Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

അദാനി തളരില്ല;ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡിന് 450 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കി അദാനി

ഇപ്പോഴിതാ ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡിന് 450 കോടി രൂപയുടെ ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണ്. എട്ട് ഹാര്‍ബര്‍ ടഗുകള്‍ നിര്‍മ്മിക്കാനാണ് ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 10:00 pm IST
inBusiness

മുംബൈ: വിമര്‍ശനങ്ങളില്‍ നിന്നും എതിര്‍പ്പുകളില്‍ നിന്നും കരുത്താര്‍ജ്ജിക്കുന്നവനാണ് അദാനി. ഇപ്പോഴിതാ യുഎസ് നീതിന്യായവകുപ്പിലെ ജഡ്ജി കൈക്കൂലിക്കുറ്റം ചാര്‍ത്തിയെങ്കിലും ഇത്തരം ഉമ്മാക്കികളെ മുഴുവന്‍ തൃണവല്‍ഗണിച്ച് സ്വന്തം കര്‍മ്മത്തില്‍ വ്യാപൃതനാണ് അദാനി. ഇപ്പോഴിതാ ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡിന് 450 കോടി രൂപയുടെ ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണ്. എട്ട് ഹാര്‍ബര്‍ ടഗുകള്‍ നിര്‍മ്മിക്കാനാണ് ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്.

കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ അനുബന്ധ കമ്പനിയാണ് ഉഡുപ്പി ഷി പ് യാര്‍ഡ്. തെബ് മാ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 1984ല്‍ ഉണ്ടായിരുന്ന കമ്പനിയാണ് ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡ്. എന്നാല്‍ 2020ല്‍ ഈ കമ്പനിയെ കൊച്ചിന്‍ ഷിപ് യാര്‍ഡ് ഏറ്റെടുത്തു. 2022ലാണ് ഈ കമ്പനിയുടെ പേര് ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡ് എന്നാക്കി മാറ്റിയത്.

2026 ഡിസംബര്‍ മുതല്‍ ഹാര്‍ബര്‍ ടഗുകള്‍ അദാനി പോര്‍ട്ടിന് ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡ് നല്‍കിത്തുടങ്ങും. 2028ല്‍ മെയ് മാസത്തോടെ വിതരണം അവസാനിക്കും. ഇന്ത്യന്‍ തുറമുഖങ്ങളില്‍ ചരക്ക് കപ്പലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുരക്ഷയും കാര്യക്ഷമതയും കൂട്ടാന്‍ ഹാര്‍ബര്‍ ടഗുകള്‍ക്ക് കഴിയും.

നേരത്തെ അദാനി പോര്‍ട്ട് രണ്ട് 62 ടണ്‍ ബൊല്ലാര്‍ഡ് പുള്‍ എഎസ് ഡി നിര്‍മ്മിക്കാന്‍ കൊച്ചിന്‍ ഷിപ് യാര്‍ഡിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇത് രണ്ടും സമയബന്ധിതമായി കൊച്ചിന്‍ ഷിപ് യാര്‍ഡ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

Tags: AdaniGautamadaniCochinshipyardUdupiCochinShipyard
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

Kerala

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.