Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചൊറിഞ്ഞ്, ചൊറിഞ്ഞ് കോന്‍സ്റ്റാസ് വിട്ടുകൊടുക്കാതെ ബുംറ, ബലിയാടായി ഖവാജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 05:13 am IST
in Cricket

കൗമാരപ്രായത്തില്‍ നിന്നും യുവത്വത്തിലേക്കെത്തുന്നതേയുള്ളൂ ഓസ്‌ട്രേലിയയുടെ പുതുമുഖ താരം സാം കോന്‍സ്റ്റാസ്. എതിരാളികളെ വൈകാരികമായി മെരുക്കാന്‍ ക്രിക്കറ്റ് ഉണ്ടായ കാലം മുതല്‍ പരമ്പരാഗതമായി ഓസ്‌ട്രേലിയ പയറ്റുന്ന കുതന്ത്രമാണ് സ്ലഡ്ജിങ്. കരിയറില്‍ അരങ്ങേറ്റം കുറിച്ച് ആദ്യ ടെസ്റ്റില്‍ തന്നെ കോന്‍സ്റ്റാസ് ഈ തന്ത്രംകൊണ്ട് കുപ്രസിദ്ധി നേടിയിരിക്കുകയാണ്. ലോക ക്രിക്കറ്റില്‍ ഏതാനും വര്‍ഷങ്ങളായി മികച്ച പേസ് ബൗളറായി നിലകൊള്ളുന്ന ജസ്പ്രീത് ബുംറയെ ലക്ഷ്യമിട്ടെന്നോണമാണ് വലത് കാല്‍ വച്ച് ക്രീസില്‍ എത്തിയത് മുതല്‍ കോന്‍സ്റ്റാസിന്റെ മൊത്തത്തിലുള്ള ശരീര ഭാഷ്യം.

കളിയില്‍ ബാറ്റ് കൊണ്ട് കോന്‍സ്റ്റാസ് കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ബുംറയെ നന്നായി തലോടി വിട്ടു. രണ്ടാം ഇന്നിങ്‌സില്‍ ബുംറ അതിന് എണ്ണിവച്ചെന്ന പോലെ പകരം വീട്ടുകയും ചെയ്തു. പുതിയ മത്സരത്തിലേക്ക് വരുമ്പോള്‍ തുടക്കത്തിലേ തന്നെ പ്രകോപനമുണ്ടാക്കാന്‍ കോന്‍സ്റ്റാസ് ശ്രമിച്ചു. അനാവശ്യ വാക് പ്രയോഗത്തിലൂടെ ഭാരതത്തിന്റെ നായകന്‍ കൂടിയായ ബുംറയെ ബൗളിങ്ങിനിടെ താളം തെറ്റിക്കാനുള്ള സകല ശ്രമങ്ങളും നടത്തി. ഇന്നലെ ഓസീസ് ഇന്നിങ്‌സ് തുടങ്ങി മൂന്നാം ഓവറിന്റെ നാലാം പന്ത് എറിയാന്‍ പോകുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റത്തിലെത്തുന്ന സ്ഥിതിയായി. അംപയര്‍ ഇടപെട്ടതോടെ രംഗം താല്‍ക്കാലികമായി ശമിച്ചു. ആ ഓവറിന്റെ അവസാന പന്തില്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കിക്കൊണ്ടാണ് ബുംറ കോന്‍സ്റ്റാസിന് മറുപടി നല്‍കിയത്. വിക്കറ്റ് വീണപ്പോള്‍ മറ്റ് താരങ്ങള്‍ തുള്ളിച്ചാടുമ്പോള്‍ ബുംറ കോന്‍സ്റ്റാസിന് നേര്‍ക്ക് ദേഷ്യത്തോടെ നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. ബാക്കിയങ്കം ഇന്ന് വെളുപ്പിന് അഞ്ചിന് വീണ്ടും സിഡ്‌നിയില്‍.

Tags: BumrahIndia v/s AustraliaSydney TestKhawaja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓസീസിനെതിരെ ഭാരത വനിതകള്‍ക്ക് പരമ്പര

ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍
Cricket

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

Cricket

ബുംറ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇല്ല

സിഡ്‌നി ടെസ്റ്റില്‍ ഭാരത താരം ഋഷഭ് പന്തിന്റെ ബാറ്റിങ്‌
Cricket

സിഡ്നി ടെസ്റ്റ്: രണ്ടാം ഇന്നിങ്സില്‍ ഭാരതത്തിന് ബാറ്റിങ് തകര്‍ച്ച, പൊരുതിയത് പന്ത് മാത്രം

ഓഫ്‌സൈഡിലെത്തിയ പന്തില്‍ കളിച്ച് വിരാട് കോഹ്‌ലി പുറത്താകുന്നു
Cricket

കോഹ്‌ലി, ക്ഷമ വേണം സച്ചിനെപ്പോലെ!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.