Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിഷ്ഠാ ദ്വാദശിക്ക് എട്ട് നാള്‍; അയോദ്ധ്യയിലേക്ക് ഭക്തജനപ്രവാഹം പുതുവര്‍ഷപ്പുലരിയില്‍ 10ലക്ഷം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 08:25 am IST
in India

അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ വാര്‍ഷിക ദിനമായ പ്രതിഷ്ഠാ ദ്വാദശിക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. പുതുവര്‍ഷം പിറന്ന ആദ്യദിനം മാത്രമെത്തിയത് പത്ത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍. ഒരേ സമയം രണ്ട് ലക്ഷത്തിലധികം ഭക്തര്‍ രണ്ട് കിലോമീറ്ററോളം നീളത്തില്‍ വരി നിന്നാണ് ദര്‍ശനവും ആരാധനയും നടത്തിയത്. അയോദ്ധ്യ കണ്ടതില്‍ വച്ചേറ്റവും വലിയ തിരക്കാണ് ഈ ദിവസം അനുഭവപ്പെട്ടത്.

കടുത്ത തണുപ്പിനെ വകവയ്‌ക്കാതെയാണ് ജയ് ശ്രീറാം വിളികളോടെ പുലര്‍ച്ചെ മുതല്‍ അയോദ്ധ്യയുടെ തെരുവുകളില്‍ തീര്‍ത്ഥാടകര്‍ നിറഞ്ഞത്. പുതുവര്‍ഷം ശ്രീരാമദര്‍ശനത്തോടെ ആരംഭിക്കുക എന്ന പുതിയ ശീലത്തിലേക്ക് നാട് മാറുന്നതിന്റെ സൂചനയാണിതെന്ന് തീര്‍ത്ഥക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു.

പത്ത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തിയെങ്കിലും അവരില്‍ 2,12,000 പേര്‍ക്കാണ് ആദ്യദിവസം ദര്‍ശനം സാധ്യമായത്. മറ്റുള്ളവര്‍ ഹനുമാന്‍ഗഡി അടക്കമുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ശ്രീരാമദര്‍ശനത്തിനായി അയോദ്ധ്യയില്‍ തങ്ങി.

Tags: Ramjanmabhoomi Thirtha trustAyodhyaTemplePratishtha Dwadashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷ്ഠാ ദ്വാദശിയില്‍ അയോദ്ധ്യ വര്‍ണാഭമാകും

Varadyam

പ്രാണപ്രതിഷ്ഠയുടെ ഒരു വര്‍ഷം

India

പ്രാണപ്രതിഷ്ഠാ വാര്‍ഷികത്തിന് അയോദ്ധ്യ ഒരുങ്ങുന്നു; പ്രതിഷ്ഠാ ദ്വാദശി ജനുവരി 11ന്

ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ (വലത്ത്)
India

‘അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കും, അയോധ്യയുടെ അടിക്കല്ലിളക്കും’, ഭീഷണിപ്പെടുത്തി ഖലിസ്ഥാന്‍ തീവ്രവാദി ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍

ശിവജി പ്രതിമയ്ക്കൊപ്പം ശില്‍പി യോഗി അരുണ്‍ രാജ് (ഇടത്ത്)
India

അയോധ്യ ക്ഷേത്രത്തില്‍ ബാലകരാമനെ കൊത്തിയ ശില്‍പിയെ ഓര്‍മ്മയില്ലേ?ജീവന്‍തുടിക്കുന്ന ശിവജി പ്രതിമയുമായി അരുണ്‍ യോഗിരാജ് വീണ്ടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.