Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡോ. ആര്‍. ചിദംബരം: രണ്ട് ആണവ പരീക്ഷണങ്ങളിലും പങ്കെടുത്ത അപൂര്‍വ പ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 11:53 am IST
inIndia
ആര്‍. ചിദംബരം എ.പി.ജെ. അബ്ദുള്‍ കലാമിനൊപ്പം

ആര്‍. ചിദംബരം എ.പി.ജെ. അബ്ദുള്‍ കലാമിനൊപ്പം

മുംബൈ: ഭാരതത്തിന്റെ രണ്ട് ആണവ പരീക്ഷണങ്ങളിലും നിര്‍ണായക പങ്ക്‌വഹിച്ച അപൂര്‍വ പ്രതിഭയാണ് ആണവ ശാസ്ത്രജ്ഞനായിരുന്നു ഡോ. രാജഗോപാല ചിദംബരം എന്ന ആര്‍. ചിദംബരം. ആണവ സാങ്കോതിക രംഗത്ത് ഭാരതം സ്വന്തം കാലില്‍ നില്ക്കുന്നതിനായി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനോടൊപ്പം തോള്‍ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമാണദ്ദേഹം. അമേരിക്കയുടെ ചാരകണ്ണുകളെ വെട്ടിച്ചാണ് ഭാരതം ആണവ പരീക്ഷണങ്ങള്‍ നടത്തിയതില്‍ അദ്ദേഹത്തിന്റെ ഏകോപനം മികച്ചതായിരുന്നു.

നൂതന സാങ്കേതിക വിദ്യകള്‍ രാജ്യത്ത് വികസിപ്പിക്കണമെന്ന കാഴ്ചപ്പാടായിരുന്നു ചിദംബരത്തിന്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 1998ലെ പൊഖ്‌റാന്‍ പരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചത്. ഭാരതത്തിലെ ആണവ ചരിത്രത്തിലെ രണ്ട് സുവര്‍ണ നിമിഷങ്ങളായ 1974ലെയും 1998ലയും പരീക്ഷണങ്ങള്‍.

1974ല്‍ ഭാരതത്തിന്റെ ആദ്യത്തെ ആണവപരീക്ഷണത്തില്‍ ഉപയോഗിച്ച പ്ലൂട്ടോണിയം സുരക്ഷിതമായി കൊണ്ടുപോകുന്നതില്‍ ഡോ. ചിദംബരം ഉള്‍പ്പെട്ടിരുന്നു. പ്ലൂട്ടോണിയം ബോംബെയില്‍ നിന്ന് പൊഖ്റാനിലേക്ക് സൈനിക ട്രക്കുകളുടെ വാഹനവ്യൂഹത്തില്‍ എത്തിച്ചത് എങ്ങനെയെന്ന് ‘ഇന്ത്യ റൈസിങ്’ എന്ന ആത്മകഥയില്‍ ചിദംബരം വിവരിക്കുന്നുണ്ട്. പ്ലൂട്ടോണിയം അടങ്ങിയ പെട്ടി ഏതാണെന്ന് ഞങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നും കിടക്കകള്‍ കൊണ്ടുവന്ന് ട്രക്കിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു യാത്രയിലുടനീളമെന്നും ചിദംബരം പറയുന്നു. പരീക്ഷണത്തിലേക്കുള്ള ദിവസങ്ങള്‍ ഉത്കണ്ഠാകുലമായിരുന്നു. ന്യൂക്ലിയര്‍ ഉപകരണം ഷാഫ്റ്റിലേക്ക് താഴ്‌ത്തുമ്പോള്‍ സൈറ്റില്‍ പൊടിക്കാറ്റുണ്ടായി. ചാര ഉപഗ്രഹങ്ങള്‍ക്ക് പരീക്ഷണ സ്ഥലത്തെ ദൃശ്യങ്ങളൊന്നും ലഭിക്കാതിരിക്കാന്‍ ഈ പൊടിക്കാറ്റ് സഹായകമായെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

 

Tags: Dr. R. Chidambaramnuclear testsDr. Rajagopala Chidambaram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.