Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മൻമോഹൻ സിംഗിന്റെ മരണത്തിലും രാഷ്‌ട്രീയ കളിച്ച് രാഹുൽ ഗാന്ധി: വായടപ്പിച്ച് ജെ പി നദ്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 09:38 pm IST
in News

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തിലും രാഷ്‌ട്രീയ കളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൻമോഹൻ സിംഗിനെ ബിജെപി അപമാനിച്ചുവെന്നാണ് രാഹുൽ ഗാന്ധി ഉയർത്തുന്ന ആക്ഷേപം. ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദ കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളി. സിംഗിന്റെ സ്മാരകത്തിനായി കേന്ദ്രം സ്ഥലം അനുവദിച്ചതായും ഈ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും നദ്ദ പറഞ്ഞു.

സംസ്‌കാരം ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ നടത്തിയത് മൻമോഹൻ സിംഗിന് അവഹേളനമാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ മാന്യമായി പരിഗണിച്ചില്ലെന്നും നദ്ദ കുറ്റപ്പെടുത്തി.
‘മൻമോഹൻ സിംഗിന്റെ ദുഖകരമായ നിര്യാണത്തിലും കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയും മല്ലികാർജുന്‍ ഖാർഗെയും രാഷ്‌ട്രീയ കളികൾ നടത്തുന്നത് ദു:ഖകരമാണ്. ജീവിച്ചിരിക്കുമ്പോൾ മൻമോഹൻ സിംഗിനെ ബഹുമാനിക്കാൻ തയ്യാറായിരുന്നില്ലാത്ത കോൺഗ്രസ് ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ രാഷ്‌ട്രീയ കളികൾ നടത്തുകയാണ്,’ നദ്ദ പറഞ്ഞു.

രാഹുൽ ഗാന്ധി ഒരിക്കൽ മൻമോഹൻ സിംഗിന്റെ മുന്നിൽ ഓർഡിനൻസ് കീറിപ്പറിച്ച് അദ്ദേഹത്തെ അപമാനിച്ചയാളാണെന്നും, ഇന്ന് അതേ രാഹുൽ ഗാന്ധി സിംഗിന്റെ നിര്യാണത്തിൽ നിന്ന് രാഷ്‌ട്രീയ നേട്ടം കൊയ്തെടുക്കാൻ ശ്രമിക്കുകയാണെന്നും നദ്ദ വിമർശിച്ചു.

മൻമോഹൻ സിംഗിന്റെ സ്മാരകത്തിനായി കേന്ദ്രം സ്ഥലമൊരുക്കിയതായി നദ്ദ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചെന്നും, സിംഗിന്റെ കുടുംബത്തോടുള്ള ഔദ്യോഗിക അറിയിപ്പുകൾ കൈമാറിയതായും നദ്ദ വ്യക്തമാക്കി.

ഡോ. ബി.ആർ. അംബേദ്കർ, സർദാർ പട്ടേൽ തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളെ കോൺഗ്രസ് അവഹേളിച്ചതായും നദ്ദ കുറ്റപ്പെടുത്തി. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവിന് സ്മാരകം സ്ഥാപിച്ചത് 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന്, അതിന് മുമ്പ് സോണിയ ഗാന്ധി ഈ നിർദ്ദേശം തള്ളിയതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 2020ൽ മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിനുശേഷം കോൺഗ്രസ് പ്രവർത്തക സമിതി അനുസ്മരണ യോഗം ചേരാൻ പോലും തയ്യാറായില്ലെന്നും നദ്ദ ചൂണ്ടിക്കാട്ടി.

‘ഗാന്ധി കുടുംബം ദേശസ്നേഹിയായ ഒരു നേതാവിനും ന്യായമായ ബഹുമാനം നൽകിയിട്ടില്ല. അംബേദ്കർ മുതൽ രാജേന്ദ്ര ബാബു, സർദാർ പട്ടേൽ, ലാൽ ബഹാദൂർ ശാസ്ത്രി, നരസിംഹറാവു, പ്രണബ് മുഖർജി, അടൽ ബിഹാരി വാജ്‌പേയി വരെ, ആരെയും അവഹേളിക്കാതെ വിട്ടിട്ടില്ല,’ നദ്ദ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഡോ. മൻമോഹൻ സിംഗിന്റെ സമാധിസ്ഥലത്തിന് സ്ഥലം നൽകുകയും കുടുംബത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും, അതിനേക്കുറിച്ചുള്ള തെറ്റായ വാർത്തകൾ കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്നും നദ്ദ കൂട്ടിച്ചേർ‍ത്തു. ‘രാഹുൽ ഗാന്ധിയും മല്ലികാർജുന്‍ ഖാർഗെയും കോൺഗ്രസ് നേതാക്കളും ഇത്തരത്തിലുള്ള കള്ളരാഷ്‌ട്രീയങ്ങൾ ഒഴിവാക്കണം,’ നദ്ദ പറഞ്ഞു.

Tags: JP NaddaRahulGandhiDr. Manmohan Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

News

കോൺഗ്രസ്സിനെയും രാഹുലിനേയും ലോക്‌സഭയിൽ ‘നിർത്തിപ്പൊരിച്ച്’ നിഷികാന്ത് ദുബെ

News

നഗ്നപ്രതിഷേധം: രാഹുലിന്റെ അറിവോടെ? മുഖ്യ ആസൂത്രകൻ രാഹുലിന്റെ കൂട്ടുകാരൻ

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.