Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാനവസംസ്‌കാരത്തിന്റെ ശക്തി സ്രോതസ് സംസ്‌കൃതഭാഷ: പ്രൊഫ. ഗീതാകുമാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 12:14 am IST
in Kerala
വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ അമൃത വിദ്യാലയത്തില്‍ നടന്ന സംസ്ഥാനതല പ്രബോധനവര്‍ഗിന്റെ സമാപന യോഗത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ കെ.കെ. ഗീതാകുമാരി സംസാരിക്കുന്നു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ അമൃത വിദ്യാലയത്തില്‍ നടന്ന സംസ്ഥാനതല പ്രബോധനവര്‍ഗിന്റെ സമാപന യോഗത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ കെ.കെ. ഗീതാകുമാരി സംസാരിക്കുന്നു

കാലടി: സംസ്‌കൃതം മാനവസംസ്‌കാരത്തെ ശുദ്ധീകരിക്കുന്ന ഭാഷയാണെന്നും അതിന്റെ അമൃതവര്‍ഷം പൊതുസമൂഹത്തിലെത്തിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ അഭിമാനിക്കുന്നുവെന്നും കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി.

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ അമൃത വിദ്യാലയത്തില്‍ നടന്ന സംസ്ഥാനതല പ്രബോധനവര്‍ഗം സമാപന യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. സനാതന ധര്‍മ്മത്തിന്റെ വാഹികയാണീ ഭാഷയെന്ന് വൈസ് ചാന്‍സലര്‍ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം

സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി. നാരായണശര്‍മ്മ അധ്യക്ഷനായി. പ്രസിദ്ധീകരണവിഭാഗം പ്രമുഖന്‍ ഡോ. സുധീഷ് ഒ.എസ്. മുഖ്യപ്രഭാഷണം നടത്തി. പെരുമ്പാവൂര്‍ ശ്രീസ്വാമി വൈദ്യഗുരുകുലം പിആര്‍ഒ ജയരാജ് ഭാരതി ആശംസാ ഭാഷണം നിര്‍വഹിച്ചു. അമൃതവിദ്യാലയം പ്രിന്‍സിപ്പല്‍ മീന കസ്തൂരി, കീര്‍ത്തി എസ്.ആര്‍. പ്രഭു, ആര്‍. കിരണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ശേഷം നടന്ന ഭാരതീപൂജയോടെ ക്യാമ്പ് സമാപിച്ചു.

 

Tags: Sanskrit languageKaladi Sanskrit UniversityVice Chancellor Prof. K.K. Geethakumari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി സര്‍വകലാശാല വി സി ഡോ. കെ.കെ. ഗീതാ കുമാരിയെ പുറത്താക്കി ഗവര്‍ണര്‍, ബിഎഫ്എ ജയിക്കാത്ത വിദ്യാര്‍ഥിക്ക് എംഎഫ്എ അഡ്മിഷന്‍ നല്‍കിയതില്‍ നടപടി

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ തോറ്റ പരീക്ഷ ജയിപ്പിക്കാന്‍ ഇടത് സിന്‍ഡിക്കേറ്റ് തീരുമാനം, വിസി ഡോ. കെ.കെ. ഗീതാകുമാരിക്കെതിരെ പ്രതിഷേധം

Kerala

സംസ്‌കൃത സര്‍വകലാശാല ഭൂമി വില്പനയില്‍ ഗവര്‍ണര്‍ ഇടപെടുന്നു; വിസി നിലനില്‍പ്പിനായി സിപിഎമ്മിനെ പ്രീണിപ്പിക്കുന്നു

India

സംസ്‌കൃത ഭാഷയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താം: അമിത് ഷാ

ഡോ. ജി ഗംഗാധരന്‍ നായര്‍ (കുലപതി), ഡോ. എം.വി. നടേശന്‍ (അധ്യക്ഷന്‍), കെ.ജി. ശ്രീകുമാര്‍ (പൊതുകാര്യദര്‍ശി),
Kerala

അമൃതഭാരതി വിദ്യാപീഠം പൊതുസഭ: ‘മാതൃഭാഷയുടെയും സംസ്‌കൃത ഭാഷയുടെയും പഠനം പ്രാഥമികതലം മുതല്‍ ഉറപ്പാക്കണം’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.