാഹചര്യത്തിലും സമൂഹത്തെ സേവിക്കാനുള്ള മനോഭാവമുണ്ടാകണം. അമ്മയെ സേവിച്ച് ഈശ്വരന്റെ വാഹനമാകാനുള്ള അനുഗ്രഹം ഗരുഡന് ലഭിച്ചതുപോലെ, ഭാരതമാതാവിനെ സേവിച്ച് നമുക്കും ധര്‍മ്മത്തിന്റെ വാഹകനാകാന്‍ കഴിയണം, സര്‍സംഘചാലക് പറഞ്ഞു.

കുടുംബങ്ങളെ ശക്തിപ്പെടുത്താന്‍ ഒത്തുചേരലുകള്‍ വേണം. കുടുംബസുഹൃത്തുക്കളെ സന്ദര്‍ശിക്കുക, കുടുംബാംഗങ്ങളുമായി നല്ല ചര്‍ച്ചകള്‍ നടത്തുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

ഭക്ഷണം, ഭജന, ഭാഷ, ഭൂഷ, ഭ്രമണം (യാത്ര), ഭവനം എന്നിങ്ങനെ ആറ് ഭകാരങ്ങള്‍ കുടുംബത്തെയും അതുവഴി സമൂഹത്തെയും കൂട്ടിയിണക്കി നിര്‍ത്തും.

കുട്ടികളില്‍ ഇപ്പോള്‍ കാണുന്ന വൈകല്യങ്ങള്‍ക്ക് ഏറ്റവും വലിയ കാരണം മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗമാണ്. ഓരോരുത്തരും കുടുംബത്തില്‍ പരസ്പര ആശയവിനിമയം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്, അതിലൂടെ വീട്ടിലെ കുട്ടികള്‍ക്ക് മനസ്സ് തുറന്ന് സംസാരിക്കാനും അതുവഴി കുടുംബ അന്തരീക്ഷത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാനും കഴിയും, മോഹന്‍ ഭാഗവത് പറഞ്ഞു.

 

Tags: RSSBharatDr.Mohan Bhagwat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.