Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയ ഭീകരവിരുദ്ധ നയം ഉടന്‍; ഭീകരരഹിത ഭാരതം കെട്ടിപ്പടുക്കുക ലക്ഷ്യം

പി.ഷിമിത്ത്byപി.ഷിമിത്ത്
Jan 1, 2025, 09:12 am IST
inIndia

ന്യൂദല്‍ഹി: ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ ദേശീയ ഭീകരവിരുദ്ധ നയം ഉടന്‍ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭീകരരഹിത ഭാരതം കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം കൈവരിക്കുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി രാജ്യം മുന്നോട്ടുനീങ്ങുകയാണ്. കര്‍ശന നടപടികളിലൂടെ ജമ്മുകശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനായെന്നും ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ശക്തമായ നടപടികളിലൂടെ ഭീകരവാദത്തെ ഇല്ലാതാക്കുന്നതിനും ഭീകരവാദത്തിനെതിരായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനും നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ച നരേന്ദ്രമോദി സര്‍ക്കാറിന് രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി. ഭീകരവാദം ഒരു ശതമാനം പോലും ശേഷിക്കാതെ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഭാരതം നീങ്ങുകയാണ്. ഇതിനായി ഉടന്‍ ദേശീയ ഭീകരവിരുദ്ധ നയം രൂപീകരിക്കും. ബഹുമുഖ സമീപനങ്ങളിലൂടെ ഭീകര രഹിത ജമ്മുകശ്മീര്‍ കെട്ടിപ്പടുക്കുകയാണ്. സുരക്ഷാസേനകള്‍ ഭീകരതയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുമ്പോള്‍, തീവ്രവാദത്തിലും ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെയും സംഘടനകളെയും നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൈന്യത്തിന് പിന്തുണ നല്‍കുന്നു. ഖാസിം ഗുജ്ജാര്‍, ഗോള്‍ഡി ബ്രാര്‍ തുടങ്ങിയവരെ ഭീകരവാദികളായി പ്രഖ്യാപിച്ചു. ഹിസ്ബ് ഉത് തഹ്റീര്‍ ഉള്‍പ്പെടെ 9 സംഘടനകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഭീകരര്‍ക്ക് ധനസഹായം ലഭിക്കുന്നത് തടയാന്‍ സംയോജിത പദ്ധതി തയ്യാറാക്കി. ഭീകരതയ്‌ക്കെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിന്റെ വിജയമാണ് ജമ്മുകശ്മീരിലെ ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന സമാധാനം. തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനം അത് വ്യക്തമാക്കുന്നു.

ചുരുക്കം ചില മേഖലകളില്‍ നിലനില്‍ക്കുന്ന മാവോയിസ്റ്റ് ഭീകരവാദം അന്ത്യശ്വാസം വലിക്കുകയാണ്. രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ ഊര്‍ജിതമാക്കി സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. രാജ്യത്തെ സൈബര്‍ സുരക്ഷാ മേഖലയ്‌ക്കെതിരായ ഭീഷണികള്‍ നേരിടാന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെന്‍ട്രല്‍ പോലീസ് ഓര്‍ഗനൈസേഷനുകളിലും 5,000 സൈബര്‍ കമാന്‍ഡോകളെ നിയമിക്കും.

പുതുതായി വികസിപ്പിച്ച ഡിജിറ്റല്‍ ക്രിമിനല്‍ കേസ് മാനേജ്മെന്റ് സിസ്റ്റം (സിസിഎംഎസ്) തീവ്രവാദത്തിനും സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെ എന്‍ഐഎയെ ശക്തിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവിധ ഏജന്‍സികളുടെ ഏകോപനവും അത്യാധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ഏത് സുരക്ഷാ വെല്ലുവിളിയും നേരിടാന്‍ രാജ്യത്തെ പ്രാപ്തമാക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

Tags: Narendra ModiUnion Home Minister Amit ShahNational Anti-Terror Policyterror-free India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.