Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കും, അയോധ്യയുടെ അടിക്കല്ലിളക്കും’, ഭീഷണിപ്പെടുത്തി ഖലിസ്ഥാന്‍ തീവ്രവാദി ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍

അയോധ്യയിലെ ശ്രീരാമക്ഷേത്രം ആക്രമിക്കുമെന്നും അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ അടിക്കല്ല് ഇളക്കുമെന്നും ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസിന്റെ നേതാവ് ഗുര്‍ പത് വന്ത് സിങ്ങ് പന്നുന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 11:39 pm IST
inIndia
ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ (വലത്ത്)

ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ (വലത്ത്)

ന്യൂദല്‍ഹി:അയോധ്യയിലെ ശ്രീരാമക്ഷേത്രം ആക്രമിക്കുമെന്നും അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ അടിക്കല്ല് ഇളക്കുമെന്നും ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസിന്റെ നേതാവ് ഗുര്‍ പത് വന്ത് സിങ്ങ് പന്നുന്‍. അക്രമാസക്തമായ ഹിന്ദു ആശയത്തിന്റെ ജന്മസ്ഥലമാണ് അയോധ്യയെന്നും പന്നുന്‍ പറയുന്നു. ഇന്ത്യയിലെ ഒരു എന്‍ജിഒ എഴുതിക്കൊടുത്തത് പോലുള്ള പ്രയോഗങ്ങളാണ് പന്നുന്‍ തന്റെ ഭീഷണി വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പ്രധാനമന്ത്രി മോദി പ്രാര്‍ത്ഥിക്കുന്ന ചിത്രം കാണിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇന്ന് ഏറ്റവും പരിപാവനമായി കാണുന്ന ആരാധനാലയമാണ് അയോധ്യ രാമക്ഷേത്രം. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ ഖലിസ്ഥാന്‍ തീവ്രവാദ സംഘടനകളുടെ കാനഡയും യുഎസും കേന്ദ്രമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കപ്പെടുമെന്ന വിലയിരുത്തലുകള്‍ പുറത്തുവരുന്നതിനിടയിലാണ് പൊടുന്നനെ ഗുര്‍പത് വന്ത് സിങ്ങ് പന്നുന്റെ ഈ ഭീഷണിവീഡിയോ പുറത്തുവന്നിരിക്കുന്നത്.

കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കാര്യമായി പിന്തുണ നല്‍കുന്ന നേതാവാണ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍. ജോ ബൈഡന്റെ ഡമോക്രാറ്റിക് സര്‍ക്കാരുള്ളപ്പോള്‍ ഈ പന്നുനെ വധിക്കാന്‍ ഇന്ത്യന്‍ പ്രതിരോധ സേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചു എന്ന് യുഎസ് തന്നെ ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

നവമ്പര്‍ 16,17 തീയതികളില്‍ ആക്രമിക്കുമെന്നാണ് ഭീഷണി. ഈയിടെ കാനഡയില്‍ ഖലിസ്ഥാന്‍ വാദികള്‍ ആക്രമിച്ച ഹിന്ദു ക്ഷേത്രം നിലനിന്നിരുന്ന ബ്രാംടണില്‍ നിന്നാണ് പന്നുന്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്നാണ് സംശയിക്കപ്പെടുന്നത്.

മോദി സര്‍ക്കാരിനെ ഖലിസ്ഥാന്‍ വാദികളുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുത്തുക വഴി ക്രമേണ അത് സിഖുകാരുമായുള്ള ശത്രുതയിലേക്ക് മാറ്റാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യയില്‍ സിഖുകാര്‍ക്ക് ഗുരുദ്വാരകളില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നില്ലെന്ന കല്ലുവെച്ച നുണ രാഹുല്‍ ഗാന്ധി യുഎസില്‍ നടത്തിയ പ്രസംഗത്തിലൂടെ വിളമ്പിയത്. മോദി സര്‍ക്കാരിനെതിരെ പുതിയ കള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണിതെന്ന് കരുതുന്നു.

പന്നുന്‍ മുന്‍പ് നടത്തിയ പല ഭീഷണികളും നടപ്പിലായിട്ടില്ല. നവമ്പര്‍ ഒന്നിന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും നടന്നില്ല.

 

Tags: khalistanterrorismCanadaAyodhyaRamtempleAyodhyaTempleDonaldtrumpGurpatwantSinghPannunKhalistanterrorist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

News

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.