Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് വിദേശരാജ്യങ്ങള്‍ ക്യൂ നില്‍ക്കുന്നു; ഫിലിപ്പൈന്‍സിന് പിന്നാലെ വിയറ്റ്നാം 70 കോടി ഡോളറിന് ബ്രഹ്മോസ് വാങ്ങുന്നു

കൃത്യമായി അടിക്കേണ്ട സ്പോട്ടില്‍ എത്തി നാശംവിതയ്‌ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ വിദേശരാജ്യങ്ങള്‍ ക്യൂവില്‍. ഫിലിപ്പൈന്‍സ് 2022ല്‍ 30.75 കോടി ഡോളറിന്റെ ബ്രഹ്മോസ് മിസൈല്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ വിയറ്റ്നാം 70 കോടി ഡോളറിന്റെ വമ്പന്‍ ബ്രഹ്മോസ് മിസൈല്‍ കരാറിന് ഒരുങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 05:43 pm IST
inIndia

ന്യൂദല്‍ഹി: കൃത്യമായി അടിക്കേണ്ട സ്പോട്ടില്‍ എത്തി നാശംവിതയ്‌ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ വിദേശരാജ്യങ്ങള്‍ ക്യൂവില്‍. ഫിലിപ്പൈന്‍സ് 2022ല്‍ 30.75 കോടി ഡോളറിന്റെ ബ്രഹ്മോസ് മിസൈല്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ വിയറ്റ്നാം 70 കോടി ഡോളറിന്റെ വമ്പന്‍ ബ്രഹ്മോസ് മിസൈല്‍ കരാറിന് ഒരുങ്ങുകയാണ്.

ഇനി അന്തിമകരാര്‍ മാത്രമേ ഒപ്പുവെയ്‌ക്കാനുള്ളൂ. പണം നല്‍കുന്ന വ്യവസ്ഥകള്‍, മിസൈലുകള്‍ നല്‍കേണ്ട അന്തിമതീയതി, വില തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ച് വിയറ്റ്നാം കരാര്‍ രേഖ തയ്യാറാക്കിക്കഴിഞ്ഞാല്‍ ഒപ്പിടും. ഇന്ത്യ-വിയറ്റ്നാം പ്രതിരോധക്കരാറില്‍ വലിയൊരു ചുവടുവെയ്‌പായിരിക്കും ബ്രഹ്മോസ് മിസൈല്‍ കരാര്‍. പ്രതിരോധരംഗത്തെ ആധുനിക സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ നിന്നും സ്വായത്തമാക്കാനും വിയറ്റ്നാമിന് പദ്ധതിയുണ്ട്. മിസൈലിന് പുറമെ , ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കപ്പലുകള്‍, ആയുധങ്ങള്‍, തോക്കുകള്‍ എന്നിവയ്‌ക്ക് അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ഡിമാന്‍റുണ്ട്.

ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്ന, പറപ്പിക്കാന്‍ ആളുടെ ആവശ്യമില്ലാത്ത, മുങ്ങിക്കപ്പലില്‍ നിന്നോ കരയില്‍ നിന്നോ വിമാനങ്ങളില്‍ നിന്നോ തൊടുക്കാവുന്ന ഈ മിസൈലിന് 400കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് വരെ സ്ഫോടനം ഉണ്ടാക്കി നാശം വിതയ്‌ക്കാന്‍ കഴിവുണ്ട്.ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രോയേനിയയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്നത്.  ഒരു പ്രദേശത്തെ ഒരുകൂട്ടം പോയിന്‍റുകള്‍ക്കുള്ളില്‍ നാശം വിതയ്‌ക്കേണ്ട കൃത്യമായ പോയന്‍റിലേക്ക് ചെന്ന് പതിച്ച് നാശമുണ്ടാക്കാനുള്ള കഴിവാണ് ബ്രഹ്മോസിനെ പ്രിയങ്കരമാക്കുന്നത്. മോദിയുടെ ഭരണത്തില്‍ ആയുധക്കയറ്റുമതി രംഗത്തും ഇന്ത്യ കുതിക്കുകയാണ്. 2024ല്‍ മാത്രം ഏകദേശം 21,083 കോടി രൂപയുടെ ആയുധങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തു.

ആയുധനിര്‍മ്മാണത്തില്‍ അതിവേഗം ആത്മനിര്‍ഭരത കൈവരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഏകദേശം 1.26 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെയാണ് 2924ല്‍ നിര്‍മ്മിച്ചത്.

Tags: PhilippinesIAFAtmanirbharBharatBrahmosmissileIndiandefenceSupersonicmissileIndiandefenceexport
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

India

വ്യോമ ചരിത്രത്തിലെ അപൂർവ നിമിഷം ; ബ്രഹ്മോസ് അടക്കം സജ്ജീകരിച്ച മൂന്ന് വമ്പൻ യുദ്ധക്കപ്പലുകൾ ഒരേ ദിവസം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നു

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.